0%

Chapter Title : ?രാവണചരിതം 8 [LOVER]

Author : LOVER Read All Parts 1343
. പോയി അപ്പൊ തന്നെ അവളുടെ വിളിയെത്തി......
ഞാൻ അങ്ങോട്ട് ചെന്നപ്പോ വാതിൽ തുറക്കാതെ കീ ഹോളിൽ കൂടെ നോക്കി പുറത്തേക്ക് ഇറങ്ങാൻ മടിച്ചു നിക്കേണ് കക്ഷി ...... """" എനിക്കറിഞ്ഞൂടാ മോനൂ അതാരാന്ന്......... മോനു തന്നെ നോക്കിക്കോ.., പരിചയക്കാരാരുമല്ല..... .......... ""........... അവളെന്റെ പിന്നിലേക്ക് നീങ്ങി നിന്നു ........ """" ഞാൻ പിന്നെ ഒന്നും പറയാതെ വാതില് തുറന്ന് പുറത്തേക്ക് ചെന്നു.... എന്റെ പിന്നിൽ അവളും....... . """ രഞ്ജിത്ത്..... അല്ലേ.... ""................... പുറത്തേക്ക് ഇറങ്ങി വന്ന എന്നെക്കണ്ട് വന്നിരിക്കുന്ന ആ ചെറുപ്പക്കാരൻ എന്നോട് ചോദിച്ചു ..... ""'" അതേ..... ആരാ.... മനസ്സിലായില്ല....... """............ """""" ഇതങ്ങോട്ട് പിടിച്ചേ......... "".................. അവൻ എന്റെ കയ്യിലേക്ക് ഒരു ചെറിയ ബാഗ് വച് തന്നു...... """""""" ഞാൻ ജോയി..., അനന്തേട്ടൻ പറഞ്ഞു വിട്ടതാ ഇത് ഇവിടേ ഏൽപ്പിക്കാൻ പറഞ്ഞ്...... ""................... അവൻ മുറ്റത്ത് നിർത്തിയിട്ടിരിക്കുന്ന ബൈക്ക് ചൂണ്ടി കാണിച്ച് പറഞ്ഞു......, ഇന്നലെ നന്തു പറഞ്ഞ ഇവന്റെ പേര് ഞാൻ ഓർത്തെടുത്തു ...... """" അപ്പോഴേക്കും അവന്റെ ഫോൺ ബെല്ലടിച്ചു ...... "".... """""""" ങാ... കറക്ട് ടൈമിംഗ് ആണല്ലോ ... ദാ ഇത് സാറിനുള്ളതാ ....... "".......................... ല് അവനാ ഫോൺ എന്റെ നേരെ നീട്ടി...... അനന്തേട്ടൻ എന്ന് സേവ് ചെയ്ത ആ നമ്പറിൽ നിന്നുള്ള കോൾ ഞാൻ എടുത്തു............ """""" ഡാ... രഞ്ജു.... കൊടുത്തു വിട്ട സാധനം കിട്ടീലെ .... ""................. എടുത്തപാടെ നന്തൂന്റെ ചോദ്യം ...... """""" ഞാൻ നേരിട്ട് കൊണ്ട് വന്നാ നീ വാങ്ങൂല്ലാന്ന് അറിയാ അതാ ജോയിടെ കയ്യിൽ കൊടുത്തുവിട്ടേ...... ഞാൻ കഴിഞ്ഞ വരവിന് എടുത്തതാ.... കഷ്ടി 400 കിലോമീറ്ററെ ഓടീട്ടുള്ളൂ..., ഇപ്പൊ ഇതിവിടെ വെറുതെ ഇരിക്കുവല്ലേ..., അത് നിന്റെ കയ്യിലിരിക്കുന്നതാ നല്ലത്.........................""""".
"""" ഹാ..... എന്തിനാ നന്തു ഇതൊക്കെ........."""....... """""""" ഡാ മോനേ... ഇത് ഞാനെന്റെ കടയുടെ പുതിയ മാനേജർക്ക് ... അല്ല ഓണർക്ക് തരുന്ന ഗിഫ്റ്റാ..... കുറച്ചൂടെ കഴിഞ്ഞ് കട തന്നെ നിന്റെ പേരിലാക്കിയിട്ട് വേണം എനിക്ക് അടുത്ത കട തുടങ്ങാൻ.......

💬 Comments

View all comments