0%

Chapter Title : രാവണചരിതം [M.D.V]

Author : കൊമ്പൻ Read All Parts 1.5K

വാഹനനത്തിന്റെ വെളിച്ചം അവന്റെ കണ്ണിലേക്ക് പതിച്ചതും, സ്റ്റിയറിങ് വലത്തേക്ക് വട്ടമിട്ടതും ഒന്നിച്ചായിരുന്നു.

21-January-2018 8:30AM
Mahesh’s Guest House, New Delhi

സോഫയിൽ മൈഥിലിയെ കിടത്തി മതിവരുവോളം ചുംബിക്കുകയിരുന്നു മഹേഷ്. മൈഥിലിയുടെ സാരിയുടെ ഇടയിലെ സൗമ്യമായ വയറിനെ കൈകൊണ്ട് അമർത്തി പിടിച്ചപോ മൈഥിലി നിലവിളിച്ചതും, ആനിലവിളി മൈഥിലിയുടെ അച്ഛൻ അടുത്ത മുറിയിൽ ഉറങ്ങുകയിരുന്ന സുബ്രമണ്യം അയ്യർ കേട്ടു. അദ്ദേഹത്തിനു മനസ്സിൽ ചിരി പൊട്ടി, ഇരുവരും ഒരുപാടു വിഷമങ്ങൾക്ക് ശേഷം എല്ലാം മറന്നു തുടങ്ങിയെന്നു അയാൾ ആശ്വസിച്ചു. മകൾ പോയതിൽ തീരാത്ത ദുഃഖം മൈഥിലിയുടെയും മഹേഷിന്റേയും സന്തോഷം കാണുമ്പോ അയാൾ മറക്കാൻ ശ്രമിച്ചു.

മഹേഷ് അപ്പോഴും മൈഥിലിയുടെ ചുണ്ടു കടിച്ചു വലിച്ചു ഉറിഞ്ചിക്കൊണ്ട് അവളെ പൊക്കിയെടുത്തു, മഹേഷിനെ ഓഫീസിലേക്ക് യാത്ര അയക്കാൻ അവൾ ചുണ്ടു മോചിപ്പിച്ചുകൊണ്ട് അവനെ ചിരിച്ചുകൊണ്ട് വാതിലിൽ നിന്നും പുറത്താക്കി.

11-February-2036 12:30AM
Mahesh’s Residence, Bangalore.

“മോളെ ഞാൻ!!!!!!”

“എനിക്കെല്ലാമറിയാമെടാ…….നിന്നെ ഞാനും എന്റെ പാവം അമ്മയും ഇത്ര നാളും വിശ്വസിച്ചു!!!!! ഇനി നിനക്ക് രക്ഷയില്ല, പക്ഷെ എന്റെ കയ്യിലെ ഈ തെളിവ് കൊണ്ട്‌ ഈ പ്രായത്തിൽ നിന്നെ ജയിലിലേക്കു അയക്കാനും എനിക്ക് വയ്യ!! അതുകൊണ്ട് എന്റെ അമ്മ അനുഭവിച്ച അതെ വേദന നിനക്ക് ഇന്ന് ഞാൻ തരാം…
അല്ലെങ്കിൽ അതിൽ കൂടുതൽ വേദന!!!
വേണ്ടേ ….????! നിനക്കും സുഖമുള്ളമരണം”

നടക്കാൻ പോലുമാകാതെ നിലത്തു ഇഴയുന്ന മഹേഷിനെ, തെന്നലും അഡ്രിയാനയും അവന്റെ കയ്യുംകാലും ബന്ധിച്ചു.
വലിയൊരു പോളിത്തീൻ ബാഗിൽ ഇരുവരും ചേർന്ന് മഹേഷിനെ കിടത്തിയ ശേഷം സർജിക്കൽബ്ലേഡ് അഡ്രിയാന അവളുടെ കോട്ടിൽ നിന്നും പുറത്തെടുത്തപ്പോൾ മഹേഷ്

💬 Comments

View all comments