Chapter Title : ?രാവണചരിതം 8 [LOVER]
വീടിന്റെ ഉമ്മറത്തേക്ക് ചെന്നു ...., അപ്പോഴും ഞങ്ങളുടെ അത് വരെയുള്ള സ്നേഹപ്രകടനങ്ങൾ നോക്കി നിക്കുകയായിരുന്നു നന്തുവും എന്റെ പെണ്ണും..., അവളുടെ കണ്ണൊക്കെ നിറഞ് നിക്കുന്നുണ്ട്... ഇവളിപ്പോ ഇവിടെ കരഞ്ഞു കൊളാക്കുവോ .................
"""" ഓ ..... വേദാളം ഇവിടെ കേറി ഇരിപ്പുറപ്പിച്ചോ , ............. ""....................... ഞങ്ങൾ അകത്തേക്ക് കേറിയപ്പോ നന്തു അവനെ ചൂടാക്കാനായി പറഞ്ഞു ...., ഇവനെ ഒന്നും രണ്ടും പറഞ്ഞ് ദേഷ്യം പിടിപ്പിക്കുന്നത് അല്ലേലും നന്തൂന്റെ ഒരു ഹോബിയാണ് ........
""" ദേ ., എന്റെ കൊച്ചിനെ വല്ലോം പറഞ്ഞാലുണ്ടല്ലോ അമ്മാവൻ ആണെന്നൊന്നും നോക്കൂല ഇടിച് തെറിപ്പിക്കും ഞാൻ ..... "".................... ഞാൻ നന്തൂനെ നോക്കി ഒന്ന് കണ്ണിറുക്കി കൊണ്ട് പറഞു.......
"" ഇതിപ്പോ ഏട്ടനും അനിയനും ഒരു ടീം.. ഇടേൽ നിന്ന ഞാൻ ഔട്ട് ..., അല്ലേടാ വേദാള ചെക്കാ ...... ""..................... വിനൂന്റെ മൂക്കത്ത് പിടിച് വലിച്ച് നന്തു പറഞ്ഞു.., ആ കൈ പിൻവലിക്കും മുന്നേ കിട്ടി വിരൽ തുമ്പിൽ നല്ല ഒന്നാന്തരം കടി വിനൂന്റെ വക ...,
"""" ആ... അമ്മച്ചിയേയ്യ്......... ""...................... കടി കൊണ്ട നന്തു വിരലിൽ ചാടി നിന്ന് തുള്ളുന്നത് കണ്ട് എനിക്ക് ചിരി അടക്കാൻ പറ്റീല........ ഞാൻ കുറച്ച് നാളുകൾക്ക് ശേഷം ഉള്ളറിഞ്ഞു ചിരിച്ചു,.. ...... എന്റെ ചിരി കൂടി കണ്ടപ്പോ പെണ്ണിന്റെ മുഖവും 100 വാട്ട് ബൾബ് പോലെയായി ...
"""" ചിരിക്കടാ നാറി , ചിരിക്ക് ..... നീയൊക്കെ കൂടിയാ ഈ ചെക്കനെ ഇങ്ങനെ വഷളാക്കീത് ... വന്ന് വന്ന് ഇവന്റെ അക്രമം കൂടി വരണുണ്ട്..., എന്റെ പൊന്നുമോനെ നീ ഇപ്പൊ ഒക്കത്ത് എടുത്ത് വച്ചേക്കുന്നതേ ബോംബാ നല്ല ഒന്നാന്തരം ന്യൂക്ലീയർ ബോംബ് ......................... ""................................ നന്തു അപ്പോഴും കയ്യ് കുടയുകയായിരുന്നു.., നല്ലോണം വേദനിച്ചിട്ടുണ്ടാവും, പാവം.....
""" കഴിഞ്ഞാഴ്ച്ച ഇവൻ ഒപ്പിച് വച്ച പണി കേക്കണോ നിനക്ക് ..., ".................. നന്തു പറഞ്ഞു തുടങ്ങീതും വിനു എന്റെ മേത്തു നിന്നും ചാടി ഇറങ്ങി നന്തൂന്റെ അടുത്തേക്ക് ചെന്നു ..., എന്നിട്ട് പറയല്ലേ എന്നൊരു ദയനീയ നോട്ടവും......
""" നീ പോടാ കുട്ടിത്തേവാങ്കെ..., ഞാൻ പറയും, ഇവനൂടെ അറിയട്ടെ നിന്റെ വില്ലത്തരങ്ങള് ............ "............. നന്തു ഒട്ടും വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു .......
"" അല്ലേല് വേണ്ട ഏട്ടൻ തന്നെ ചോദിക്ക് പുന്നാര അനിയനോട് എന്തിനാ ഒരു പയ്യന്റെ തലയടിച്
💬 Comments
View all comments