Chapter Title : ?രാവണചരിതം 9 [LOVER]
നോക്കിയപ്പോ അവൻ സഞ്ജുവിനെ തടഞ്ഞു നിർത്താൻ പാട് പെടുകയാണ്.... അവനെ കുടഞ്ഞു മാറ്റി താൻ വന്ന കാര്യം ചെയ്യാൻ വേണ്ടി ശ്രമിക്കുന്ന സഞ്ജുവും..... അവരിപ്പോ തന്നെ ശ്രദ്ധിക്കുന്നേ ഇല്ല .....
""" കുറച്ച് നാളുകളായി എന്റെയുള്ളിൽ നടക്കാതിരുന്ന നന്മ തിന്മകളുടെ ആത്മസംഘർഷം ഇപ്പോൾ എന്റെ മനസ്സിൽ അരങ്ങേറുകയാണ്...... അവളുടെ മരണം ആഗ്രഹിക്കുന്ന രാവണന്റെ വശം തന്നെ ആ യുദ്ധത്തിൽ ജയിക്കുമെന്ന് തീർച്ചയായ നിമിഷങ്ങൾ...........
""" ഞാൻ മെല്ലെ എന്റെ കൈകൾ ആ തലയിണയുടെ അടുത്തേക്ക് കൊണ്ട് പോയി ... .......... .......
"""""" ആാാാാാാഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്.............................................. """"""""..................... യുദ്ധത്തിൽ രാവണൻ തന്നെ ജയിക്കും എന്ന് വിചാരിച്ച എനിക്ക് തെറ്റി .... നന്മയുടെ ഒരു ചെറിയ കണികയായി എന്റെ ഉള്ളിൽ എവിടെയോ ഞാൻ പോലും അറിയാതെ ഒളിഞ്ഞിരുന്ന ആ അംശം ഇപ്പൊ ഒറ്റയടിക്ക് നൂറായിരം കണികകളായി രൂപപ്പെട്ട്...., ഞൊടിയിടയിൽ അവയെല്ലാം കൂടി ചേർന്ന് രാവണനെ യുദ്ധത്തിൽ വീഴ്ത്തിയിരിക്കുന്നു......................... """.................
"""" അവളുടെ മുഖത്തിന് മീതെ തലയിണക്ക് മീതെ അമരാൻ പോയ എന്റെ കൈകൾ തന്നെ , ആ തലയിണ അവളുടെ മുഖത്ത് നിന്നും തട്ടിത്തെറിപ്പിച്ചു.............. """.............
<
""""" ഡാ ..... ....... നിന്നോടല്ലേ പറഞ്ഞത് വേണ്ടാന്ന്..,.............. """.................... അജു
അപ്പോഴേക്കും അവനെ തറയിൽ കമിഴ്ത്തി കിടത്തി അവന്റെ മുതുകിൽ മുട്ട് കാല് വച് കൈ രണ്ടും പിന്നിലേക്ക് വലിച്ചു പിടിച്ചിരുന്നു ...........
"""" അയ്യോ........... എന്താ ..... എന്തായിവിടെ.... നിങ്ങളൊക്കെ ആരാ..................... """"............... അപ്പഴാണ് ലക്ഷ്മി ഫുഡും വാങ്ങി തിരിച്ചെത്തിയത്.... ചെന്നപാടെ അവള് കാണുന്നത് മല്പിടുത്തം നടത്തുന്ന അജൂനേം സഞ്ചുവിനേം ആണ്.......... ........
""" അവരെക്കണ്ടപ്പോ ഒരു പകപ്പോടെ ഫുഡും മാറ്റിവച് അകത്തേക്ക് ഓടി കയറിയപ്പോഴാണ് അവൾ എന്നെ കാണുന്നത്.... """" രഞ്ജിത്ത്.... """......... എന്നെ കണ്ടമാത്രയിൽ തന്നെ അവളുടെ ചുണ്ടുകൾ ഉരുവിട്ടു .......
"""" ദേവീ........... """......... അടുത്ത നിമിഷം പെട്ടെന്ന് എന്തോ ഓർത്തിട്ട് നെഞ്ചിൽ കയ്യും വച് അവൾ നയനയുടെ അടുത്തേക്ക് ഓടി .............
"""" കണ്ണുകൾ പാതി അടഞ്ഞിയുന്ന അവളുടെ ശ്വാസം നിലച്ചിട്ടില്ലെന്ന ഉറപ്പ് വന്നിട്ടേ
💬 Comments
View all comments