Chapter Title : ?രാവണചരിതം 8 [LOVER]
നീ വന്നേ,, അവൻ കണ്ണ് തുറക്കും മുന്നേ കൊണ്ടോവട്ടെ ഞാൻ........... "".......................... നന്തു അവനെ കൊണ്ട് പോവാൻ തിരക്ക് പിടിച്ചു.............
""" നന്തു ഒരു കാര്യം ചെയ്യ്... വണ്ടിയൊക്കെ സ്റ്റാർട്ട് ആക്കി നിക്ക്.., ഞാൻ മെല്ലെ അവനെ കൊണ്ടുവന്ന് കിടത്താ........"".................... അത് തന്നെയാ നല്ലതെന്ന് തോന്നിയ നന്തു രാജിയോട് യാത്ര പറഞ്ഞ് തുടങ്ങിയപ്പോ ഞാൻ വിനൂനെ എടുക്കാൻ പോയി ................................. ഞാൻ വളരെ ശ്രദ്ധിച് അവനെയെടുത്ത്.., അവന്റെ ഉറക്കം കളയാതെ മെല്ലെ കാറിൽ കൊണ്ടോയി കിടത്തി.... ഡോർ അടച്ചപ്പോഴേക്കും നന്തു ഞങ്ങളോട് കൈ കാണിച് വണ്ടിയുമായി മുന്നോട്ട് പോയി ..............
""" പാവം..... ഇനി എഴുനേൽക്കുമ്പോ കരയും... ""................... ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു നടക്കുമ്പോഴും പെണ്ണിന് അവന്റെ കാര്യം ഓർത്താണ് വിഷമം..........
"""" . വാ നമുക്കിവിടെ ഇരിക്കാ കുറച്ച് നേരം.... "".............................. ഞാൻ ആ ഉമ്മറപ്പടിയിൽ ഇരുന്നിട്ട് അവളെയും വിളിച്ചു.... അപ്പോഴും എന്നെയായിട്ട് ഒരു ഗ്യാപ്പിട്ട് പെണ്ണ് അവിടെ വന്നിരുന്നു ........
"""" എന്താ മിസ്സേ പ്രശ്നം.., എന്തിനാ എന്റടുത്ത് ന്ന് ഇങ്ങനെ മാറി നിക്കുന്നെ.., ഇങ്ങനെ അവഗണിക്കാൻ മാത്രം ഞാനെന്താ ചെയ്തേ........ ""........................... ഞാൻ ചോദിക്കുമ്പോഴും അവൾ തല താഴ്ത്തി ഇരിക്കുകയായിരുന്നു........... നോക്കിയപ്പോ അവൾ ഇരുന്ന് കരയുകയാണ്.....
"""" അയ്യേ ........ എന്റെ പൊന്നൂസ് കരയേ....... "".................................. ഞാൻ അവളുടെ അടുത്തേയ്ക്ക് നീങ്ങിയിരുന്ന് അവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു....... എന്റെ തോളിലേക്ക് ചാഞ് ഇരുന്നെങ്കിലും പെണ്ണ് കരച്ചില് നിർത്തുന്നില്ല ......
"" എന്തിനാ എന്റെ പൊന്നൂസ് കരയണേ.. ദേ... ഇനിയും കിടന്ന് കരഞാ എന്റെ സ്വഭാവം മാറൂട്ടാ.............""................................
""" ഞാൻ.... ഞാൻ കാരണല്ലേ മോനൂന്റെ ആഗ്രഹം വേണ്ടെന്ന് വച്ചേ..., എനിക്കറിയാ എല്ലാം ഞാൻ കാരണാ.... ........ "".................... പറഞ്ഞു നിർത്തി വീണ്ടും വിതുമ്പുകയാണ് പെണ്ണ്.... ....... അപ്പൊ അതാണ് കാര്യം.., ഞാൻ ഇപ്പൊ അമേരിക്കയിലേക്ക് പോവാത്തത് അവളെ കാരണമാണ് , അത് കൊണ്ടാണ് എനിക്ക് കിട്ടേണ്ട നല്ല ഭാവി പോയത് എന്നോർത്താണ് കക്ഷീടെ ഇപ്പോഴത്തെ വിഷമം......
"""" അയ്യേ... അതാണോ കാരണം.... , എന്നാ കേട്ടോ
💬 Comments
View all comments