Chapter Title : ?രാവണചരിതം 8 [LOVER]
' ഒന്നും വിചാരിക്കല്ലേ മിസ്സേ... അവനൊരു ബുദ്ധിമുട്ടും ഉണ്ടാവരുത്... അതാ .... " ഇത് കയ്യിൽ വക്കണം എന്ന് പറഞ്ഞിട്ട് നേരെ ഇറങ്ങിപ്പോയി ..... """........................ അവൾ നെടുവീർപ്പോടെ പറഞ്ഞു നിർത്തി....
""" ആ... അത് എന്റെ പൊന്നൂസ് തന്നെ കയ്യീ വച്ചോ ,,,, മാമൻ എന്നെ നോക്കാൻ തന്നതല്ലേ... "...................... ഞാനത് അവളുടെ കയ്യിൽതന്നെ തിരിച്ചെല്പിച്ചു.........
""" പിന്നേ ... എന്റെ ചെക്കനെ നോക്കാൻ എനിക്കാരുടേം പണമൊന്നും വേണ്ട..., , ഇതേ ഇവിടിരിക്കട്ടെ..., അവളാ നോട്ട് കെട്ട് എന്റെ ഷർട്ടിന്റെ പോക്കറ്റിലേക്ക് തന്നെ വച് തന്നു ...... """...... കൂടുതൽ തർക്കിച്ചിട്ട് കാര്യമില്ലെന്ന് തോന്നിയ ഞാൻ പിന്നെ ഒന്നും പറയാൻ പോയില്ല .....
""" വിശക്കുന്നു പോന്നൂസേ....... """..................... ഞാനവളുടെ മടിയിൽ കിടന്ന് കൊച്ചു കുട്ടികളെപ്പോലെ കൊഞ്ചി....
"""" ആണോ..... വാവക്ക് ഇപ്പൊ പാപ്പം തരാട്ടോ ................... അവൾ അതെ നാണയത്തിൽ തിരിച്ചും കൊഞ്ചി..,........ .. വിശപ്പിന്റെ വിളി വന്നതിന്റെ പേരിൽ ഞങ്ങൾ കൈകൾ കോർത്ത് പിടിച് അകത്തേക്ക് നടന്നു ......
""" ഒരു 15 മിനിറ്റ്., മോനു ഇവിടിരുന്ന് ടിവി കാണ്., അപ്പോഴേക്കും ഞാൻ പോയി ചപ്പാത്തി ഉണ്ടാക്കാട്ടോ..... "".................... അവളെന്നെ സോഫയിലേക്ക് പിടിച്ചിരുത്തി . ടിവിയും വച് തന്നിട്ട് അടുക്കളയിലേക്ക് പോയി...... ....
"""" ഒരു 5 മിനിറ്റ് ഞാൻ ടിവിയും കണ്ടിരുന്നു,, ആകെ ബോർ ആയപ്പോ ഞാൻ മെല്ലെ അടുക്കളയിലേക്ക് നടന്നു,........, അവിടെ നിന്ന് ചപ്പാത്തി പരത്തുകയാണ് പെണ്ണ്......, ...., ഞാൻ ഒച്ചയൊന്നും ഉണ്ടാക്കാതെ മെല്ലെ പോയി അവളുടെ പിന്നിൽ നിന്നു.., എന്നിട്ട് അവളെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചു...........
"""" ഹാ..., ഞാനൊരു പണി ചെയ്യുന്നത് കണ്ടില്ലേ മോനൂ........ ""............................... പെണ്ണ് ഞെട്ടി , അലറിവിളിക്കും എന്ന് പ്രതീക്ഷിച്ച എനിക്ക് തെറ്റി........
""" അവളുടെ വയറിന് കുറുകെ കയ്യും വച് ഞാൻ പിന്നിൽ തന്നെ മാറാതെ കെട്ടിപിടിച്ചു നിന്നു...
"""" എന്താ മോനൂ..... ടിവി കണ്ട് മതിയായോ........ "....................... എന്നോട് ചേർന്ന് നിന്ന് തന്നെ അവൾ ചപ്പാത്തി പരത്തൽ തുടർന്നു......
"""" ഏയ്യ്.....,
💬 Comments
View all comments