0%

Chapter Title : ?രാവണചരിതം 9 [LOVER]

Author : LOVER Read All Parts 975

ഇറക്കേണ്ട ദിവസാ..... രഞ്ജു .. അപ്പൊ വിശദമായി പിന്നെ പരിചയപ്പെടാട്ടാ....... . ...... ""................സംസാരത്തിന്റെ ഇടക്ക് പെട്ടെന്ന് ഓർമ്മ വന്നപ്പോ ഞങ്ങളോട് യാത്ര പറഞ്ഞ് ഇക്ക വേഗം വണ്ടിയെടുക്കാൻ പോയി .........

"""" ആളൊരു പാവാ , ഇക്കാടെ ഫാമിലിയൊക്കെ കാസറഗോഡോ മറ്റോ ആണ് ... ഒരു സാധു മനുഷ്യൻ......... """.................. പുള്ളി പോയപ്പോ ജോയ് പറഞ്ഞു .......

""" പെട്ടെന്നായിരുന്നു എന്റെ ഫോണും ബെല്ലടിച്ചത്..... , നോക്കിയപ്പോ അജു .... """

"""" ഹലോ... എന്താടാ.............. """ ഞാൻ അപ്പൊ തന്നെ കോൾ അറ്റന്റ് ചെയ്തു ...........

""" അളിയാ .... നീയെവിടേണ്............ """................. അവന്റെ വാക്കുകളിൽ ഒക്കെ ഒരു പരിഭ്രമം.....

""" ഞാനിവിടെ ടൗൺ സ്‌ക്വയറില് കടേല്..., എന്താടാ .... നീ കാര്യം പറ .. ........... """!

""" ഒരു ചെറിയ സീനുണ്ട് അളിയാ .... നീ വേഗം നോർത്തിലേക്ക് വാ ഞാൻ അവിടുണ്ട്................ ""..................... ഞാൻ പിന്നേം എന്തെങ്കിലും ചോദിക്കും മുന്നേ ആ നാറി ഫോൺ കട്ടാക്കി .......

""" ജോയ് ... പെട്ടെനൊരു ആത്യാവശ്യം.... ഞാൻ......... ""....

""" ആ രഞ്ജു പൊക്കോ , ഫ്രീ ആവുമ്പോ വന്നാ മതി , .................. """........... ജോയ് ടെ വാക്ക് കേട്ടതും ഞാൻ ഒട്ടും സമയം കളയാതെ അവിടുന്നിറങ്ങി ഓടുകയായിരുന്നു......

"" ഞാൻ ചെല്ലുമ്പോ, റോഡ് സൈഡിൽ തന്നെ നിക്കുന്നുണ്ടായിരുന്നു കക്ഷി.... "

"" എന്താ ... എന്താടാ സീൻ......... """.................... അവന്റെ നിപ്പും ഭാവവും കണ്ടിട്ട് എനിക്കും ആധിയായി ....

.
""" പറയാ ടാ.... നീ ഇപ്പൊ വണ്ടി എടുക്ക് ............. ""...................... ദൃതിയിൽ അവൻ വണ്ടീടെ പിന്നിലേക്ക് കേറി ഇരുന്നു .... വളവും തിരിവുമൊക്കെ പിന്നീന്ന് പറഞ്ഞു തന്നവൻ എന്നെ ഏതൊക്കെയോ വഴീല് കൂടെ കൊണ്ടോയി ...... ഇടക്ക് ആരോടോ ഫോൺ ചെയ്ത് "എത്തിയോ" ന്നൊക്കെ ചോദിക്കുന്നുമുണ്ട്........

""" ആ അളിയാ .., ഇവിടെ നിർത്തിക്കെ........... """ ഏതോ ഒരു വീടിന്റെ മുന്നിൽ എത്തിയപ്പോ അവൻ എന്നോട് വണ്ടി

💬 Comments

View all comments