0%

Chapter Title : ?രാവണചരിതം 8 [LOVER]

Author : LOVER Read All Parts 1277
മാറി വരാ... ""............................. രാവിലെ കോളേജിൽ പോവുമ്പോ ഉടുത്ത സാരിയാണ് പെണ്ണിന്റെ വേഷം , ... വിനൂനെ നോക്കി ഇതും പറഞ്ഞ് എന്നെ ഒന്ന് നോക്കുക കൂടി ചെയ്യാതെ അവള് റൂമിലേക്ക് പോയി ...,...., ഇതിപ്പോ ഞാനെന്ത് ചെയ്തിട്ടാ എന്നോട് മിണ്ടാത്തെ..., ഞാൻ ഒന്നൂടെ ഓർത്ത് നോക്കി .., ഏയ്യ്... ഞാനൊന്നും ചെയ്തില്ലല്ലോ.., പിന്നെന്തായിരിക്കും ഇപ്പോഴുള്ള പെണ്ണിന്റെ ഈ മാറ്റത്തിന്റെ കാരണം...., എന്തായാലും മുഖം വീർപ്പിച്ചു നടക്കുമ്പോഴും ഒരു പ്രത്യേക ഭംഗി തന്നെ പെണ്ണിന്................... ഇങ്ങനെ ഓരോന്ന് ചിന്തിച്ചിരുന്ന ഞാൻ സൈഡീന്ന് ഒരു കൈ എന്റെ വയറ് ലക്ഷ്യം വച് വരുന്നത് അറിഞ്ഞില്ല .......... .... """ ആ.... ""....... വയറിൽ ഒരിടി കിട്ടിയപ്പോ ഞാൻ ശെരിക്ക് ഞെട്ടി ...., നോക്കുമ്പോ കയ്യൊക്കെ ചുരുട്ടിപ്പിടിച് എന്നെയും നോക്കി ഇരിക്കുന്നു വിനു............ പിന്നൊന്നും നോക്കിയില്ല നേരെ അവനെ വലിച് നെഞ്ചത്തേക്ക് ഇട്ടിട്ട് ഞാൻ സോഫയിൽ മലർന്നു................... """" എട്ടാ...... ഏട്ടനെവിടെയാരുന്നു ഇത്രേം ദിവസം..., ഏട്ടനെ കാണാനില്ലന്നൊക്കെ പറഞ്ഞ് അമ്മ എന്ത് കരച്ചിലായിരുന്നൂന്നറിയോ.... . ""............................................. എന്റെ വയറിന്റെ മേലെ ഇരുന്ന് അവനത് പറഞ്ഞപ്പോ , പെട്ടന്ന് അമ്മ കരഞ്ഞെന്ന് കേട്ടപ്പോ ഉള്ളൊന്ന് പിടച്ചു ... എത്രയൊക്കെ എന്നോട് കാണിച്ചാലും അവരെന്റെ അമ്മയല്ലാതെ ആവുന്നില്ലല്ലോ........
""" ഏട്ടനേ.., ഒരു കാട്ടിലായിരുന്നു. , മാനും, കടുവയും, ആനയും , പുലിയുമൊക്കെയുള്ള ഒരു വല്യ കാട്ടിൽ........, അവിട്ന്ന് രക്ഷപെട്ടു ഓടി വന്നതാ ഏട്ടൻ................. """................................ """ പിന്നേ.... എന്റമ്മോ എന്തോരു തള്ള്.......... "".................... അവന് ഞാൻ പറഞ്ഞതൊന്നും അങ്ങട് വിശ്വാസം വന്നില്ല..., പിന്നെ ഞാനായിട്ട് തിരുത്താനും പോയില്ല .... """ അതൊക്കെ വിട്ടേ...., നീ വന്നപ്പോ പറഞ്ഞില്ലേ ചേച്ചി വീട്ടില് വന്നൂന്ന്..., അതെന്താ സംഭവം.... ""................................... ഞാൻ അവള് വരുന്നുണ്ടോന്ന് ഒന്ന് എത്തിനോക്കിയ ശേഷം ഒച്ച കുറച്ച് അവനോട് ചോദിച്ചു........ """ അതോ... ഏട്ടനെ കാണാനില്ലാന്ന് പറഞ്ഞ് തുടങ്ങിയതിന്റെ കുറച്ചീസം കഴിഞ്ഞ് ഞാൻ സ്കൂളീന്ന് വരുമ്പോ ചേച്ചി അച്ചയോടും അമ്മയോടും ചൂടാവായിരുന്നു.., അത് കണ്ടപ്പോ എനിക്ക് നല്ലോണം ദേഷ്യം വന്നു.., പക്ഷെ ചേച്ചി പോവാൻ നേരം എന്നെ അടുത്തേക്ക് വിളിച്ചു................. ""......... അവൻ പറഞ്ഞു നിർത്തി.. """ എന്നിട്ട്..... എന്താ ആ ചേച്ചി വിനൂനോട് പറഞ്ഞെ... ""................... ഞാൻ ആകാംഷ അടക്കി വക്കാൻ കഴിയാതെ അവനോട് ചോദിച്ചു.... "" എന്റെ ഏട്ടൻ ഹീറോ ആണ്.. ആരോ പറ്റിച്ചതാ

💬 Comments

View all comments