0%

Chapter Title : ?രാവണചരിതം 8 [LOVER]

Author : LOVER Read All Parts 1264
പൊട്ടിച്ചേന്ന് ................ """............................... വിനു അപ്പഴും നന്തുവിന്റെ പിന്നിൽ ഒളിച്ചു നിക്കുവായിരുന്നു......... """ ഒളിച് നിക്കാതെ ഇങ്ങട് മുന്നോട്ട് നിക്ക് സാറേ.... ""................. നന്തു തന്നെ അവനെ വലിച് മുന്നോട്ട് നിർത്തി .... """" നേരാണോടാ....... ..... ""............... ഞാൻ അവനെ നോക്കി ചോദിച്ചു.... """ അത് പിന്നെ എട്ടാ , അവൻ എന്റെ അമ്മൂനെ തടിച്ചീന്ന് വിളിച് അതാ ............... "".................... അവൻ എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു ........... ഞാൻ അവന്റെ മുന്നിൽ മുട്ട് കുത്തി നിന്നു , എന്നിട്ട് അവന്റെ മുഖം ഉയർത്തിവച്ചു ....... """ തലയടിച് പൊട്ടിച്ചത് അവിടെ നിക്കട്ടെ ,, ആരാ വിനൂ ഈ അമ്മു... ""................ വഴക്ക് കേൾക്കൂന്ന് ഓർത്ത അവൻ ചിരിച്ചോണ്ടുള്ള എന്റെ പ്രതികരണം തീരെ പ്രതീക്ഷിച്ചിരുന്നില്ല ..... """" അമൃത... ".......... അവൻ എനിക്ക് ഒറ്റവാക്കിൽ ഉത്തരം തന്നു ... """ അവൾക്ക് വേണ്ടി തല്ലുണ്ടാക്കാൻ മാത്രം ആരാ അവളെന്റെ വിനൂന്....... "".............. ഞാൻ വീണ്ടും ചോദ്യം ആവർത്തിച്ചു.. """"" അവളെന്റെ ബെസ്റ്റ് ഫ്രണ്ടാ എട്ടാ ... , ആരും അവളെയായിട്ട് അധികം മിണ്ടൂല അവൾക്ക് തടി കൂടുതലായതിന്റെ പേരിൽ , പാവം എല്ലാരും കളിയാക്കും അവളെ , ഞാനുമായി മാത്രെ കൂട്ടുള്ളൂ . ...,.........""............................ അവന്റെ വാക്കുകൾ കേട്ടപ്പോൾ ശെരിക്കും എന്റെ മനസ്സ് നിറഞ്ഞു..., ... ഒന്നില്ലേലും അവൻ ഒറ്റപ്പെടുത്തുന്നവരുടെ കൂടെയല്ലല്ലോ , ഒറ്റപ്പെടൽ അനുഭവിക്കുന്ന ആ കുട്ടിയുടെ കൂടെയല്ലേ ,,, ...... . അറിയാതെ തന്നെ ഞാൻ അവനെ എന്നിലേക്ക് ചേർത്ത് പിടിച്ചു പോയി അത് കേട്ടിട്ട് ............ . """ ആടാ... കെട്ടിപ്പിടിക്ക് .. ഇനി ഇവനെ വല്ല പൊന്നാട കിട്ടൂങ്കി അതും അണിയിക്ക് , ഇനി ഇവൻ നാളെ ആ പെണ്ണിനെ ആരെങ്കിലും എന്തേലും പറഞ്ഞാ കൊന്നിട്ട് വന്ന് നിക്കും..,........""..................................... നന്തു പിന്നെയും അവനെ പ്രാന്താക്കിക്കൊണ്ടിരുന്നു ....... """" ചേച്ചീ........... "".......................... വിനു വേഗം എല്ലാം നോക്കിനിക്കുകയായിരുന്ന രാജിയുടെ അടുത്തേക്ക് ഓടി..., വിഷയം മാറ്റാൻ ഓടീതായിരിക്കൂന്നാ ഞാനും നന്തുവും വിചാരിച്ചത് ...., പക്ഷെ ഞങ്ങളെയൊക്കെ ഞെട്ടിച്ചു കൊണ്ട് അവൻ രാജിയെ കെട്ടിപ്പിടിച്ചു ......... """ അല്ല , അതിന് മിസ്സിന് ഇവനെ അറിയോ.... ""................. അമ്പരപ്പ് ഒതുക്കിവക്കാതെ നന്തു അപ്പൊത്തന്നെ ചോദിച്ചു...... """" അറിയാണ്ട് പിന്നെ...., ഈ ചേച്ചിയാ അന്ന് വീട്ടില് വന്നിട്ട് എന്റെ

💬 Comments

View all comments