Chapter Title : ?രാവണചരിതം 9 [LOVER]
അവൾ ഒന്ന് നേരെ നിന്നുള്ളൂ .............
"""" എന്താ..... എന്താ ഇവിടെ ഉണ്ടായേ..................... """................. എന്റെ അടുത്ത് വന്നിട്ടാണ് അവളാ ചോദ്യം ആരാഞ്ഞത്......
""""" ചോദിച്ചത് കേട്ടില്ലേ.... എന്തായിവിടെ ഉണ്ടായേ............ """.................. അവൾ കിടന്ന് അലറി.......
""" ദേ.. പെണ്ണുമ്പിള്ളേ.... കൂടുതല് കിടന്ന് തൊള്ള തുറക്കണ്ടാ................. """........................ അജുവിന്റെ ശബ്ദം ഉയർന്നപ്പോ ലക്ഷ്മി ഒന്ന് കിടുങ്ങി ................
"""" അലീനയുടെ വിയോഗം മുതലുള്ള , തൊട്ട് മുമ്പ് വരെ നടന്നതൊക്കെ അജു അവരെ പറഞ്ഞു കേൾപ്പിച്ചു ........ ............... എല്ലാം കേട്ട് ഒരു ഞെട്ടലോടെ ലക്ഷ്മി അവിടെ പ്രതിമ പോലെ നിന്നു........
"""" അളിയാ ,, വാ ഇനി നമ്മക്കിവിടെ നിന്നിട്ട് കാര്യോന്നൂല്ല... നീ വന്നേ............ """............... സഞ്ചുവിനേം ചേർത്ത് പിടിച്ച് അജു അപ്പോഴേക്കും ഇറങ്ങാൻ തിരക്ക് കൂട്ടിയത് കൊണ്ട് ഞാൻ അവന്റെ കൂടെ ചെന്നു ......... .....
"""" അളിയാ .... നീ വിട്ടോ .... ഇത് ഇങ്ങനെ പോയാ ശെരിയാവൂല്ല , എനിക്ക് ഇവന്റെ വീട്ടുകാരെ ക്കൂടി കാര്യം പറഞ്ഞു മനസ്സിലാക്കണം..... എന്നിട്ട് അവര് തീരുമാനിക്കട്ടെ ബാക്കി .......... """...................... അജു എന്നോടിത് പറയുമ്പോഴും നിറകണ്ണുകളോടെ , ശരീരം മൊത്തം മരവിച്ച പോലെ നിക്കുകയായിരുന്നു സഞ്ജു.... .
""" വേണ്ടെടാ.... വണ്ടിയിവിടെ വച്ചിട്ട് ഞാനൂടെ വരാ........ """...............
""" നിന്നോടല്ലേ പറഞ്ഞത് വേണ്ടാന്ന് ..... നീ പൊയ്ക്കോ...... ഇനി എനിക്ക് ഒറ്റക്ക് ചെയ്യേണ്ട കാര്യങ്ങളെ ഉളളൂ ........... "".................... ഞാൻ എത്ര നിർബന്ധിച്ചിട്ടും അവൻ എന്നെ കൂട്ടാതെ ഓട്ടോയും വിളിച്ചു സഞ്ജുവിനെയും കൂട്ടി പോയി .................
"""" മനസ്സ് മുഴുവൻ കലങ്ങി ഇരിക്കുന്നതോണ്ട് ഞാനും നേരെ വീട്ടിലേക്ക് ചെന്നു ..........
""" എന്റെ വണ്ടിയുടെ ശബ്ദം കേട്ടതും അവൾ ഉമ്മറത്തേക്ക് ഓടികിതച്ചെത്തിയിരുന്നു........ .... """
"""" മോനൂ...... എന്തായി.... ഇഷ്ടായോ പുതിയ ജോലിയൊക്കെ................. """.................. അവിടെ തന്നെ നിക്കാതെ അവൾ വണ്ടിക്ക് അരികിലേക്ക് ഓടി വന്ന് ചോദിച്ചു.....
""""" എല്ലാം ഒരു മൂളക്കം പോലെയേ എന്റെ ചെവിയിൽ എത്തിയുള്ളൂ...., അവളെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തിയ
💬 Comments
View all comments