Chapter Title : ?രാവണചരിതം 8 [LOVER]
സ്റ്റാറൂമിലേക്കും എനിക്ക് ക്ലാസ്സിലേക്കും തിരിയാനുള്ള ഇടമായപ്പോ പെണ്ണ് മെല്ലെ പറഞ്ഞു .........
"" ഹാ... ഞാൻ ചുമ്മാ പറഞ്ഞതല്ലേ മോനൂ.... ഇനി ഞാൻ എന്റെ പൊന്നിനെ ഗെറ്റ് ഔട്ട് അടിക്കൂലാട്ടോ...... ""....................... ഞാൻ ഒന്നും മിണ്ടാതെ നിക്കുന്നത് കണ്ടപ്പോ പെണ്ണ് ഒച്ച താഴ്ത്തി പറഞ്ഞു...
""" അത് കേട്ടപ്പോൾ ഞാൻ ഹാപ്പിയായി..., .............
""" ന്ന് വച് കുരുത്തക്കേടൊന്നും ഒപ്പിക്കരുത്ട്ടോ , കള്ള ത്തെമ്മാടീ... ""................ ആരേലും ചുറ്റുമുണ്ടോ എന്ന് നോക്കി പെണ്ണെന്റെ കവിളിൽ ഒന്ന് തലോടി ....... ...
""" ആ .. ശ്രമിക്കാ.......""............... ഞാൻ പറയലും അവിടുന്ന് രക്ഷപ്പെടലും ഒപ്പമാക്കി... അല്ലേൽ അവളവിടെ വച് എന്റെ ചെവി പിടിച്ചു കുടയും ...........
""" ക്ലാസ്സിൽ കേറിയപ്പോ , അവനവിടെ നേരത്തെ വന്നിരിക്കുന്നുണ്ട്......
""""'" അളിയാ.... ഇത് കണ്ടാ..... """................... ഞാൻ വണ്ടിയുടെ കീ അവന്റെ മുന്നിലേക്ക് ഇട്ടു....
""""" ഇതേത് വണ്ടി അളിയാ.., നീ വല്ല കക്കാനും പോയാ .......... "".................. എടുത്തവായിൽ നാറി ചോദിച്ചത് ഇതാണ്.......
""" പോ കോപ്പേ..... ഇത് നന്തൂന്റെ ഗിഫ്റ്റാ...........
""" ഹാ... ഇന്നലെ അയാളെന്നെ റോട്ടിൽ തടഞ്ഞു നിർത്തി വിരട്ടാൻ നോക്കിയളിയ, പക്ഷെ ഞാൻ വിരണ്ടില്ല.............. ""
""" ഉവ്വ.. നന്തു പറഞ്ഞു.... ഒന്ന് ചുമ്മാ പേടിപ്പിച്ചപ്പോഴേക്കും നീ ചരിത്രോം , പുരാണോo , ലൊക്കേഷനും എല്ലാം കൂടി തത്ത പറയുന്നത് പോലെ പറഞ്ഞത്.............. ഞാൻ പറഞ്ഞപ്പോ അവനൊരു ഇളിഞ്ഞ ചിരി ചിരിച്ചു .....
""" ദത് പിന്നളിയാ നിൻറെ മാമൻ ആയെന്റെ പേരിലാ.... അല്ലെങ്കിലേ ഈ അജു ആരാന്ന് അങ്ങേര് അറിഞ്ഞേനെ...... ബയ് ദ ബയ് അയാളിനി ഇവിടെ ഉണ്ടാവോ കുറച് ദിവസം ....... ""............................. അവന്റെ വർത്താനം കേട്ടിട്ട് ഞാൻ ചിരിച് പോയി.....
""" ഞാൻ അവനോട്... ഇന്നലെ നന്തു വന്നതും ജോലി സെറ്റ് ആയ കാര്യവും പറഞ്ഞു, .....
"""" പന്ന പോർക്കേ...... ഇനിനീ എന്നാ കോപ്പിനാ ഇവിടിരിക്കുന്നെ...., ചുമ്മാ ഇരുന്ന് കാശ് കിട്ടാനുള്ള ജോലിയുള്ളപ്പോ ഇവിടെ വന്നിരിക്കുന്നോ.......... """.......................... കാര്യം അറിഞ്ഞപ്പോ എന്നേക്കാൾ
💬 Comments
View all comments