Chapter Title : ?രാവണചരിതം 8 [LOVER]
നിന്നും ചാടിയിറങ്ങി ... ,
""" പോടാ വൃത്തിക്കെട്ടവനെ........ ""............... എന്നെ പിന്നിലേക്ക് തള്ളി പെണ്ണ് ബാത്റൂമിന്റെ അകത്തേക്ക് കേറിപ്പോയി..., ഞാൻ ഓടി ചെന്നപ്പോഴേക്കും അവള് അതിന്റെ വാതില് ഉള്ളീന്ന് കുറ്റിയിട്ടു......
"""" നിന്നെ ഞാൻ എടുത്തോളാടി പെണ്ണെ.... നീയിങ്ങോട്ട് തന്നല്ലേ ഇറങ്ങി വരാൻ പോണത്............. '''......................... ഞാൻ അവളുടെ ബെഡിൽ പോയി ഇരുന്നു ..... ....
""""" അല്ല .... എന്താ മോന്റെ ഉദ്ദേശം......... ""................ കുറച്ച് കഴിഞ്ഞപ്പോ ബാത്റൂമിന്റെ വാതിലുകൾ തുറക്കപ്പെട്ടു..., ഞാൻ ബെഡിൽ രണ്ടും കല്പിച് ഇരിക്കേണ് എന്നറിഞ്ഞിട്ടാണ് പെണ്ണിന്റെ ചോദ്യം.......
""" ഉദ്ദേശൊക്കെ ചെയ്ത് കാണിക്കാ നീയിങ്ങ് വന്നേ.... ഞാൻ അക്ഷമനായി ബെഡിൽ ഇരുന്ന് പറഞ്ഞു.....
""" ദേ.. ചെക്കാ..... തോന്ന്യാസം വല്ലോം കാട്ടിയാ ഒറ്റ കുത്ത് വച് തരും ഞാൻ പറഞ്ഞേക്കാ...................... ഞാൻ കടിച് കേറാൻ ഇരുന്നിട്ടും പെണ്ണിന് പേടിയൊന്നുമില്ല , നേരെ എന്നെ മറികടന്ന് അവള് ബെഡിലേക്ക് കേറി ..........
""""" അപ്പൊ ഇനിയൊന്നൂല്ല്യേ..... ""...................... ഞാൻ നിരാശയോടെ ചോദിച്ചു.....
"""""" ഇല്ല ,,, ഇനി ഇന്നൊന്നൂല്ല....... """........... കടുപ്പിച്ച് പറഞ്ഞ് പെണ്ണ് കിടക്കാനൊരുങ്ങി ......
"""" എന്നാപിന്നെ എനിക്കവിടെ പോയി കിടന്നാ പോരേ... ഞാൻ പോണ്...... '"""".............. ഞാൻ ബെഡിൽ എഴുന്നേറ്റിരുന്നു.......
"""" പിണങ്ങി പോവാണോടാ ചക്കരെ..... """................. പിന്നീന്ന് ചിരിയടക്കാൻ പാട് പെട്ട് അവളുടെ ചോദ്യം.... അതിന് ഒന്നും പറയാതെ ഞാൻ എഴുന്നേൽക്കാൻ ഒരുങ്ങിയപ്പോ പെണ്ണെന്നെ പിന്നിൽ നിന്ന് കയ്യിട്ട് കെട്ടിപ്പിടിച്ചു.....,
""" ന്നാ .. ഞാനും വരും..... ""............. എന്റെ ചെവിയിൽ ഒന്ന് മെല്ലെ കടിച്ചോണ്ട് അവൾ പറഞ്ഞു........ ഞാൻ വാ തുറക്കും മുന്നേ പെണ്ണ് എന്നെ യും കെട്ടിപ്പിടിച്ചു ബെഡിലേക്ക് മറിഞ്ഞു .............
""""" ഞാൻ മുഴുവനായിട്ട് മോനൂന്റെ മാത്രല്ലേ...., പിന്നെന്തിനാടാ ചക്കരെ നിനക്ക് ഇത്രക്ക് ആർത്തി ........ എന്നെ ചുറ്റിപിണഞ് കിടന്ന് അവളെന്റെ ചെവിയിൽ മെല്ലെ ചോദിച്ചു .......
"" ഇന്നത്തേക്ക് ഇത്രേം മതി മോനൂ.... ഇനി നീയെന്തേലും ചെയ്താ ഞാൻ എതിർക്കൂല ,... പക്ഷെ അതൊക്കെ പിന്നെ മതീലെ .... ഞാൻ
💬 Comments
View all comments