Chapter Title : ?രാവണചരിതം 9 [LOVER]
""" സെറ്റ് സാരിയൊക്കെ ഉടുത്ത് , മുടിയൊക്കെ പിന്നിലേക്ക് ഈരിയൊതുക്കി , നിക്കുന്ന എന്റെ പെണ്ണിനെ കണ്ടപ്പോ ആ നിമിഷം തന്നെ അവളെയങ്ങു കെട്ടിയാലോ എന്ന് വരെ ഞാൻ ഓർത്ത് പോയി ....
"""" ഇങ്ങട്ട് വാടി പെണ്ണെ..... """............. കാപ്പിയൊക്കെ ഒറ്റ വലിക്ക് കുടിച്ച് തീർത്ത് ഞാനവളെ എന്നിലേക്ക് വലിച്ചടുപ്പിച്ചു......
""" ദേ മോനൂ.... കുരുത്തക്കേടൊന്നും കാണിക്കല്ലെട്ടോ..., അമ്പലത്തിലേക്കാ നമ്മള് പോണേ................""....... അവൾ എന്നിൽ നിന്നും തെന്നിമാറി....
""" ഓഹോ.... എന്നാപ്പിന്നെ നിന്നെ ഞാൻ വന്നിട്ട് എടുത്തോളാടി കുറുമ്പി മിസ്സേ................ "".............. ഞാൻ അവളെ നോക്കി ഒരു വെടക്ക് ചിരി ചിരിച്ചു ......
""" അയ്യോ , സമയം പോണു, വന്നേ മോനൂ............ ""............. അതൊന്നും കാര്യാക്കാതെ പെണ്ണ് എന്റെ കയ്യും വലിച്ചോണ്ട് പുറത്തേക്ക് നടന്നു ......
""" വീടിന്റെ വാതിലും ലോക്ക് ആക്കി ഞങ്ങൾ ഒരുമിച്ച് കയ്യും കോർത്ത് പിടിച്ച് മുറ്റത്തേക്കിറങ്ങി ................
"""" കറക്റ്റ് ടൈമിൽ തന്നെ ഒരോട്ടോ അങ്ങോട്ടേക്ക് വന്നു ................ അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ടപ്പോ അവൾ കോർത്ത് പിടിച്ച കയ്യൊക്കെ വിടീച്ചു................
""" ഒരു വിറയലോടെ പെണ്ണിന്റെ ചുണ്ടുകൾ മന്ത്രിച്ചത് ഞാൻ കേട്ടു................... " അച്ഛൻ ".....................
..............................
തുടരും...
💬 Comments
View all comments