Chapter Title : ?രാവണചരിതം 8 [LOVER]
ചുറ്റിപറ്റി നിന്ന വിനൂനെ ഞാൻ മടിയിലേക്ക് ഇരുത്തികൊണ്ട് പറഞ്ഞു.........
"""" അയ്‌ന് ഞാനിനി അങ്ങോട്ട് പോവൂല ഏട്ടാ .... ഇനി ഇതാ എന്റെ വീട്... "".................. എന്റെ മടിയിലിരുന്ന് തോളിൽ കയ്യും ചുറ്റി അവൻ കൊഞ്ചി....... ..
"""" ഉവ്വാ , നിന്റെ നിന്നെയിപ്പോ ആ മിസ്സിവിടെ നിർത്തേo ചെയ്യും , നോക്കിയിരുന്നാ മതി ....... """................................ ഒരു ഗ്യാപ് കിട്ടിയപ്പോൾ നന്തു വീണ്ടും അവനെ പ്രാന്താക്കാൻ തുടങ്ങി....
"""" ഏട്ടനെ നിർത്തീലോ... അപ്പൊ എന്നേം നിർത്തും.... ""................................... അവൻ എന്നെ വിട്ട് പോവില്ലെന്ന് തീരുമാനിച്ചുറപ്പിച് എന്നെ അള്ളിപ്പിടിച്ചിരുന്നു .......
"""" ങാ.... അതവിടെ നിക്കട്ടെ , നീയിതിന്റെ ഇടക്ക് ഒരു ജോലിക്ക് പോവുന്ന കാര്യം പറഞ്ഞില്ലേ...., എന്താ സംഭവം .... എവിടാ അത്... ....... ""........................ നന്തു പെട്ടന്ന് ഓർമ്മ വന്നിട്ടെന്ന പോലെ ചോദിച്ചു....
"""" അതിവിടെ സൗത്തിലാ നന്തൂ..., ഒരു ചെറിയ ഹോട്ടൽ സെറ്റപ്പ്..... ""................................ വിനൂന്റെ മുടിയിൽ വിരലോടിച്ചു കൊണ്ട് ഞാൻ പറഞ്ഞു...........
""""" ഹ്മ്മ്.... കൊള്ളാടാ മോനേ..., നന്നായിട്ടുണ്ട്... വല്ലോനും വെച്ച് വിളമ്പി , എച്ചിൽ പാത്രം എടുക്കാനാണോടാ നിന്നെ ഞാൻ പൊന്ന് പോലെ ഒരു കുറവും വരുത്താതെ കൊണ്ട് നടന്നത് ...... "".............................. നോക്കുമ്പോ നന്തുവിന്റെ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നു..., ഇന്നേവരെ ഞാൻ നന്തൂനെ അങ്ങനെ കണ്ടിട്ടില്ല... ഫുൾ ടൈം ഹാപ്പിയായി , കുട്ടികളെ പോലെ ഓരോ കുസൃതിത്തരം ഒപ്പിച് , എല്ലാരേം ചിരിപ്പിച് നടക്കുന്ന ആ നന്തു തന്നെയാണോ ഇപ്പൊ എന്റെ മുന്നിലുള്ളത് എന്ന് വരെ എനിക്ക് തോന്നിപ്പോയി ......
"""" ഹാ.... എന്താ നന്തു ഇത്..., എല്ലാ ജോലിക്കും അതിന്റേതായ മര്യാദയൊക്കെ ഉണ്ടെന്ന് എന്നെ പഠിപ്പിച്ച നന്തു തന്നെയാണോ ഇപ്പൊ ഇങ്ങനെ പറയണേ., .............. "".........................
"""" എല്ലാ ജോലിക്കും അതിന്റെ വിലയുണ്ട്.., പക്ഷെ നീ .... നീയങ്ങനെ കിടന്ന് കഷ്ടപ്പെടണ്ടവനല്ല,,, എന്റെ സ്വന്തം മക്കളെ പോലെയല്ലേടാ നിന്നേം ഇവനേമൊക്കെ ഞാൻ വളർത്തീത്..., ആ നീ അടിച്ചു പൊളിക്കണ്ട പ്രായത്തിൽ കിടന്ന് കഷ്ടപെടുന്നു എന്ന് കേട്ടപ്പോൾ എന്റെ ചങ്ക് നുറുങ്ങി പോയി..... .............. വേണ്ടാ...... ഇനിയാ ജോലി നിനക്ക് വേണ്ട...... എനിക്കറിയാ എന്താ വേണ്ടേന്ന്......... ചെല്ല് .... എടുക്ക്... എടുക്കാനുള്ളതൊക്കെ എടുത്തോ..., തിരിച് വിസ റെഡിയാവുന്ന വരെ നീയേ ഇനി എന്റ കൂടാ...... നിനക്കൂടെ അവകാശവുണ്ട് എന്റെ വീട്ടില്.... അല്ല ... നിനക്കെ..
💬 Comments
View all comments