0%

Chapter Title : ?രാവണചരിതം 7 [LOVER]

Author : LOVER Read All Parts 1127
വേറെ സ്റ്റേറ്റിൽ വച്ചാണ് നിങ്ങൾ കാണാതെ പോയത് ... അത് കൊണ്ട് ഞങ്ങൾക്ക് നിങ്ങളെ കണ്ട് പിടിക്കുന്നതിൽ പരിമിതികൾ ഒക്കെ ഉണ്ടായിരുന്നു... പക്ഷെ ഞങ്ങളെക്കൊണ്ട് ആവുന്നത് പോലെയൊക്കെ ഞങ്ങൾ അന്വേഷിച്ചു നോക്കി... ....... എന്തായാലും ആപത്തൊന്നും ഇല്ലാതെ നിങ്ങൾ തിരിച്ചെത്തിയല്ലോ.......... ഇനി പറയ്‌... എവിടായിരുന്നു നിങ്ങൾ ഇക്കഴിഞ്ഞ ദിവസങ്ങൾ ....... """".................. തന്റെ കസേരയിലേക്ക് ചാരി ഇരുന്നിട്ട് അയാൾ പറഞ്ഞു ... '"""" അനൂജ ഒന്നും മിണ്ടാതെ വിറങ്ങലിച്ച പോലെ ഇരിക്കുകയായിരുന്നു.. അവളൊന്നും പറഞ്ഞുതുടങ്ങില്ലെന്ന് തോന്നിയപ്പോ ഞാൻ സംസാരിക്കാൻ തീരുമാനിച്ചു..... """""' അന്ന് രാത്രി ഫുഡ്‌ കഴിക്കാൻ ഇറങ്ങിയപ്പോ മുതൽ തിരിച്ചു ട്രെയിൻ കേറുന്നത് വരെയുള്ള കാര്യങ്ങൾ ഞാൻ അയാളോട് ചുരുക്കി പറഞ്ഞു................. ""........ """ എല്ലാം വളരെ ശ്രദ്ധയോടെ കേട്ട് കഴിഞ്ഞിട്ടും അയാളുടെ മുഖത്ത് ഇനിയും കുറെ ചോദ്യങ്ങൾ ബാക്കി നിക്കുന്നുണ്ടെന്ന ഭാവമായിരുന്നു............. """""" ഇവൻ പറയുന്നതൊക്കെയാണോ സംഭവിച്ചത്.... നിങ്ങളെ ആരെങ്കിലും തട്ടിക്കൊണ്ടു പോവുകയോ മറ്റോ..... .................... """"................... അടുത്ത് മരവിച്ചിരുന്ന അനൂജയോടായിരുന്നു അയാളുടെ അടുത്ത ചോദ്യം.... """ ഇല്ല , സർ... ഇതാ നടന്നത്..... "".......................................................... വളരെ നേരിയ ഒച്ചയിൽ അവൾ പറഞ്ഞു....... """" പിന്നെയും അന്നത്തെ ഓരോ സംഭവവും അയാൾ ഞങ്ങളോട് വീണ്ടും എടുത്ത് ചോദിച്ചുകൊണ്ടിരുന്നു...... """" ഹ്മ്മ്... നിങ്ങളുടെ സ്റ്റേറ്റ്മെന്റ് ഏതായാലും ഞാൻ റെക്കോർഡ് ചെയ്തിട്ടുണ്ട്... ഫർദർ ഇൻവെസ്റ്റിഗേഷൻ നടക്കുന്നുണ്ടെങ്കിൽ ഞങ്ങൾ വിളിപ്പിക്കുന്ന സമയത്ത് എത്തിക്കോണം രണ്ട് പേരും.. """"........................................................ വളരെ സീരിയസ് ആയിട്ടായിരുന്നു അയാളുടെ സംസാരം...... അതിന് ഞങ്ങൾ രണ്ട് പേരും തലയാട്ടി..... "" """ ഓക്കേ... ഇനി എനിക്ക് നിന്നോടാ സംസാരിക്കാനുള്ളത് , ബാക്കിയുള്ളവർ എല്ലാം പുറത്ത് വെയിറ്റ് ചെയ്തോളൂ............... ""............. എന്നെ മാത്രം അവിടെ ഇരുത്തി അയാൾ അവരെയൊക്കെ പുറത്തേക്ക് നിർത്തി............ """"" സീ.... രഞ്ജിത്ത്... വളരെ വൈകിയാണ് ഞാൻ നിങ്ങടെ കോളേജിൽ നടന്ന കാര്യങ്ങൾ അറിയുന്നത്... ഇന്നലെ അവിടെ നടന്ന അപകടത്തിൽ പരിക്കേറ്റ ആ കുട്ടിയുടെ കാര്യങ്ങൾ തിരക്കുന്നതിന്റെ ഇടയിലാണ് അതിന്റെ പിന്നിൽ നടന്ന കാര്യങ്ങളൊക്കെ ഞാൻ അറിയുന്നത്.....
ഇതിന് മുമ്പ് അന്ന് നിങ്ങളെ മിസ്സിംഗ്‌ ആയ സംഭവത്തെ പറ്റി അന്വേഷിക്കാൻ വന്നപ്പോൾ ഒന്നും അവിടെ മുമ്പ് നടന്ന കാര്യങ്ങൾ ആരും പറഞ്ഞില്ല , നിങ്ങളുടെ കോളേജ് ഇത് ഞങ്ങളിൽ നിന്ന് മറച്ചു വച്ചു... സ്ഥാപനത്തിന്റെ റെപ്യൂട്ടേഷനെ ബാധിക്കും എന്നത് കൊണ്ടായിരിക്കും അവരങ്ങനെ ചെയ്തത്... ഇപ്പൊ ഈ നിമിഷം അവർക്കെതിരെ

💬 Comments

View all comments