Chapter Title : ?രാവണചരിതം 8 [LOVER]
ഞാനേ നിന്റെ മിസ്സാ .... അത് മറക്കണ്ട മോനൂ .. .... "".............................. എന്റെ മുഖത്ത് അവളുടെ വിരലുകൾ ഓടി നടന്നു .....
""" അതേയ്.... മോനൂ.... നേരത്തെ എന്നെ വിളിച്ചില്ലേ.., . എന്നെയിനി അങ്ങനെ വിളിക്യോ... . അവൾ ഇരുന്ന് കൊഞ്ചി.. ചോദിച്ചു..... . . ""...
"""" എന്ത്.... ... ""..................... അവൾ പറഞ്ഞത് മനസ്സിലായെങ്കിലും ഞാൻ അറിയാത്ത പോലെ ചോദിച്ചു......
"''' അത്.... നേരത്തെ എന്നെ പൊന്നൂന്ന് വിളിച്ചില്ലേ..............'""""".......................................... അവളുടെ വായീന്ന് തന്നെ അത് കേട്ടപ്പോ ഞാൻ അടക്കി വച്ചിരുന്ന ചിരിയൊക്കെ പുറത്ത് ചാടി..... ...........
"""" അതിനെന്താ...... ഇനിയെങ്ങനെ വിളിക്കാട്ടോ . പോന്നൂസേ ....... ""....................... ഞാനവളുടെ കവിളിൽ നുള്ളി.... പെണ്ണിന് ഞാനങ്ങനെ വിളിക്കുന്നത് കേട്ടിട്ട് നാണവും ചിരിയും ഒക്കെ വന്നിട്ട് ഇരിക്കാൻ വയ്യ.....
""" അതേയ്..... പോന്നൂസേ ........ """
""" മ്മ്മ് ... ""..................... അവൾ ചെറുതായി ഒന്ന് മൂളി .
"""" നേരത്തെ മാറ്റിയ കാലെന്തിനാ പിന്നേം എനിക്ക് നേരെ വച്ചേ..... """.............................. ഞാനവളുടെ കണ്ണിലേക്ക് തന്നെ നോക്കി ചോദിച്ചു ...
"""" അതോ.... ഞാൻ കാരണം മോനൂന്റെ അമേരിക്കൻ സ്വപ്നം തകർന്നൂന്ന് കേട്ടപ്പോൾ എനിക്ക് വിഷമായി , അതാ കാല് മാറ്റിയെ , പക്ഷെ അപ്പൊ മോനു വിനൂസിന്റെ കൂടെ അവൻ പറയുന്നതൊക്കെ കേട്ട് അവിടെ ഇരിക്കണംന്ന് തോന്നി....... അതാ...... '""""................... എന്റെ മൂക്കിന്റെ തുമ്പിൽ പിടിച്ചു വലിച് അവളത് പറയുമ്പോ, . എനിക്കവളോടുള്ള ബഹുമാനത്തിന്റെ അളവ് കൂടിവന്നു...., എന്തൊക്കെ കാര്യത്തിലാ പെണ്ണിന് ശ്രദ്ധ....... .........
""" അയ്യോ മോനൂ ,,, ഒരു കാര്യം മറന്നു ..... ഇന്നാ ഇത് പിടിച്ചേ ....... ""................ അവൾ കയ്യെത്തിച്ച് തിണ്ണയിൽ വച്ചിരുന്ന നോട്ട് കെട്ട് എന്നെ ഏല്പിച്ചു .. ..........
""" വിനൂനെ എടുക്കാൻ മോനു അകത്ത് പോയപ്പോ ... ' ഒരുപാട് ചിലവൊക്കെ ഉള്ളതല്ലേ..., അവന് ഇഷ്ടമുള്ളക്തൊക്കെ വച്ച് കൊടുക്കണം.. ഒരു കുറവും വരുത്തരുത്....' .. എന്നൊക്കെ പറഞ്ഞിട്ട് മാമൻ ഏൽപ്പിച്ചതാ...... ഞാൻ തീരെ വാങ്ങാൻ കൂട്ടാക്കിയില്ല....,
💬 Comments
View all comments