Chapter Title : ?രാവണചരിതം 8 [LOVER]
വാശിയിൽ തന്നെയാണവൻ.. .........
.
"""" വേണ്ടാ... ഇനി കിടന്ന് മോങ്ങാൻ നിക്കണ്ട.... ഇവിടതന്നെ നിന്നോ..., ഞാൻ പോണൂ .. ഇനി രാത്രി അമ്മേനെ കാണണം എന്ന് വിളിച്ചു കൂവിയാ ആരും മൈൻഡ്പോലും ചെയ്യൂല്ല..... "".......................... അവനെ സമാധാനിപ്പിക്കാൻ പറഞ്ഞിട്ട് നന്തു എന്നെ നോക്കി പുറത്തേക്ക് വരാൻ കണ്ണ് കാണിച്ചു ...........
"""" അത് കേട്ടപ്പോ അവൻ പിന്നേം ഉഷാറായി.... നേരെ ഓടി വീണ്ടും രാജീടെ അടുത്തേക്ക്............ """.............
""" ഇനിയിപ്പോ അവനെ വലിചിഴച്ച് കൊണ്ടോവേണ്ടി വരും.., ഇപ്പൊ ഇനീം നിർബന്ധിച്ചാ അവൻ കരഞ്ഞു തുടങ്ങും , അതെനിക്ക് കണ്ട് നിക്കാൻ പറ്റില്ലെടാ, .......... അതുകൊണ്ട് ഒരു കാര്യം ചെയ്യ്.., ഞാൻ ഇപ്പൊ പോയിട്ട് കാണാനുള്ളവരെയൊക്കെ കണ്ടിട്ട് ഒരു 8 -8.30 ഒക്കെ ആവുമ്പോ വരാ ..,
അപ്പോഴേക്കും എന്തായാലും അവൻ ഉറങ്ങും..., ഉറങ്ങിക്കിടക്കുമ്പോ കൊണ്ടോവാനെ നടക്കൂ..... , ഞാൻ ചേച്ചിയോട് പറഞ്ഞോളാ..,.... ""....................................... നന്തു എന്നോട് പ്ലാൻ പറഞ്ഞു..., കാര്യം അവനെ ചൂടാക്കാൻ വേണ്ടി പലതും പറയുമെങ്കിലും , അവന്റെ കണ്ണ് നിറഞ്ഞാ നന്തൂനും അത് താങ്ങില്ല.......
""'"" അപ്പഴേ .... മിസ്സേ ഞാൻ ഇറങ്ങിയേക്കുവാണേ.... ""....................... നന്തു പുറത്ത് നിന്നും വിളിച്ചു പറഞ്ഞപ്പോഴേക്കും രാജി വിനൂനെയും കൊണ്ട് അങ്ങോട്ടേക്ക് വന്നു..., ഇനി തന്നെ വലിച്ചോണ്ട് പോയാലോ എന്ന് പേടിച് രാജിയുടെ പിന്നിൽ ഒളിചുള്ള വിനൂന്റെ നിൽപ്പ് കണ്ട് ഞങ്ങൾ ചിരിച് പോയി ...... ......
"""" പിന്നെ ഞങ്ങളോട് യാത്ര പറഞ്ഞ് , നന്തു പോയി...., നന്തൂന്റെ കാർ വീടിന്റെ ഗേറ്റ് കടക്കുന്നത് വരെ വിനു ഫുൾ ടെൻഷനിൽ ആയിരുന്നു , വണ്ടി കൺവെട്ടത്ത്‌ന്ന് മാഞ്ഞപ്പോ ആള് ഉഷാറായി ..... ""....
"""" ഡാ വിനൂ , അപ്പൊ നീ നാളെ സ്കൂളിലൊന്നും പോണില്ലേ.............. ""..................... അകത്തേക്ക് കേറുമ്പോ ഞാൻ അവനെ പൊക്കിയെടുത്തിരുന്നു ., എന്റെ തൊട്ട് പിന്നാലെ ഉണ്ടായിരുന്നെങ്കിലും പെണ്ണിന് ഇപ്പോഴും എന്നോട് മിണ്ടാനുള്ള മൂഡില്ലെന്നാ തോന്നണേ....
"""" എന്തിന്...., ഇനി പഠിപ്പൊക്കെ നിർത്തി , ഏട്ടന്റെ കൂടെ കടേല് വരുവാ ഞാൻ....... '.................... അപ്പൊ തന്നെ എത്തി അവന്റെ കൊഞ്ചിയുള്ള മറുപടി .....
""" ഡാ.. ഡാ..... വേണ്ട നീയ്............. ""........................... അവനെയൊന്ന് കറക്കി സോഫായിലേക്ക് മറിയുന്നതിന് മുന്നേ ഞാനൊരു താക്കീത് പോലെ പറഞ്ഞു.....
"""" വിനൂസേ..... മോൻ ഇവിടിരിക്ക്ട്ടോ..., ചേച്ചി പോയി ഡ്രസ്സ് ഒക്കെ
💬 Comments
View all comments