0%

Chapter Title : ?രാവണചരിതം 9 [LOVER]

Author : LOVER Read All Parts 976

നിർത്താൻ പറഞ്ഞു .... ഞാൻ വണ്ടി നിർത്തിയതും തിരക്കിൽ ഇറങ്ങി നടക്കാൻ ഒരുങ്ങിയ അവനെ ഞാൻ ഷർട്ടിൽ പിടിച്ച് നിർത്തി ......

""" ഡാ കോപ്പേ... ഒരുമാതിരി മറ്റേടത്തെ പരുപാടി കാണിക്കല്ലേ.... എന്താ സീൻ..... ഇതാര്ടെ വീടാ... .... ഇനി നീ പറഞ്ഞിട്ട് പോയാ മതി................. """

"""" അളിയാ ... ഇത് നമ്മടെ സഞ്ജൂന്റെ വീടാ...... "" ...................... അവൻ പറഞ്ഞത് കേട്ടപ്പോൾ ഞാനൊന്ന് ഞെട്ടി ... അവൻ വീണ്ടും തുടർന്നു.....

//" ഇന്നലെ കോളേജ് കഴിഞ്ഞ് ഞാൻ കളിക്കാൻ ഗ്രൗണ്ടിൽ എത്തിയപ്പോ .........

"""" ടാ അജൂ.... നീയിങ്ങോട്ട് വന്നേ..... """........................... കൂട്ടത്തിലെ ഒരുത്തനായ ക്രിസ്റ്റി എന്നെ മാറ്റി നിർത്തി ....

""" ദേ കോപ്പേ... കളിക്കാൻ ഇല്ലാന്ന് പറഞ്ഞാ തലയടിച്ചു പൊളിക്കും ഞാൻ.. പറഞ്ഞേക്കാ......."""

""" അതല്ലടാ ... വേറെ സീനാണ്................ """ ...

"""" എന്ത് പറ്റി മച്ചൂ , എന്തേലും ഡിങ്കോൾഫി ഒപ്പിച്ചാ നീ.... പേടിക്കാണ്ട് പറ മുത്തേ , ഞാൻ ഡീലാക്കാ ........................ ""......

""" എന്റെ പോന്നു മൈരേ അതൊന്നുമല്ല, നിങ്ങടെ കോളേജിലല്ലേ അലീന എന്ന ഒരുത്തി മരിച്ചത്....... '"" ........................ അവന്റെ ടോപ്പിക്ക് മാറീപ്പോ എന്റെ ഉള്ളൊന്ന് കാളി.., ഇനിയെന്ത് കുരിശാണാവോ.......

"""അയിന്...... """

""" അതല്ല അളിയാ.... അവള്ടെ ഒരു കാമുകൻ ചെക്കൻ ഉണ്ടായിരുന്നില്ലേ സഞ്ജു... നീയറിയോ അവനെ...... "" .................. സഞ്ജൂന്റെ പേരും കൂടെ കേട്ടപ്പോൾ ശെരിക്കും എന്റെ റിലെ പോയി ....

""" നീ ആളെ ടെൻഷൻ ആക്കാണ്ട് കാര്യം പറ ക്രിസ്റ്റി........ ... """......

"" ആ അവനിപ്പോ ആകെ സീനാണ്...., എന്റെ വീടിന്റടുത്താണ് അവന്റെ വീട്.., സാധാരണ കണ്ടാ ഓടി വന്ന് വാ തോരാതെ മിണ്ടണ ചെക്കനിപ്പോ ഫുള്ള് ഡാർക്കടിച്ച് നടക്കേണ് , ആരോടും മിണ്ടാട്ടോന്നൂല്ല... .... നിങ്ങടെ കോളേജിലല്ലേ അവൻ ,, എന്താണ് ശെരിക്കും സീൻ... ആർക്കും ഡീറ്റെയിൽ ആയിട്ടൊന്നും അറിഞ്ഞൂടാ അതാ നിന്റടുത്തു ചോദിക്കാന്ന് വച്ചേ.......................""""......................................... അവൻ പറഞ്ഞ് നിർത്തിയപ്പോ ആദ്യം എന്റെ മനസ്സിലേക്ക് എത്തിയത് അന്ന്

💬 Comments

View all comments