0%

Chapter Title : ?രാവണചരിതം 9 [LOVER]

Author : LOVER Read All Parts 974

ആ രഞ്ജു... ഇവിടുത്തെ മറ്റൊരു മെയിൻ ആളാണ് ആ വരുന്നത് ....... ""........................ ഞങ്ങൾ സംസാരിച്ചോണ്ടിരിക്കുമ്പോ അങ്ങോട്ടേക്ക് വന്ന 40-45 വയസ്സ് തോന്നിക്കുന്ന ഒരാളെ ചൂണ്ടി ജോയ് പറഞ്ഞു ......

"""" ഇത് മജീദ് ഇക്ക , സാധങ്ങളുടെ ഹോൾസെയിൽ പർച്ചേസിങ്ങും, ഗോഡൗണീന്ന് സ്റ്റോക്ക് എടുക്കലും ഒക്കെയാണ് മൂപ്പരുടെ ജോലി ..... ഇവിടുത്തെ വല്യ പുള്ളിയാ ... ""................. ജോയ പറഞ്ഞു നിർത്തി...

""" ടാ , ടാ ... മതി അന്റെ ആളെ വടിയാകുന്ന സംസാരം ......... """" ജോയ്ടെ കയ്യിൽ ഒന്ന് തട്ടി അയാളും ചിരിച്ചു.....

""" മജീദ്ക്കാ ഇത് രഞ്ജിത്ത് ..... ഇനിമുതല് നമ്മുടെ മുതലാളി ........ ""........................... ജോയ് എന്നെ പുള്ളിക്ക് പരിചയപ്പെടുത്തി ......

""" മുതലാളി ന്നൊക്കെ കേട്ടത് കൊണ്ടാവും അങ്ങേര് എന്നോട് വലിയ ബഹുമാനത്തിലാണ് നിന്നത് ........

""" ഇവൻ വെറുതേ പറയണ്താ ഇക്കാ .... എന്നെയും നിങ്ങളെപ്പോലെ ഒരു ജോലിക്കാരനായി കണ്ടാ മതി ......... """....................... മജീദ്ക്കയോട് ഞാനിത് പറയുമ്പോഴും മൂപര് എന്റെ മുന്നിൽ വിനീതനായി തന്നെ നിന്നു....

"""" എന്നിട്ട് , സാറെപ്പഴാ ജോലിക്ക് കേറിതുടങ്ങുന്നേ........ ""........

""" ഹാ ..... ഇതെന്താണ് എന്റെ ഇക്കാ , നിങ്ങള് എന്നെ സാറെന്നൊന്നും വിളിക്കണ്ട , രഞ്ജിത്ത് ന്നോ , രഞ്ജുന്നോ , ഇനി അതും പറ്റില്ലെങ്കിൽ എടാ പോടാന്ന് വരെ വിളിച്ചോ ... ഈ സാറ് വിളി വേണ്ടാട്ടോ .......... """....................... ഞാൻ ഇക്കയെ തിരുത്തികൊണ്ട് പറഞ്ഞു ....

""" പിന്നേ..., ഞാൻ എല്ലാം മനസ്സിലാക്കി വരുന്നുള്ളൂ..., നമ്മടെ ജോയ് എല്ലാം പറഞ്ഞു തരികേർന്നു.........."""...........................

.

""" ഈ വെടക്കാണോ മോന് കാര്യങ്ങളൊക്കെ പറഞ്ഞുതരണേ.... നല്ല ചേലായി ............. """............... ഇടക്ക് ഗ്യാപ് കിട്ടീപ്പോ ഇക്ക നൈസ് ആയിട്ട് ജോയിക്കിട്ടും ഒന്ന് കൊട്ടി ......

"""" ദേ ... ഇക്കാ ചൊറിയാൻ വരല്ലേട്ടാ............ "".............. ....

"" ഞാനൊരു തമാശ പറഞ്ഞതല്ലെടാ ജോയ് യെ ....., യ്യോ .... സംസാരിച്ച് നിന്ന് സമയം പോയി, ഇന്ന് സ്റ്റോക്ക്

💬 Comments

View all comments