0%

Chapter Title : രാവണചരിതം [M.D.V]

Author : കൊമ്പൻ Read All Parts 1.5K

അത് കണ്ടു പേടിച്ചു നിലവിളിച്ചു.

“NO..NO”

അലറി കരയുമ്പോഴും മഹേഷിന്റെ ദേഹത്ത് നെടുകെയും കുറുകെയും അഡ്രിയാന വരഞ്ഞുകൊണ്ടിരുന്നു, ചോര ചീറ്റി തെറിക്കുമ്പോ, മഹേഷ് വിറച്ചുകൊണ്ട് നിലവിളിച്ചു. തെന്നൽ ഫ്രീസറിൽ നിന്നും ഒരു ഐസ് കഷ്ണം എടുത്തുകൊണ്ട് വന്നു അതിൽ ഉപ്പും ഇട്ടു മുറിപ്പാടിലൂടെ ഉരച്ചപ്പോൾ നീറി നീറികൊണ്ട് മഹേഷ് നിലവിളിച്ചു. അഡ്രിയാന കയ്യിലുള്ള പോളിത്തീൻ കവർ കൊണ്ട്, മഹേഷിന്റെ മുഖം മൂടികെട്ടിയപ്പോൾ.
അവന്റെ നെഞ്ചുയർന്നു താഴുന്നത് തെന്നൽ നോക്കി ആസ്വദിച്ച് നിന്നു.

25-December-2017 8:30PM
Ajay’s Residence, Vytila.

“Happy Christmas Ajay!!!”

“Happy Christamas, May I Know you…”

“Oh Sorry…Im Mahesh, മൈഥിലിയുടെ ചേച്ചിയുടെ ഹസ്ബൻഡ് ആണ്.”

അജയന്റെ മുഖം ഒരു നിമിഷം മങ്ങി, കഴിഞ്ഞ ദിവസങ്ങളിൽ എപ്പോഴോ മൈഥിലി അജയനെ വിളിച്ചു പറഞ്ഞിരുന്നു, അച്ഛൻ തന്നെ മഹേഷിനു വിവാഹം ചെയ്തു കൊടുക്കാൻ താല്പര്യമുണ്ടെന്ന കാര്യം! അജയ്ക്ക് മഹേഷിനെ ഒന്ന് നേരിട്ട് കാണാൻ പറ്റുമോ എന്നവൾ ചോദിക്കുമ്പോ, ജോലി തിരക്കിന്റെ ഇടയിൽ വൈകാതെ കാണാമെന്നു അജയ് മറുപടി പറയുകയുണ്ടായി. പക്ഷെ മഹേഷ് അതിനു മുൻപേ അജയുടെ മുന്നിലേക്കെത്തുകയായിരുന്നു.

“എന്താ അജയ് നിനക്ക് കോൾഡ് ആണോ…”

“ആഹ് ചെറിയ കോൾഡ് ഉണ്ട്, ഇന്നലെ ചാറ്റൽ മഴ കൊണ്ടപ്പോ പറ്റീതാ…” അജയ് താല്പര്യമില്ലാതെ മറുപടി പറഞ്ഞു

“മൈഥിലി….”

“ആഹ് അവളെന്നോട് പറഞ്ഞായിരുന്നു….”

“എനിക്കറിയാം അജയ്…..അജയന്റെ അവസ്‌ഥ! പക്ഷെ…..എന്റെ മോൾക്ക് മറ്റൊരു അമ്മയെ ഞാൻ ഇനി കണ്ടെത്തുക എന്ന് വെച്ചാൽ, അതുമീ ഈയൊരവസ്‌ഥയിൽ…..”

“അതൊക്കെ നിങ്ങളുടെ പ്രശ്നമാണ്! എനിക്ക് എന്റെ മൈഥിലിയെ വേണം….
നിങ്ങൾക്ക് അറിയാമോ!??
നിങ്ങൾക്ക്

💬 Comments

View all comments