0%

Chapter Title : ?രാവണചരിതം 8 [LOVER]

Author : LOVER Read All Parts 1268
അവകാശമുള്ളൂ...., അവിടെ നിന്ന് ഒരാളും നിന്നെ പെരുവഴിയിലേക്ക് ഇറക്കി വിടൂല..... .. രാജാവിനെപോലെ കഴിയേണ്ട എന്റെ ചെക്കനാ , കണ്ടില്ലേ ഇപ്പൊ........ ഒന്നും പറയണ്ട.... ഞാൻ തിരിക്കുമ്പോ നീയും വരുവാ എന്റെ കൂടെ അമേരിക്കയിലേക്ക്...., മതി ഇവിടുത്തെ പഠിപ്പും കോപ്പുമൊക്കെ..... """............................................................. നന്തു ചെറിയ കുട്ടികളെപ്പോലെ വാശിയും വെപ്രാളവും കാണിച് തുടങ്ങി............
""""""" നന്തൂ....... ഒന്നവിടെ ഇരുന്നേ...... ""............ എഴുന്നേറ്റ് എന്റെ ബാഗ് എടുക്കാൻ പോവാൻ ഒരുങ്ങിയ നന്തുവിനെ ഞാൻ അവിടെ പിടിച്ചിരുത്തി ...... "" ആ.. ഇനി ഞാൻ പറയുന്നതങ്ങോട്ട് കേട്ടെ.........., ഞാനേ ഇപ്പൊ ഇവിടുന്ന് എങ്ങോട്ടും വരുന്നില്ല... ഇവിടുന്ന് എന്ന് വച്ചാ ഈ വീട്ടീന്ന്.... ഞാൻ പറഞ്ഞില്ലേ നന്തു, ഞാനിപ്പോ ഭയങ്കര ഹാപ്പിയാ...., ഇവിടേ എനിക്ക് ഒരു കുറവും വരുത്താതെയാ നേരത്തെ അകത്തേക്ക് കേറിപ്പോയ ആ മിസ്സ്‌ എന്നെ നോക്കുന്നത്...., എന്റെ വീട്ടില് ഉള്ളതിനേക്കാൾ സന്തോഷവും സമാധാനവും ഉണ്ടെനിക്ക് ഇവിടെ...... ........ പിന്നെ ജോലിടെ കാര്യം .., ആരും എന്നെ നിർബന്ധിച്ചൊനും ഇല്ല ..., സ്വയം തോന്നി ഞാനായിട്ട് ഇറങ്ങിതിരിച്ചതാ...., ജീവിതത്തിൽ ഇനിയെല്ലാം ഒറ്റക്ക് നേരിടണം എന്ന് കഴിഞ്ഞ കുറച്ച് നാളത്തെ അനുഭവങ്ങൾ എന്നെ പഠിപ്പിച്ചു തന്നു..., ഒറ്റക്ക് എല്ലാം നേരിടാനുള്ള മുന്നൊരുക്കങ്ങളാ ഇതൊക്കെ.......... """................................. ഞാൻ പറഞ്ഞു നിർത്തി..... !!.......... അപ്പോഴേക്കും രാജി ചായയും ആയി അങ്ങോട്ടേക്ക് എത്തിയിരുന്നു .. കണ്ണൊക്കെ ചുവന്നു വീർത്തിരിക്കുന്നുണ്ട് , ഇത്ര നേരവും അടുക്കളയിൽ കരച്ചിലായിരുന്നെന്ന് വ്യക്തം.... ....... """" ദാ..... ഈ ചായ അങ്ങൊട് കുടിച്ചേ..... എന്നിട്ട് സമാധാനായിട്ട് ഇരുന്നേ ....... ""....................... ഞാൻ അവൾ കൊണ്ട് വന്നതിൽ ഒരു കപ്പെടുത്ത് നന്തുവിന് കൊടുത്തിട്ട് പറഞ്ഞു .................. """ വിനൂസേ .... വായോ.... ""..................... രാജി വിളിക്കേണ്ട താമസം വിനു അവളുടെ അടുത്തേക്ക് ഓടി.... """ ആ.. നല്ല കാര്യായി.... ഈ ഐറ്റം എത്ര വേണേലും ഇവൻ അകത്താക്കിക്കോളും.., 3 പിടി ചോറ് ശെരിക്ക് ഇറങ്ങാത്തവനാ... ഇതങ്ങോട്ട് വച് കൊടുത്താലുണ്ടല്ലോ ചാക്ക് കണക്കിന് ഉള്ളത് അകത്താക്കിക്കോളും .............. "".............. രാജി കൊണ്ട് വന്ന് വച്ച ചക്ക വറുത്തത് കണ്ടപ്പോ ഞാൻ അവളോട് പറഞ്ഞു.... ചക്ക വറുത്തത് എന്ന് വച്ചാ വിനൂന് ജീവനാ...... . """" എന്നിട്ടാണോ വിനൂട്ടാ കഴിക്കാതിരിക്കുന്നെ ..... വന്നേ നമുക്കീ പ്ലേറ്റ് കാലിയാക്കി അടുത്തത് എടുക്കാ.... """..................... അവളാ പ്ളേറ്റും എടുത്ത് അവന്റെ അരികിലേക്ക് ചെന്നിരുന്നിട്ട് പ്ലേറ്റ്

💬 Comments

View all comments