0%

Chapter Title : ?രാവണചരിതം 8 [LOVER]

Author : LOVER Read All Parts 1341
ങാ.... അത് പറഞ്ഞപ്പഴാ... നമ്മടെ നന്തു മാമന് കുട്ടികളൊന്നും ഇല്ലേ........ ""......................... പെണ്ണ് പെട്ടെന്ന് എന്തോ ഓർമ്മ വന്നിട്ടെന്നപോലെ ചോദിച്ചു ........ """"" നന്തൂന്റെ കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ അധികം 3-4 വർഷേ ആയിട്ടുള്ളൂ പക്ഷെ ഇത്വരെ കുട്ടികളൊന്നുമില്ല..... ഞാനും വിനോമൊക്കെയാ നന്തൂന്റെ മക്കൾ ...... ചെറുപ്പത്തില് എനിക്ക് വേണ്ടി എന്തോരം വഴക്ക് കെട്ടിട്ടുണ്ടെന്നറിയോ നന്തു , എല്ലാം ഒപ്പിച് വക്കുന്നത് ഞാനും ഒടുക്കം അതെല്ലാം ഏൽക്കുന്നത് നന്തുവും.... ..... ഒരു പാവാണ് അത്.... ഇത്രേം വർഷത്തിന്റെ ഇടക്ക് ആദ്യായി നന്തൂന്റെ കണ്ണ് നിറഞ്ഞു ഞാൻ കാണുന്നത്, അതും ഞാൻ കഷ്ടപ്പെടുന്നത് കണ്ടിട്ട്...., ഇപ്പൊ ഞാനീ ജോലിക്ക് സമ്മതിച്ചില്ലെങ്കിൽ അതിനൊരു സ്വസ്ഥതയും ഉണ്ടാവില്ലെന്നേ......... ""......................................... നന്തൂനെ കുറിച് പറഞ്ഞു തുടങ്ങിയപ്പോ ഞാൻ വാചാലനായി...., പെണ്ണ് എല്ലാം മൂളിക്കേട്ട് എന്നെ പട്ടിപ്പിടിച്ചു കിടക്കേണ്...... ..
"""" മോനൂന്റെ ഭാഗ്യാല്ലേ ഇങ്ങനൊരു മാമനെ കിട്ടീത്.... ""................ )"""" നന്തൂനെ മാത്രല്ല.... ഇങ്ങനെ കെട്ടിപ്പിടിച്ചു എന്നെ ശ്വാസം മുട്ടിക്കുന്ന ഈ പെണ്ണിനെ കിട്ടീതും എന്റെ ഭാഗ്യാ ........................ പറഞ്ഞു തീർന്നതും അവളെന്നെ കൂടുതൽ ഇറുക്കിക്കെട്ടിപ്പിച്ചു..., ഞാൻ തിരിച്ചും....., ........... """" മോനൂ..... ............ "".... """ഹ്മ്മ്.... """ """" ഞാനേ ആലോചിക്കേയിരുന്നു........ ""...... """ എന്താ എന്റെ പൊന്നൂസ് ആലോചിച്ചേ....... """...... """"" അന്ന് ഞാനാ ക്വിസ് കോമ്പറ്റിഷന് പേര് കൊടുത്തില്ലായിരുന്നെങ്കി ന്റെ മോനൂനെ എനിക്ക് കിട്ടില്ലായിരുന്നല്ലോ............... ""............................ പെണ്ണിന്റെ ശബ്ദം ഇടറിത്തുടങ്ങി ..... . """""" ഉവ്വ.. .... എന്റെ വിധി... ഏത് നേരത്താണാവോ ഞാൻ അതിന് പേര് കൊടുത്തത്..., അതിന്റെ പേരിലല്ലേ ഈ സാധനത്തെ ഞാൻ ഇപ്പൊ സഹിക്കേണ്ടി വന്നത്......... """..................................... ഞാൻ പെണ്ണിനെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറഞ്ഞു ....... """"" സഹിക്കാണല്ലേ ന്നെ....... പൊയ്ക്കോ......., ഇനി പൊന്നൂന്നും വിളിച്ചോണ്ട് വാ ഒട്ടാൻ..... ""............... എന്റെ മേലുള്ള കയ്യൊക്കെ വിടീച്ച്‌ പെണ്ണ് കട്ടിലിന്റെ ഒരു സൈഡിലേക്ക് നീങ്ങിക്കിടന്നു ...... ....... കോപ്പ്.... മിണ്ടാതിരുന്നാ മതിയാരുന്നു...,........... """" പൊന്നൂസേ.... ഞാൻ ഒരു തമാശ പറഞ്ഞതല്ലെടി മുത്തേ.......... """........................ ഞാൻ

💬 Comments

View all comments