Chapter Title : ?രാവണചരിതം 8 [LOVER]
ചെറുതായി ഒന്ന് പിച്ചി.......... പിച്ച് കൊണ്ടവൾ ഇക്കിളിയായ പോലെയൊന്ന് കുറുകി....., പക്ഷെ എന്റെ മേത്ത് നിന്നും ഇറങ്ങാൻ പെണ്ണിനൊരു മടിയുള്ള പോലെ.......
"""" കുറുമ്പിത്തിരി കൂടണിണ്ട്ട്ടാ മോനൂ നിനക്ക്..... '..............
""" ആഹ്.., അതേലെ..., നിനക്ക് മാത്രേ പിച്ചിയിട്ട് പിന്നെ ഉമ്മതന്ന് സ്നേഹിക്കാൻ അറിയൂന്ന് വിചാരിച്ചാ...... എവിടെ എനിക്കും ഞാൻ പിച്ചിയിടത്ത് ഉമ്മ തരണം.............. ""............................. ഞാൻ പറഞ്ഞു തീരും മുന്നേ.. " പോടാ കള്ള ത്തെമ്മാടി ""..... എന്നും വിളിച് എന്റെ നെഞ്ചിൽ പതിയെ ഒരിടിയും തന്ന് പെണ്ണ് അടുക്കളയിലേക്ക് കടന്നിരുന്നു.........................,
""" അല്ല.., നീയെവിടെ വരെ ഓടും.., സമയുണ്ടല്ലോ , നിന്നെ പിന്നെ എടുത്തോളാടി മിസ്സേ....... ''.......... ഞാൻ മനസ്സിൽ പറഞ്ഞു... വിശന്നു കണ്ണ് കാണാൻ വയ്യാത്ത സ്ഥിതിയായത് കൊണ്ട് , ഞാൻ തത്കാലം നല്ലകുട്ടിയായി ചെന്ന് കഴിക്കാനിരുന്നു.......... , എന്റെ തൊട്ടടുത്ത് കസേര കൊണ്ടിട്ട് , എന്നോട് മുട്ടിയിരുമിയാ പെണ്ണിപ്പോ കഴിക്കാനിരിക്കുന്നത്..., ....
"""" എപ്പഴാ മോനൂ ഇനി കടയിലേക്ക് പോണേ.... "............................ കഴിക്കുന്നതിന്റെ ഇടയിൽ പെണ്ണിന്റെ കൊഞ്ചിയുള്ള ചോദ്യം...,
"""" നാളെത്തനെ പോണം.., പോയി കാര്യങ്ങളൊക്കെ ആദ്യം പഠിക്കട്ടെ...,.... കൈവിട്ട കളിയാ നന്തു കളിക്കുന്നേ..., ഒരു മുൻപരിചയോം ഇല്ലാത്ത , ഇതിനിപ്പറ്റി ഒരു കുന്തോം അറിയാത്ത എന്നെപ്പിടിചിത് നോക്കാൻ ഏൽപ്പിക്കണ്ട ഒരു കാര്യോം ഉണ്ടായിരുന്നില്ല...., ............ '''............................... കിട്ടിയ പുതിയ ചുമതലയോർത്ത് എനിക്കുള്ളിൽ കുറച്ച് ടെൻഷൻ ഉണ്ടായിരുന്നു..., ......
"""" പിന്നേ.... ഒരു കുഴപ്പോം ഉണ്ടാവാൻ പോണില്ല. , മോനു ധൈര്യായിട്ടിരിക്ക്....., എല്ലാം പറഞ്ഞ് തരാൻ മാമൻ ആളെ ഏർപ്പാടാക്കീട്ടില്ലേ.. പിന്നെന്താ കുഴപ്പം., എനിക്കറിയാ മോനു ഇത് നല്ലപോലെ കൊണ്ടോവും..... ........................... ''.............. പെണ്ണ് ഫുൾ പോസിറ്റീവ് വൈബാണ്.. ...
"""" ഉവ്വ..., ലാസ്റ്റ് ഊ.......... ഞാൻ പെട്ടെന്ന് വായിൽ വന്ന വാക്ക് വിഴുങ്ങി നൈസ് ആയിട്ട് വെള്ളമെടുത്ത് കുടിച്ചു..., ......
""" എന്താ മോനൂ.... ലാസ്റ്റ്......... "................... പെണ്ണത് വിട്ടിട്ടില്ല....
""" ഒന്നൂല്ലേയ്യ്...., ലാസ്റ്റ് കൊളാവാണ്ടിരുന്നാ മതീന്ന് പറഞ്ഞതാണേയ്........... ''...................... അടുത്ത ചോദ്യം വരുന്ന മുമ്പ് ഞാൻ വേഗം ഒരു ചപ്പാത്തിയെട്ത്ത്
💬 Comments
View all comments