← Back to ?രാവണചരിതം 8 [LOVER]

Comments

?രാവണചരിതം 8 [LOVER] · approved reader discussion

Manu • 2020-10-26 10:35

Ee part um super ?

LOVER • 2020-10-27 02:26

നന്ദി മനു ???

Zayed Masood • 2020-10-26 09:58

LOVER ബ്രോ.. ഈ ഭാഗവും നന്നായിരുന്നു.. പെട്ടന്ന് നിർത്താതെ ഇനിയും തുടർന്ന് എഴുതാൻ തീരുമാനം എടുത്തതിന് നന്ദി. അനന്ദൻ മാമൻ ന്റെ സ്നേഹം കാണുമ്പോൾ കണ്ണ് നിറഞ്ഞുപോയി... ലാസ്റ്റ് ഒരു അടിക്കുള്ള വക ഒത്തുവന്നിട്ടുണ്ടല്ലോ പാവം ചെക്കന്റെ അവസ്ഥ ഇനി എന്താകും ആവോ.. കാത്തിരിക്കുന്നു.. സ്നേഹത്തോടെ ❤️

LOVER • 2020-10-27 02:25

Zayed ബ്രോ ???? ഇനി എന്താവുവോ എന്തോ ??

വേട്ടക്കാരൻ • 2020-10-26 09:37

ബ്രോ,ഈ പാർട്ടും വളരെയധികം ഇഷ്ട്ടപ്പെട്ടു. നന്ദുവും വിനുവും ഒക്കെ മനസ്സിൽ തങ്ങിനിൽക്കുന്നു.പല ഭാഗങ്ങളും വായിച്ചപ്പോൾ കണ്ണുനിറഞ്ഞുപോയി.അത്രക്കും ഉള്ളിൽത്തട്ടി ഈ പാർട്ടും.രാജികയുടെയും രഞ്ജിത്തിന്റെയും കൂടുതൽ വിശേഷങ്ങൾ അറിയുവാൻ കാത്തിരിക്കുന്നു....

LOVER • 2020-10-27 02:24

നന്ദി വേട്ടക്കാരാ ???? കൂടുതൽ വിശേഷങ്ങളുമായി വേഗം വരാ മുത്തേ .❣️❣️❣️

Pream na • 2020-10-26 09:28

No comment Nxt part ennu varum vegam tharanam please???????????????????????

LOVER • 2020-10-27 02:22

?????? ഓക്കേ pream na.

Monkey • 2020-10-26 09:27

No raksha poli item Nxt part ennu varum

LOVER • 2020-10-27 02:21

നന്ദി ബ്രോ ??? നെക്സ്റ്റ് പാർട്ട്‌ അതികം വൈകാതെ എത്തിക്കാൻ ശ്രമിക്കാം .

Holy • 2020-10-26 09:27

Uff super cute and romantic❤❤❤❤ comedy

LOVER • 2020-10-27 02:19

നന്ദി holy ❣️❣️❣️❣️❣️❣️

Ha • 2020-10-26 09:26

Assal polippan nxt part ennu varum vegam tharanam eagerly

LOVER • 2020-10-27 02:19

നന്ദി Ha ബ്രോ ❣️❣️❣️. നെക്സ്റ്റ് പാർട്ട്‌ എന്ന് വരൂന്ന് കറക്റ്റായി പറയാൻ പറ്റില്ല . മാക്സിമം വേഗം എത്തിക്കാൻ നോക്കാ .. ???

Kamukan • 2020-10-26 09:26

No words feel only

LOVER • 2020-10-27 02:16

❤️❤️❤️❤️❤️

Kabuki • 2020-10-26 09:26

What a amazing feel

LOVER • 2020-10-27 02:16

നന്ദി kabuki ???

Kamikan • 2020-10-26 09:25

Adar kidu nxt part ennu varum vegam tharanam eagerly waiting for you

LOVER • 2020-10-27 02:15

നന്ദി ബ്രോ ?? നെക്സ്റ്റ് പാർട്ട്‌ എന്ന് വരുമെന്ന് കറക്റ്റായി പറയാൻ പറ്റില്ല , എന്തായാലും വേഗം എത്തിക്കാൻ ശ്രമിക്കാം... ???

ഖൽബിന്റെ പോരാളി ? • 2020-10-26 09:25

ഇന്നലെ രാത്രി വായിച്ചിരുന്നു... Comment ഇടാൻ സമയം കിട്ടിയില്ല... ? കഥ നല്ല രീതിയില്‍ പോകുന്നുണ്ട്... നന്തുവിന്റെ വരവും, വിനുസും രഞ്ജുവൂം തമ്മിലുള്ള നിമിഷങ്ങളും, മിസ്സും രഞ്ജുവും തമ്മിലുള്ള പ്രണയ നിമിഷങ്ങളും എല്ലാം വളരെ നന്നായി തന്നെ ഈ ഭാഗത്ത് വന്നിട്ടുണ്ട്... ഇപ്പൊ അനുജ ഒരു കല്ലുകടിയാണല്ലോ... ? ഇനി എന്ത്‌ സംഭവിക്കും എന്ന് അറിയാൻ കാത്തിരിക്കുന്നു... ♥️❤️?

LOVER • 2020-10-27 02:14

പോരാളീ ??? ഇപ്പഴാ മുത്തേ കമെന്റിടാൻ ടൈം കിട്ടീത് . ഈ പാർട്ടും ഇഷ്ട്ടായല്ലോ അത് മതി ?????... അനൂജ..... അവളുടെ കാര്യമാണ് പ്രശ്നം... വൈകാതെ പരിഹാരം കാണാം . ???

Sidh • 2020-10-26 09:16

ഈ പാർട്ട്‌ അടിപൊളിയായി..???? അവരുടെ romance ഉം നന്തുവിന്റെയും വിനുവിന്റെയും ഓക്കേ സ്നേഹം അവനു തിരിച്ച് കിട്ടി.... ആകപ്പാടെ ഈ ഭാഗം മനോഹരമായി..❤❤❤❤❤❤❤❤❤❤ അനൂജ ഇനി എന്തൊക്കെയാണോ ഉണ്ടാക്കുന്നത്..... മിസ്സിനെ വിഷമിപ്പിക്കരുത്....മോനുസേ... ❤❤❤❤❤❤❤????

LOVER • 2020-10-27 02:11

നന്ദി സിദ്ധൂ ??? ???? ഇനി എന്താവുവോ എന്തോ ?

Joker • 2020-10-26 08:40

Oradikulla scope kanunnu Atho ini vere valla alambum avuo Missintem ranjuntem relation avide velivakan nalla chance inde

LOVER • 2020-10-27 02:10

ജോക്കർ ബ്രോ ??? വൈകാതെ അറിയാം എന്താവൂന്ന് ?

സുൽഫി • 2020-10-26 08:09

ബ്രോ ഉഷാറായിട്ടുണ്ട് ട്ടാ

LOVER • 2020-10-27 02:08

നന്ദി സുൽഫി ????

Rm • 2020-10-26 06:06

ഈ കഥ നിറുത്താനോ നിറുത്തിയാൽ ഇയാൾ എവിടെയാണോ അവിടെ വന്നു തല്ലും ??ഇത് ഇപ്പോയൊന്നും നിറുത്തലേ

LOVER • 2020-10-27 02:08

Rm ബ്രോ ? ഞാനൊരു പാവല്ലേ , വെറുതേ വിട്ടൂടെ ? ????

Shas • 2020-10-26 04:35

Poli waiting for next part.... കഥ തുടരും എന്ന് പറഞ്ഞപ്പോ തനെ ഉഷാറായി

LOVER • 2020-10-27 02:07

Shas ബ്രോ ????

തുമ്പി? • 2020-10-26 04:13

Orupad aswadichu vayicha part atto santhoshayii orupad.❤? Than kidilamalle inim ithupole eyuthuttoo....

LOVER • 2020-10-27 02:06

ഈ കമെന്റ് കണ്ടപ്പോ എനിക്കും ഒരുപാട് സന്തോഷായി തുമ്പീ ???

Krish krish • 2020-10-26 02:16

Thank u for considering our request to continue the story❤️❤️.as usual nalloru part ayirunu❤️❤️❤️❤️

LOVER • 2020-10-27 02:05

നന്ദി കൃഷ്‌ ബ്രോ ????

രുദ്ര ശിവ • 2020-10-26 01:56

❤️❤️❤️❤️❤️❤️❤️❤️❤️

LOVER • 2020-10-27 02:04

???????????

കിരാതൻ • 2020-10-26 01:27

Ponnu machane ee kadha nirtharuth Kure vemam ♥️? Pinney oru madhiri twist konduvannu nirthi ?? Eni bakki varum vare wait cheyam alllathey enthu cheyanna?

LOVER • 2020-10-27 02:04

നന്ദി കിരാതൻ ബ്രോ ??? . വെയിറ്റ് ചെയ്യ് മുത്തേ , ഞാൻ വേഗം എത്തിക്കാൻ ശ്രമിക്കാം . ????

akshay._.ak • 2020-10-26 01:22

???

LOVER • 2020-10-27 02:02

❣️❣️❣️❣️❣️❣️

തൃശ്ശൂർക്കാരൻ ? • 2020-10-26 01:13

❤️❤️❤️❤️

LOVER • 2020-10-27 02:02

തൃശ്ശൂർക്കാരാ ?????

salman • 2020-10-26 00:59

Super

LOVER • 2020-10-27 02:01

താങ്ക്സ് സൽമാൻ ബ്രോ ??

കണ്ണൻ • 2020-10-26 00:49

dear LOVER കഥ പൊളിച്ചു ...കഥ തുടരാന് തോനിയത്തിൽ വളരെ സന്തോഷം ..രഞ്ജുവും രാജിയും പ്രാണിയിക്കട്ടെ...തൽക്കലും അവര്കിടയിലേക് സെക്സ് കൊണ്ടുവരരുത്(എന്റെ അപേക്ഷ ആണ്,)...അവരുടെ ഇണക്കവും..പിണക്കവും ഒകെ ആയി കുറച്ചു കൂടി കഥയിൽ നിന്ന് പ്രതീക്ഷിക്കുന്നു ...അടുത്ത പാര്ടിനായി കാത്തിരിക്കുന്നു... കണ്ണൻ

കണ്ണൻ • 2020-10-26 00:49

dear LOVER കഥ പൊളിച്ചു ...കഥ തുടരാന് തോനിയത്തിൽ വളരെ സന്തോഷം ..രഞ്ജുവും രാജിയും പ്രാണിയിക്കട്ടെ...തൽക്കലും അവര്കിടയിലേക് സെക്സ് കൊണ്ടുവരരുത്(എന്റെ അപേക്ഷ ആണ്,)...അവരുടെ ഇണക്കവും..പിണക്കവും ഒകെ ആയി കുറച്ചു കൂടി കഥയിൽ നിന്ന് പ്രതീക്ഷിക്കുന്നു ...അടുത്ത പാര്ടിനായി കാത്തിരിക്കുന്നു... കണ്ണൻ

LOVER • 2020-10-27 02:01

നന്ദി കണ്ണാ ?? സിറ്റുവേഷൻ അനുസരിച്ച് സീനുകൾ ഉണ്ടാവും ബ്രോ ?. ????

രാവണാസുരൻ(rahul) • 2020-10-26 00:08

Bro, കഥ നിർത്തണ്ട എന്നുള്ളത് വളരെ നല്ല തീരുമാനം. ഈ ഭാഗം വളരെ നന്നായിരുന്നു.ഒരു രക്ഷേം ഇല്ല. Nxt part waiting

LOVER • 2020-10-27 01:58

താങ്ക്സ് രാഹുൽ ????

Tiger • 2020-10-26 00:04

12 മണിയായി,, ഇന്നത്തെ ഉറക്കം സുഭാഷ് ?എന്തായാലും കഥ ചുരുക്കാതെ മാക്സിമം എഴുതാൻ തീരുമാനിച്ചതിൽ ഒരുപാട് സന്തോഷം... ഈ കഥ പെട്ടെന്ന് ഒന്നും തീരരുതേ എന്ന പ്രാർത്ഥനയെ ഉള്ളു... ചില കഥകളിലെ പോലെ ക്ലൈമാക്സ്‌ അടുക്കുമ്പോൾ പെട്ടെന്ന് കഥ തീർക്കുന്ന ആ രീതി ഉണ്ടല്ലോ,, അത് വേണ്ട കേട്ടോ,,, എല്ലാം വിസ്‌തരിച്ചു എഴുതിക്കോ... പിന്നെ നന്ദു വിനെ കാണാൻ വന്നത് ആരാണെന്നുള്ള ലാസ്റ്റ് പാർട്ട്‌ ലെ കമന്റ്‌ കൾ ഓർമ വന്നു,,, അത് രാജിയുടെ അച്ഛനും അമ്മയും ആകും, അവർ പിരിയാൻ പോകുവാണ് എന്നൊക്കെ... അവർ എല്ലാം ചമ്മിപ്പോയി ?എന്തായാലും അത്തരം സംഘർഷമുഹൂർത്തങ്ങൾ ഉദ്ദേശിക്കുന്നെങ്കിൽ തന്നെ കുറച്ചു പാർട്ട്‌ കഴിഞ്ഞു പതുക്കെ വിസ്‌തരിച്ചു മതി കേട്ടോ... All the best

LOVER • 2020-10-27 01:58

നന്ദി ടൈഗർ ബ്രോ ?? ???

Sumesh • 2020-10-26 00:04

അടി പോളി ബാക്കി പാർട്ട് പെട്ടെന്ന് പോരട്ടെ ബ്രോ രജ്ഞുവും രാജിയും അടിച്ച് പൊളിക്കട്ടെ സ്

Sumesh • 2020-10-26 00:01

അടി പോളി ബാക്കി പാർട്ട് പെട്ടെന്ന് പോരട്ടെ ബ്രോ രജ്ഞുവും രാജിയും അടിച്ച് പൊളിക്കട്ടെ

LOVER • 2020-10-27 01:56

ഓക്കേ മുത്തേ ???

Rizzwan?? • 2020-10-25 23:49

ഈ പാർട്ടും നന്നായിട്ടുണ്ട് രഞ്ജുവിന് എല്ലാം തിരിച്ചുകിട്ടിയ പോലെ രഞ്ജുവിനോടുള്ള രാജിയുടെയും നന്ദുവിന്റെയും വിനുവിന്റെയും സ്നേഹവും അത് പോലെ അവനിക് അവരോടുള്ള സ്നേഹവും ഇതിൽ നന്നായി തന്നെ വിവരിച്ചിട്ടുണ്ട് പിന്നെ വിനു അവന്റെ കൂട്ടുകാരിക്ക് വേണ്ടി തല്ലുണ്ടാക്കിയതും കലക്കി മാത്രം അല്ല അത് ഒറ്റപ്പെടൽ അനുഭവിച്ച ഒരു കുട്ടിക്ക് കൂടി വേണ്ടി ആണെന്ന് അറിഞ്ഞപ്പോൾ രഞ്ജു കെട്ടിപിടിച്ചതും എല്ലാം നല്ല ഫീലോടുകൂടി വായിക്കാൻ പറ്റി. എന്നാലും അനൂജ മാത്രം ഒരു വിങ്ങൽ ആയി കിടക്കുന്നു ❤️❤️

Rizzwan?? • 2020-10-26 05:29

Sory കമന്റ്‌ ഇട്ട സമയത്ത് സൈറ്റ് നല്ല ജാം ആയിരുന്നു അങ്ങനെ പറ്റിപോയതാ ??

LOVER • 2020-10-27 01:55

?

Rizzwan?? • 2020-10-25 23:44

ഈ പാർട്ടും നന്നായിട്ടുണ്ട് രഞ്ജുവിന് എല്ലാം തിരിച്ചുകിട്ടിയ പോലെ രഞ്ജുവിനോടുള്ള രാജിയുടെയും നന്ദുവിന്റെയും വിനുവിന്റെയും സ്നേഹവും അത് പോലെ അവനിക് അവരോടുള്ള സ്നേഹവും ഇതിൽ നന്നായി തന്നെ വിവരിച്ചിട്ടുണ്ട് നല്ല ഒരു അവതരണം പിന്നെ വിനു അവന്റെ കൂട്ടുകാരിക്ക് വേണ്ടി തല്ലുണ്ടാക്കിയതും കലക്കി മാത്രം അല്ല അത് ഒറ്റപ്പെടൽ അനുഭവിച്ച ഒരു കുട്ടിക്ക് കൂടി വേണ്ടി ആണെന്ന് അറിഞ്ഞപ്പോൾ രഞ്ജു കെട്ടിപിടിച്ചതും എല്ലാം നല്ല ഫീലോടുകൂടി വായിക്കാൻ പറ്റി. എന്നാലും അനൂജ മാത്രം ഒരു വിങ്ങൽ ആയി കിടക്കുന്നു ❤️❤️

LOVER • 2020-10-27 01:54

Rizzwan ബ്രോ ???? നല്ല വാക്കുകൾക്ക് നന്ദി മുത്തേ ??... അനൂജയുടെ പ്രശ്നം നമുക്ക് വഴിയേ പരിഹരിക്കാം. ?

DD • 2020-10-25 23:37

Super bro

LOVER • 2020-10-27 01:52

നന്ദി DD ???

കർണ്ണൻ • 2020-10-25 23:28

❤️❤️❤️❤️ ? ഇതാണ്

LOVER • 2020-10-27 01:51

?????

രാഹുൽ പിവി ? • 2020-10-25 22:50

അപ്പോ വായിച്ചിട്ട് അഭിപ്രായം പറയാം

LOVER • 2020-10-27 01:51

പി വി ബ്രോ ? ഐ ആം വെയ്റ്റിംഗ് .....

Hafis • 2020-10-25 22:49

Allenkil date parann athin mumbe തന്നെ tharunnath machante oru hobby aane

Aaaaaavoooo • 2020-10-26 01:42

Macha e partum kalakki❤️. Pettan nirthunila ennula theerumanathode njan kattak yojikunnu. Vegham adutha part ayi vaa muthey

LOVER • 2020-10-27 01:50

നന്ദി Aaaaaavoooo ?? ???

LOVER • 2020-10-27 01:48

Hafis ബ്രോ ??

Rahul23 • 2020-10-25 22:47

ദേ വീണ്ടും സർപ്രൈസ് ?❤️⚡️

LOVER • 2020-10-27 01:47

???

Tiger • 2020-10-25 22:40

വായിച്ചിട്ട് വരാവേ...❤️

LOVER • 2020-10-27 01:45

ഓക്കേ ബ്രോ ?

EZiO • 2020-10-25 22:33

??

LOVER • 2020-10-27 01:45

❤️❤️❤️