0%

Chapter Title : ?രാവണചരിതം 8 [LOVER]

Author : LOVER Read All Parts 1333
""............... "" മ്മ്ച്ച്.. മോനു അവനേം എടുത്തോണ്ട് നടന്നക്കണത് കണ്ടപ്പോ നിക്കും കൊതിയായി.... . ........ '"............. കൊച്ചു കുട്ടികളുടെ പോലെ ചുണ്ടൊക്കെ മലർത്തി , കൊഞ്ചിക്കൊണ്ട് പെണ്ണ് പറഞ്ഞു .............. """"" ന്നാ പൊന്നൂസിന്റെ , ആ കൊതി ഇപ്പൊ തന്നെ അങ്ങട് മാറ്റിയേക്കാ..... ""................ അടുത്ത നിമിഷം അവളെയും രണ്ട് കൈകളിൽ കോരിയെടുത്ത് ഞാൻ നിന്നു .... തോളിൽ ചുട്ടിപ്പിടിച്ചിരുന്ന കൈ കൂടുതൽ വരിഞ്ഞു പിടിച് ഒരു പിഞ്ചു കുഞ് കിടക്കുന്ന പോലെ എന്റെ കൈകളിൽ കിടന്ന് , നെഞ്ചിൽ തലവെച്ച് എന്റെ മുഖത്തും നോക്കി കിടക്കുകയാണ് കക്ഷി . അതികം വെയിറ്റ് ഒന്നും ഇല്ല പെണ്ണിന് , സുഖായിട്ട് എടുത്തോണ്ട് നടക്കാ ........
""" ദാ അവിടേക്കൂടെ നടക്ക്വോ... ........... പെണ്ണെന്നോട് മുറ്റത്ത് ക്കൂടെ അവളെയും എടുത്തോണ്ട് നടക്കാനാണ് പറയണത്............. ഞാൻ നേരെ മുറ്റത്തേക്ക് ഇറങ്ങി...., രാത്രിയുടെ ആ തണുപ്പ് എന്നെയവൾ ഇറുക്കിക്കെട്ടിപ്പിടിച്ചത് കൊണ്ട് ഞാൻ അറിഞ്ഞില്ല ..... രണ്ട് റൗണ്ട് ഞാൻ അവളെയും എടുത്ത് നടന്നു.... """ മതീലെ പൊന്നൂസേ........ ""........ """ ങ്ങൂഹും.... '''......... പെണ്ണ് കിടന്ന് ചിണുങ്ങി..., ഇനീം എടുത്തോണ്ട് നടക്കാനാ ഉത്തരവ്...., ഒരു 3-4 റൗണ്ട് കൂടി നടന്ന ശേഷം ഞാൻ നേരെ ഉമ്മറത്തേയ്ക്ക് കേറി... """ മതി പെണ്ണെ..., ഇനി വല്ല അസുഗോo പിടിക്കും ഈ മഞ്ഞത്ത് നിന്നാ........ ........... """"""" അകത്തെത്തിയിട്ടും പെണ്ണ് മേത്ത്ന്ന് ഇറങ്ങണില്ല ... '""" ഇറങ്ങണില്ലേ പൊന്നൂസെ................ "" മ്മ്ച്ചും.... ""........... ഒരു കള്ളച്ചിരിയോടെ അവൾ എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി വച് കിടന്നു .... """" പിന്നെയവളെ ഇറക്കാതെ തന്നെ ഞാൻ വാതിലൊക്കെ ലോക്ക് ആക്കി മുറിയിലേക്ക് നടന്നു..... """ ദാ ന്നെ അവിടെ ഇറക്കിയാ മതി ..... """.............. മുറിയിലെ ബാത്റൂം ചൂണ്ടി പെണ്ണ് പറഞ്ഞു ............. അങ്ങോട്ട് നടന്നെങ്കിലും ഞാൻ അവളെ അവിടെ ഇറക്കിയില്ല ... """" ഇത്ര നേരം എടുത്തോണ്ട് നടന്നതല്ലേ..., ഇതിനകത്തേക്കും ഞാൻ കൊണ്ടോവാ..........'''............ ഞാൻ പറഞ്ഞു തീരും മുന്നേ പെണ്ണ് എന്റെ മേല്

💬 Comments

View all comments