0%

Chapter Title : ?രാവണചരിതം 8 [LOVER]

Author : LOVER Read All Parts 1292
കൂടി ഞാൻ വിചാരിച്ചില്ല.......... """ ഏയ്യ്.... ഇല്ല പോന്നൂസേ..., സിഗരറ്റോ.., പൊന്നൂന് തോന്നീതായിരിക്കും.... വന്നേ എനിക്ക് വിഷക്കണു...... "'......................... അവിടും എസ്‌കേപ്പ് ആവാൻ നോക്കിയ എന്നെ വിടാതെ പിടിച്ചിരിക്കേണ്............. """""" അപ്പൊ ഇതെന്താ മോനൂ , ജീൻസിന്റെ പോക്കറ്റിൽ വീർതിരിക്കുന്നെ.............. """.............. ............ മൂഞ്ചി..., പെണ്ണ് തെളിവോടെ പിടിച്ചിരിക്കുന്നു..., ഇറങ്ങി ഓടിയാലോ ....... """"" ചോദ്യവും ആക്ഷനും എല്ലാം വളരെ സ്പീഡിൽ ആയിരുന്നു.., കണ്ടം വഴി ഓടാൻ റെഡിയായി നിന്ന എന്റെ പോക്കറ്റിൽ നിന്ന് നിമിഷനേരം കൊണ്ട് പാക്കറ്റ് പൊക്കി ........ """" അപ്പൊ ഇതെന്താ മോനൂ...... "....................... ആ സിഗരറ്റിന്റെ കൂട് എന്റെ നേരെ കാണിച് പെണ്ണ് ചോദിച്ചു..... ആള് നല്ല കട്ടക്കലിപ്പിലാണ് , ഏത് നിമിഷവും എന്തും പ്രതീക്ഷിക്കാം........... """ അയ്യോ..... സിഗരറ്റ്........ ശെ.... ഇതെങ്ങനെ എന്റെ പോക്കറ്റിൽ....... "".......................... നൈസ് ആയിട്ട് മൂഞ്ജീട്ടും ഞാൻ കോൺഫിഡൻസ് വിടാതെ പൊട്ടൻ കളിച്ചു...............
"""" അപ്പൊ ഇനിയിത് വേണ്ടല്ലോ.... '.............. എന്നെയൊന്ന് ഇരുത്തി നോക്കിയ ശേഷം പെണ്ണ് ബാക്കിയുള്ള ആ 9 സിഗരറ്റും എന്റെ മുന്നിൽ വച് തന്നെ വട്ടം കീറിക്കളഞ്ഞു................... """" എന്ത് പണിയാ നീയീ കാട്ടിയെ , ഒരെണ്ണത്തിന് എന്താ വിലേന്ന് അറിയോ ............... ""........................... കാശ് കൊടുത്തു വാങ്ങി അര മണിക്കൂർ പോലും തികയുന്ന മുന്നേ അവളത് മുഴുവൻ നശിപ്പിച്ചു കളഞ്ഞത് കണ്ട് എന്റെ ചങ്ക് പിടച്ചു......... "" ആ പാക്കറ്റും അവിടെ നശിപ്പിച്ചിട്ട് എന്നെയൊന്നാ കത്തുന്ന കണ്ണോണ്ട് ഒന്ന് നോക്കീട്ട് പെണ്ണ് അകത്തേക്ക് കേറിപ്പോയി ...... ഞാൻ ആകെ അണ്ടി പോയ അണ്ണാനെ പോലെ താഴെക്കിടക്കുന്ന ആ സിഗരറ്റ് കൂടും നോക്കി തലയ്ക്കു കയ്യും കൊടുത്ത് നിന്നു........ """ അടുക്കളേൽ ഇപ്പൊ പാത്രങ്ങളൊക്കെ സംസാരിച് തുടങ്ങി..... പെണ്ണ് എന്നോടുള്ള ദേഷ്യം മൊത്തം അവിടെപ്പോയി തീർക്കേണ്ന്ന് തോന്നണു............. പുറത്ത് നിന്നിട്ട് ആ ഒച്ചപ്പാട് സഹിക്കാൻ പറ്റാതായപ്പോ ഞാൻ മെല്ലെ അകത്തെ സ്ഥിതിഗതികൾ അറിയാൻ വേണ്ടി ചെന്നു ........... """" എന്തൊക്കെയോ പിറുപിറുത്ത്കൊണ്ട് അടുക്കളേൽ ഓരോ പാത്രവും എടുത്ത് തട്ടി , ഓരോന്നും അശ്രദ്ധമായി

💬 Comments

View all comments