0%

Chapter Title : ?രാവണചരിതം 8 [LOVER]

Author : LOVER Read All Parts 1295
ഒരു ചുവന്ന റിബൺ കൊണ്ട് മുടിയൊക്കെ നടുക്ക് കെട്ടിയ കൊച്ചു സുന്ദരി ,.............. തന്റെ കലിപ്പാട്ടങ്ങൾ കൊണ്ട് സ്വപ്നലോകം നിർമ്മിക്കുകയായിരുന്ന ആ കുട്ടി പെട്ടെന്ന് അവിടുന്ന് എഴുന്നേറ്റു..... അവൾ നേരെ ഓടിയത് അടുത്ത് ഇരുമ്പിന്റെ ഊഞ്ഞാലിൽ ഇരുന്ന് അവളുടെ കുസൃതിയൊക്കെ നോക്കിയിരുന്ന അമ്മയുടെ അടുത്തേയ്ക്കാണ്.......................... """" അമ്മാ..... അച്ഛ യെവിടെ മ്മാ....... ""......... അക്ഷരങ്ങൾ പോലും ശെരിക്ക് പറയാൻ തുടങ്ങീട്ടില്ലാത്ത ആ കുട്ടി തന്റെ അമ്മയോട് അച്ഛനെ തിരക്കുകയാണ്.............. അടുത്ത നിമിഷം ആ അമ്മയെ കണ്ട ഞാൻ ഞെട്ടി...., കണ്ണൊക്കെ കുഴിഞ് , കരഞ്ഞു തളർന്ന് ആ ഊഞ്ഞാലിന്റെ ഇരുമ്പിൽ തലയും ചാരി ഇരിക്കുന്ന ആ അമ്മയ്ക്ക് എന്റെ രാജിയുടെ മുഖഛായ... . ....... തന്റെ പിഞ്ച് മകളുടെ അടുത്ത് അച്ഛ ഇനി വരില്ലെന്ന് എങ്ങനെ പറയുമെന്നറിയാതെ അവൾ ആ കുട്ടിയെ മാറോടാണച്ചു പൊട്ടിക്കരയുന്നു............................. ""........................... വേഗം ഞാനെന്റെ ചിന്തകളെ തിരിച്ചു വിളിച്ചു...., വെറുതേ അങ്ങനൊരു സീൻ ഓർത്ത് നോക്കിയപ്പോ തന്നെ നെഞ്ചിൽ ആണി തറക്കുന്ന വേദന.......... ഒരിപക്ഷെ നീട്ടികിട്ടിയ എന്റെ ആയുസ്സ് പോലും ആ പുക തന്നോടൊപ്പം കൊണ്ടു പോയേക്കാം....., തന്റെ പിഞ്ചുമോളുടെ കളിചിരികൾ കണ്ട് മതിയാവാതെ ഈ ലോകത്ത്ന്ന് വിട പറയേണ്ടി വരുന്ന ആ അവസ്ഥ എനിക്ക് രണ്ടാമത് ചിന്തിക്കാൻ കൂടി കഴിയുന്നില്ല......, !!! സിഗരറ്റ് വലിക്കാതിരുന്നാ ഞാൻ ഒരുപാട് കാലം ജീവിക്കുമെന്നല്ല ,... എന്റെ നല്ല കാലം തട്ടിയെടുക്കാതിരിക്കാൻ അന്നാദ്യമായി ഞാൻ ഉള്ള് കൊണ്ട് ആഗ്രഹിച്ചു വലി നിർത്താൻ..... ...... """" മോനൂ...... മോനൂ.. ഇതെവിടാ....... """...................... അത്രയും നേരം ചിന്തകളുടെ ലോകത്തായിരുന്ന എന്നെ അവൾ കുലുക്കിവിളിച്ചു..... . """' നിർത്തണം..... വലി നിർത്തണം.............. ""................................. ഞാനറിയാതെ എന്റെ ചുണ്ടുകൾ മന്ത്രിച്ചു..... """" സത്യായിട്ടും..... ""... ..................
""" അതേന്നെ..., ഞാനൊന്ന് ശ്രമിച്ചു നോക്കട്ടെ ഇതില്ലേലും ജീവിക്കാൻ പറ്റ്വോന്ന്........ "".................................... അതെന്റെ ഉള്ളിൽ നിന്നും ആത്മാർത്ഥമായി വന്ന വാക്കുകളായിരുന്നു........ """ ന്റെ ചക്കര മോനൂ..... ""............................. ഇടത്തേ കവിളിൽ അവളപ്പൊ തന്ന ചുംബനത്തിന് ദൈർഘ്യം കൂടുതലായിരുന്നു............................. """" വിശക്ക്ണു പൊന്നൂസേ.... ""......................... ഞാനവളുടെ ഇടുപ്പിൽ

💬 Comments

View all comments