Chapter Title : ?രാവണചരിതം 9 [LOVER]
എനിക്ക് നല്ല ദേഷ്യം വരൂട്ടാ..... ""........................ ബെഡിൽ വെറുതേ ചാരിയിരുന്ന് കാര്യമായ ചിന്തയിലായിരുന്നു ഞാൻ , അപ്പോഴാണ് അങ്ങോട്ടേക്ക് പെണ്ണിന്റെ വരവ്... ഞാൻ അതും ആലോചിച്ചിരിക്കുകയാണെന്ന് മനസ്സിലായതോടെ ആള് കുറച്ച് ദേഷ്യം അഭിനയിച്ചു ......... കയ്യിൽ ഉണ്ടായിരുന്ന വെള്ളത്തിന്റെ ജഗ്ഗ് കാട്ടിലിനോട് ചേർന്നുള്ള മേശപ്പുറത്തു വച്ചിട്ട് അവൾ പരമാവധി എന്നെ ഒട്ടി തന്നെ ബെഡിലേക്ക് കേറി ....
"""" മുറിയിലെ ലൈറ്റ് ഒഫ് ആയതും ഞാൻ ബെഡിലേക്ക് ഇറങ്ങി കിടന്നു , അടുത്ത് എന്റെ പ്രണയിനി എന്റെ സ്നേഹലാളനങ്ങൾ കൊതിച്ചു കിടക്കുന്നുണ്ടെന്ന ചിന്ത പോലും എന്നിൽ ഉണർന്നില്ല , ഞാനപ്പോഴും എന്നിൽ നിന്ന് അകന്ന് പോയ എന്തിനെയോ തേടുന്ന തിരക്കിലായിരുന്നു....... ""
"""" പറഞ്ഞില്ലെടാ ചക്കരെ , അതൊക്കെ വിട്ടേ.... എന്റെ വാവക്ക് ഞാനില്ലേ , ................. """............. ഞാൻ അകന്ന് മാറി കിടന്നത് കൊണ്ടാവും അവൾ ചരിഞ്ഞു കിടന്നെന്നെ നോക്കി ഇരിപ്പാണ് .......
""" ഏയ്യ്... അതൊന്നുവല്ല... നല്ല തലവേദന ഇന്ന് കൊറേ അലഞ്ഞില്ലേ , അതിന്റെയാവും...... ""........................ ഞാൻ മെല്ലെ വിഷയം മാറ്റി ,...
""" നിക്ക് ... ഞാൻ പോയി ബാം വല്ലോം എടുക്കാ....... ""............ ലൈറ്റ് ഓൺ ആക്കാൻ ഒരുങ്ങിയ അവളെ ഞാൻ തടഞ്ഞു ....
"""" വേണ്ട പൊന്നൂസെ..., ഒന്ന് ഉറങ്ങിയാ ശെരിയാവുന്നതേ ഉളളൂ........ """....
""" ആണോ.... എന്നാ ന്റെ വാവ വന്നേ... ചേച്ചി ഉറക്കിത്തരാട്ടോ......... "".............. അവൾ തന്നെ എന്റെ തലയെടുത്ത് അവളുടെ നെഞ്ചിൽ വച്ചു ., ഇടത്തെ കൈ കൊണ്ട് എന്നെ ചേർത്ത് പിടിച്ച്, മറുകൈ കൊണ്ട് എന്റെ തലയിൽ മെല്ലെ വിരലോടിച്ചു കൊണ്ടിരുന്നു......
"""" അവളുടെ മാറിടങ്ങളുടെ ആ പതുപതുപ്പിൽ മെല്ലെ തലവച്ച് ഞാൻ കിടന്നു , തലമുടികളിൽ ഓടിനടക്കുന്ന എന്റെ പെണ്ണിന്റെ വിരലുകളുടെ ജാല വിദ്യകൾ എന്റെ അപ്പോഴത്തെ പ്രശ്നങ്ങൾ എല്ലാം മായ്ച്ച് എന്നെ ഉറക്കത്തിലേക്ക് നയിച്ചു... ...........
<<<<<<<<<<<<<<<<<<<<<<<<<<<<<<<
"""" ആാഹ്ഹ്....... """.................... എല്ലാം മറന്നുള്ള ഉറക്കത്തിന്റെ ഇടയിൽ പെട്ടെന്ന് ദേഹം നൊന്ത ഞാൻ ബെഡിൽ ചാടി എണീറ്റിരുന്നുപോയി....
"""" ഹ ഹ
💬 Comments
View all comments