0%

Chapter Title : ?രാവണചരിതം 8 [LOVER]

Author : LOVER Read All Parts 1349
കൂടുതൽ സന്തോഷം ആയിരുന്നു അവന് .... '"" അളിയാ നമുക്ക് ഇതൊന്ന് സെലിബ്രേറ്റ് അടിക്കണ്ടേ.., കുപ്പിയൊക്കെ ഇറക്കി ... ""........................ """" നടക്കൂന്ന് തോന്നണില്ലടാ പെണ്ണ് ലോക്ക് ആണ്...... "".................... ഞാൻ അവനോട് ഉള്ള കാര്യം പറഞ്ഞു ... """" ഹ ഹ. ഹ ഹ.................... പിന്നെയവൻ നിർത്താതെ ചിരി ആയിരുന്നു.... ""' നിനക്കെങ്ങനെ തന്നെ വേണോടാ കോപ്പേ......... """.............. വീണ്ടും ചിരി...... '""" പ്ഫ.. മൈരേ... അവസ്ഥ പറയുമ്പോ തൊലിക്കുന്നോ നീ........... """.......................... അവന്റെയാ ആക്കിയ ചിരി കണ്ട് എനിക്ക് ദേഷ്യം വന്നു.....
"""" നീ അടിക്കണ്ട അളിയാ ,,, ഞാൻ അടിച്ചോളാ...... വീണ്ടും ഒരേ തൊലി ............ ഇതൊക്കെ കണ്ട് ഞാൻ പൊളിഞ്‌ നിക്കുമ്പോ പിന്നിൽ നിന്നൊരു വിളി ... """" രഞ്ജു.... """....................... ഇതിപ്പോ ആരാന്ന് തിരിഞ്ഞു നോക്കിയപ്പോ അവൾ..., അനൂജ..... """" എനിക്കൊന്ന് സംസാരിക്കണം...... "".............. .. """ എന്നാലേ.. എനിക്കൊന്നും സംസാരിക്കാൻ ഇല്ല .............. ഞാൻ അതും പറഞ്ഞ് തിരിഞ്ഞിരുന്നു........ """" രഞ്ജു പ്ലീസ്...... ""....... . """ ശ്യെടാ... ഇത് വല്യ ശല്യായല്ലോ........ ഞാൻ തിരിഞ്ഞതും അവളെന്റെ മേലേക്ക് വീണു....... അവളെ പിന്നിൽ നിന്ന് തന്തക്ക് പിറക്കാത്ത ആരോ തള്ളിയിട്ടതാ..... """ ഞാൻ അവളെ മേല് നിന്ന് മാറ്റാൻ ഒരുങ്ങുമ്പോഴാണ് പൊന്നു ക്ലാസ്സിന്റെ ഡോറിൽ എത്തിയത് കണ്ടത്...... അവള് നോക്കുമ്പോ കണ്ടതാവട്ടെ സീറ്റിലിരുന്ന എന്റെ മുതുകിൽ കിടക്കുന്ന അനൂജയെയും.........,............................... അവളുടെ കണ്ണൊക്കെ ആകെ ചുവന്നു..., അവിടെ പല്ല് ഞെരിക്കുന്ന ശബ്ദം വരെ ഇവിടെ എന്റെ കാതിലെത്തി....... ............................. തുടരും ....

💬 Comments

View all comments