Chapter Title : ?രാവണചരിതം 8 [LOVER]
ഏട്ടൻ ഹീറോ ആണ്..., എല്ലാരും കൂടി ഏട്ടനെ പറ്റിച്ചതാന്നൊക്കെ പറഞ് തന്നത് ., ല്ലേ ചേച്ചീ ..... ............... ""................................. നിഷ്കളങ്കമായി പറഞ്ഞു നിർത്തി അവൻ രാജിയെ നോക്കി .... ആകെ മൊത്തം ചമ്മി നിക്കുകയാണ് കക്ഷി, വിനൂനെ ചേർത്ത് നിർത്തിയിട്ടുണ്ടെങ്കിലും എന്റെ മുഖത്തേക്ക് നോക്കുന്നില്ല .....
""" ഇവിടെ തന്നെ നിക്കാതെ അകത്തേക്ക് വായോ എല്ലാരും....... ""................................. ആ സിറ്റുവേഷനീന്ന് നൈസ് ആയിട്ട് രക്ഷപ്പെടാൻ അവൾ നന്തൂനെയും വിളിച് വിനൂന്റെ കയ്യും പിടിച്ച് അകത്തേക്ക് നടന്നു ..., പിന്നാലെ ഞാനും..........
"""" ഇതിന്റിടേല് ഇങ്ങനൊരു സംഭവം ഉണ്ടായത് എനിക്കറിയില്ലായിരുന്നു..... ""................................. അകത്ത് സോഫയിൽ ഇരുന്നിട്ട് അടുത്ത് നിക്കുന്ന രാജിയോട് നന്തു പറഞ്ഞു...........
"""" പെണ്ണ് നിന്ന് വിയർക്കുകയാണ്.., കുറ്റം ചെയ്ത് പിടിക്കപ്പെട്ട കൊച്ചു കുട്ടികളുടെ ഭാവമായിരുന്നു ഇപ്പൊ അവളുടെ മുഖത്ത് , രക്തയോട്ടം ഒക്കെ കുറഞ് വിളറി വെളുത്ത് നിക്കുന്ന അവളെ കണ്ടപ്പോ എനിക്ക് പാവം തോന്നി ..., ആ വിഷയം ഞാൻ ഒരിക്കലും അറിയരുതെന്ന് ആഗ്രഹിച്ചിട്ടുണ്ടാവും ആ പാവം..., നന്തു ഇനി അതിനെപ്പറ്റി എന്തേലും ചോദിച്ചാ പെണ്ണ് നിന്ന നിൽപ്പിൽ തലകറങ്ങി വീഴും എന്നെനിക്ക് തോന്നി ....
"""" അത് വിട്..., നന്തു എങ്ങനെ ഇങ്ങോട്ടെത്തി , ഇതാരാ പറഞ്ഞത് ഞാൻ ഇവിടേന്ന്.. ............ ""........................: അവളെ ആ അവസ്ഥയിൽ നിന്ന് രക്ഷപെടുത്താൻ വേണ്ടി ഞാൻ ചോദിച്ചു..., ഇവരൊക്കെ പോയി കഴിഞ്ഞ് അതൊക്കെ വിശദമായി അവളോട് ചോദിച്ചറിയണം........ .
"""" ഇന്നലെ രാവിലത്തെ ഫ്ലൈറ്റിനാ ഞാൻ ഇവിടേ എത്തുന്നെ,,, വൈകീട്ട് ചേച്ചിയെ കാണാൻ വേണ്ടി നിന്റെ വീട്ടിലേക്ക് പോയപ്പഴാ ഞാൻ കാര്യങ്ങളൊക്കെ അറിയുന്നത് ...., ഒന്നും നോക്കീല അളിയന്റേം ചേച്ചീടേം മുഖത്ത് നോക്കി നാല് വർത്താനം പറഞ്ഞ് ഞാൻ അവിടുന്ന് ഇറങ്ങി പോയി..., എനിക്കതൊക്കെ കേട്ടിട്ട് സഹിക്കാൻ പറ്റീല്ലെടാ ,. എന്നെയാരും ഒന്നും അറിയിച്ചില്ല , അല്ലേൽ ഞാൻ അന്നേ അടുത്ത ഫ്‌ളൈറ്റും കേറി വന്നേനെ , നിന്നേം കൊണ്ടോവാൻ ................. ഇന്ന് വൈകീട്ട് നിന്റെ കോളേജിലേക് ഇറങ്ങാൻ നേരാണ് വഴീല് വച് മറ്റേ മരപ്പട്ടിയെ കാണുന്നത്... ( മരപ്പട്ടി എന്നത് കൊണ്ട് നന്തു ഉദ്ദേശിച്ചത് അജൂനെയാണ്, മിക്കവാറും നന്തു വരുമ്പോ എപ്പോഴും ഞങ്ങൾ ഒരുമിച്ചായിരിക്കും.. ))... അവനെയൊന്ന് കുടഞ്ഞപ്പോ അറിഞ്ഞതാ ഇപ്പൊ ഈ മിസ്സിന്റെയൊപ്പാ താമസമെന്ന്.., ഒന്നൂടി വിരട്ടിയപ്പോ സ്ഥലോം കിട്ടി ... ഇവിടേക്ക് വരുന്നതിന്റെ മുന്നേ
💬 Comments
View all comments