0%

Chapter Title : ?രാവണചരിതം 9 [LOVER]

Author : LOVER Read All Parts 986

ശേഷം ഞാൻ അകത്തേക്ക് നടന്നു ........ """

""" ഡാ ചെക്കാ...... അവിടെ നിന്നേ............. """.................. ഉച്ചത്തിൽ ഉള്ള അവളുടെ വിളി കേട്ടപ്പോൾ ഞാൻ പാവ പോലെ അവിടെ നിന്നു ......

"""" എന്താടാ മോനൂ..... എന്താ പറ്റിയെ എന്റെ വാവക്ക്.............. """................ പിന്നിൽ നിന്നും ഓടിയവൾ എന്റെ മുന്നിൽ കേറി നിന്ന് എന്റെ താടി ഉയർത്തി ചോദിച്ചു ..............

"""" ഒന്നൂല്ല പൊന്നൂ......... """..........

""" പിന്നെ..... പിന്നെന്താ മുഖോക്കെ വല്ലാണ്ടിരിക്കുന്നെ.... കാര്യം പറ മോനൂ.... കടയിൽ എന്തേലും പ്രശ്നൊണ്ടായാ.............. """""

""" അധിക നേരം അവളിൽ നിന്നും ഒളിച്ചു വെക്കാൻ പറ്റില്ലെന്ന് മനസ്സിലായ ഞാൻ , എന്റെ കൈകൾ ആ തലയിണക്ക് മുകളിൽ അമരാൻ കൊതിച്ച ഭാഗം ഒഴികെ ബാക്കിയെല്ലാം അവളോട് പറഞ്ഞു ................. """

"""" ന്റെ കൃഷ്ണനാ മോനൂനേം അജൂനേം അവിടെ കറക്ട് സമയത്തിന് എത്തിച്ചെ....,,, കാര്യം അവള് ചാവേണ്ടവള് തന്നെ ആയിരുന്നെങ്കിലും അപ്പൊ എന്തേലും പറ്റിയാരുന്നേൽ ആ സഞ്ജൂന്റെ ജീവിതം കൂടെ തൊലഞ്ഞേനെ.......... ഹാ, അതൊക്കെ പോട്ടെ ന്റെ ചക്കര വാ ഞാൻ കഴിക്കാൻ എന്തേലും എടുക്കാ.............. """........................ ആദ്യം കാര്യമൊക്കെ കേട്ടപ്പോൾ അവളൊന്ന് ഞെട്ടിയെങ്കിലും , എല്ലാത്തിന്റേം ക്രെഡിറ്റ്‌ മൊത്തം ശ്രീ കൃഷ്ണ ഭഗവാനും കൊടുത്ത് അവൾ എന്നേം വലിച്ചോണ്ട് അകത്തേക്ക് പോയി .......

"""" പിന്നീടുള്ള നിമിഷങ്ങളൊക്കെ ഞാനൊരു യന്ത്രം കണക്കാണ് കഴിച്ചുകൂട്ടിയത് , അവൾ ഭക്ഷണം വിളമ്പി തരുമ്പോഴും , ഉണ്ടാക്കിയ കറികളുടെ സ്വാദന്വേശിക്കുമ്പോഴും എല്ലാം ഞാൻ പാട് പെട്ടൊരു ചിരിയും മുഖത്ത് ഫിറ്റ്‌ ചെയ്തിരുന്നു..... ..................... എന്നിൽ നിന്ന് എന്തൊക്കെയോ നഷ്ടപ്പെട്ടിരുന്നു ... , എന്നെ ഇത്രനാളും ഞാനാക്കിയ എന്തോ ഒന്നിന്റെ അഭാവം ഞാൻ തിരിച്ചറിഞ്ഞു, ... പക്ഷെ , എത്ര ശ്രമിച്ചിട്ടും എന്താണ് എന്നിൽ നിന്ന് കൈമോശം വന്നത് എന്ന് മാത്രം മനസ്സിലാക്കാൻ എനിക്ക് സാധിച്ചില്ല ... .. ""......

<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<

""" ഹ , അതൊക്കെ കള മോനൂ.... സംഭവിച്ചതൊക്കെ നല്ലതിന്.... ദേ ചെക്കാ , ഇനീം അതൊക്കെ ഓർത്തോണ്ട് ഇങ്ങനെ ഇരുന്നാ

💬 Comments

View all comments