0%

Chapter Title : ?രാവണചരിതം 8 [LOVER]

Author : LOVER Read All Parts 1294
കെട്ടിയ ശേഷം എന്റെ മേത്തേക്ക് പടർന്നു കേറി ....... ഒരു ഭ്രാന്തമായ ആവേശത്തോടെ എന്റെ മുഖത്തെ ഓരോ മുക്കിലും മൂലയിലും ചുംഭനമർപ്പിച്ചു കൊണ്ട് അവളുടെ ചുണ്ടുകൾ എന്റെ മുഖത്തിഴഞ്ഞു നടന്നു....., എന്റെ തല യുടെ പിന്നിൽ രണ്ട് കൈകൊണ്ടും വട്ടം പിടിച്ചിട്ട് എന്റെ നെറ്റിയിലും, പുരികത്തിലും , കൺപോളയിലും, മൂക്കിലും, ചുണ്ടിലും, കവിളിലും , താടിയിലും , നേരത്തെ പിച്ചി പൊന്നാക്കിയ എന്റെ ചെവിയിലും എല്ലാം അവളുടെ ചുണ്ടുകൾ ഓടി നടന്നു ...., ആ പ്രവൃത്തി മിനിട്ടുകളോളം തുടർന്ന ശേഷം അവൾ എന്നെ ഇറുക്കികെട്ടിപ്പിടിച്ചു , ... ഞങ്ങളുടെ ഹൃദയങ്ങൾ തമ്മിലിപ്പോ കുറച്ച് മാംസത്തിന്റെയും രണ്ട് തൊലിയുടെയും വ്യത്യാസം മാത്രം ..... എന്നോട് ഇഴുകിച്ചേർന്ന് കിടക്കുന്ന അവളുടെ മുതുകിൽ എന്റെ വിരലുകൾ പരതിനടന്നു .... എന്റെ കഴുത്തിൽ പതിഞ്ഞ അവളുടെ നനുത്ത കണ്ണീരിൽ നിന്നാണ് ആ നേരമത്രയും അവൾ കരയുകയായിരുന്നെന്ന് ഞാൻ അറിഞ്ഞത്... """" അയ്യേ..... പൊന്നൂസ്... കരയേ......... ""....................... ഞാൻ അവളുടെ മുഖം വീണ്ടും എനിക്ക് നേരെ കൊണ്ട് വന്ന് , അവളുടെ താടിയിൽ പിടിച്ചുയർത്തി.............. "" "" അത് ചീത്തയാ മോനു... അതൊന്നും ന്റെ മോനൂന് വേണ്ടാ ... ...... ""........................ നെറ്റി എന്റെ നെറ്റിയിൽ ചേർത്ത് വച് അവൾ കൊഞ്ചി .... കവിൾത്തടങ്ങളൊക്കെ കണ്ണീർ ഒലിച്ചിറങ്ങിയ പാട് വരെ കാണുന്നുണ്ട്..... """"" അതിന് ഞാനൊന്നും പറഞ്ഞില്ല , ആ നിമിഷം വരെ വലി നിർത്തുന്നതിനെ പറ്റി ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല , ............. """" ന്റെ ചെക്കൻ വലിക്കണത് എനിക്ക് ഇഷ്ടല്ല....., മൂക്കുകൾ തമ്മിൽ ഉരച്ചുകൊണ്ടാണ് പെണ്ണിപ്പോ എന്റെ മേലിരിക്കുന്നത്.......
"""" നേരത്തെ മോനു പറഞ്ഞില്ലേ , ന്റ്റൂടെ കൊറേക്കാലം ജീവിക്കണംന്ന്....., ഈ സാധനമൊക്കെ വലിച് കേറ്റിയാ അത് പറ്റൂന്ന് തോന്നണുണ്ടോ മോനു............................. ""....................... ആ ചോദ്യം ശെരിക്കെനിക്ക് കൊണ്ടു..,.., വെറുതെ എന്റെ ചിന്ത ഏതോ ലോകത്തേക്ക് പോയി..... """ രണ്ട് നിലയുള്ള ഒരു കൊച്ചു വീട്..., പുല്ലുകൾ വെട്ടിയൊതുക്കി നിർത്തിയ ചെറിയൊരു പ്ലേ ഏരിയ , അവിടെ ഒരു വെള്ള ഫ്രോക്ക് ധരിച്

💬 Comments

View all comments