Chapter Title : ?രാവണചരിതം 8 [LOVER]
വലിച്ചിട്ട് ആകെ ഭ്രാന്ത് പിടിച്ച പോലെ നിക്കുകേണ് കക്ഷി...... ...
""""" പൊന്നൂസേ...... ""..................... നല്ലോണം നീട്ടി ഈണത്തിൽ വിളിച് ഞാൻ അവളുടെ അടുത്തേക്ക് ചെന്നു..... അവളുടെ കയ്യെത്തും ദൂരത്ത് കത്തി, പുട്ട്കുത്തി , ചിരവ .. തുടങ്ങിയ എനിക്കെതിരെ പ്രയോഗിക്കാൻ സാധ്യതയുള്ള ടൂൾസൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തിയാണ് എന്റെ പോക്ക്............
""" വേണ്ട..... തൊടണ്ട എന്നെ....... "".................... ഞാൻ പിന്നിൽ ചെന്ന് തോളത്തു പിടിച്ചപ്പോ പെണ്ണെന്റെ കയ്യൊക്കെ തട്ടിക്കളഞ്ഞു .....
""" സോറി പൊന്നൂസേ....., ""........................ അവൾ പിണങ്ങി നിക്കുന്നത് എന്നെ ശെരിക്കും അസ്വസ്ഥനാക്കിയിരുന്നു........
"""" എന്നോടെന്തിനാ സോറി പറയണേ....., വലിച്ചോ ഇനീം വലിച്ചോ........ എങ്ങനെ വേണേലും നടന്നോ.... എനിക്കെന്താ..................... "".................................. എന്നെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെയാണ് അവളുടെ നിൽപ്പ് , വാക്കുകളൊക്കെ ഇപ്പഴേ കരച്ചിലിന്റെ വക്കിലെത്തീട്ടുണ്ട്...........
"""" ഓ..... അപ്പൊ സീൻ ഇല്ലല്ലേ.... എന്നാ ശെരി ഞാൻ പോയി ഒരു പാക്കറ്റ് കൂടി വാങ്ങീട്ട് വരാ..... ഇപ്പഴാ ഒരു സമാധാനായെ..., താങ്ക്സ് പൊന്നൂസേ......... ""................................ ഞാൻ വേഗം പുറത്തേക്ക് നടക്കാൻ ഒരുങ്ങി....., പിന്നീനുള്ള അവളുടെ വിളിയും കാത്ത് മെല്ലെയാണ് ഞാൻ നടന്നത്..., പക്ഷെ ഇത് വരെയായിട്ടും അത് കേട്ടില്ല...., രണ്ടും കല്പിച്ചു വാതിൽ കടന്ന് പുറത്തേക്ക് വച്ച എന്നെ പെണ്ണ് വലിച്ചകത്തേക്ക് ഇട്ട് വാതിലടച്ചത് പെട്ടന്നായിരുന്നു .............
"""" പെണ്ണിന്റെ കണ്ണൊക്കെ ചുവന്നു വീർത്ത് ഇപ്പൊ പുറത്തേക്ക് തള്ളിവരുമെന്ന പോലെയായിരിക്കുന്നു ..........
""...പോവ്വോ... ഇനി പോവ്വോ. വലിക്കാൻ........ "".............................. കണ്ണടച്ച് തുറക്കുന്ന നേരംകൊണ്ട് എന്റെ ചെവി അവളുടെ കൈകളിലായി...., രണ്ട് ചെവിയും വിരലുകൾ കൊണ്ട് ഇറുക്കിതിരുമ്മുകയാണ് കക്ഷി..., നല്ലോണം നൊന്തെങ്കിലും തിരിച്ചുപദ്രവിക്കാൻ പറ്റില്ലല്ലോ , എന്റെ പെണ്ണായി പോയില്ലേ.................,
""" ആഹ്.........."""""കുറച്ച് നേരം ഞാൻ പിടിച്ചിരുന്നെങ്കിലും ഒടുക്കം വേദന സഹിക്കാൻ പറ്റാതായപ്പോ ഞാൻ അലറി ..... അപ്പഴേ പെണ്ണെന്റെ ചെവീന്ന് കൈ വിടീച്ചുള്ളു. . , ........
""""" വന്നേ.... ""........... എനിക്ക് ശെരിക്ക് നൊന്ത്ന്ന് മനസ്സിലായപ്പോ അവളെന്നെ ആ സോഫയിലേക്ക് തള്ളിയിട്ടു , . എന്നിട്ട് നൈറ്റി കുറച്ച് പൊക്കി അരയിൽ ഒന്ന്
💬 Comments
View all comments