0%

Chapter Title : ?രാവണത്രേയ 2? [ മിഖായേൽ]

Author : Kambikathakal Read All Parts 641
മിനിട്ട് ചിലവൊഴിച്ചിട്ട് എനിക്ക് നേരെ അതിന്റെ പണി പുരയിലേക്ക് പോണം....
അഗ്നി മനപൂർവ്വം ആ സ്ഥാനത്ത് നിന്നും ഒഴിഞ്ഞു മാറി... എങ്കില് ദേ ഇവൻ പോവും...അങ്കിള് ഈ അച്ചൂട്ടനെ ഏൽപ്പിക്ക് ആ ജോലി..അവൻ ഭംഗിയായി ചെയ്തോളും...ല്ലേടാ... രാവൺ അവന് തൊട്ടരികിൽ നിന്ന അച്ചൂന്റെ തോളിലേക്ക് തട്ടി പറഞ്ഞു... yaa....why not...ത്രേയേ കൂട്ടാനല്ലേ..എനിക്കെന്താ പ്രോബ്ലം... ഞാൻ പൊയ്ക്കോളാം... ഇരു കൈകളും ഇംഗ്ലീഷ് film style ൽ വിടർത്തി നിന്നു പറഞ്ഞ അച്ചൂനെ അഗ്നിയൊന്ന് ഇരുത്തി നോക്കി...ആ ഒരൊറ്റ നോട്ടത്തിൽ തന്നെ അച്ചൂന്റെ മുഖത്തെ ചിരി മങ്ങി തുടങ്ങിയിരുന്നു...അത് പിന്നെ കണ്ണുകൾ കൊണ്ടുള്ള ഗോഷ്ടിയിലും ആംഗ്യങ്ങളിലും കലാശിച്ചു...അച്ചൂനെ ആ ജോലിയിൽ നിന്നും പിന്തിരിപ്പിക്കാൻ വേണ്ടി കഴുത്തിലേക്ക് ചൂണ്ട് വിരൽ കൊണ്ട് വരഞ്ഞു കാട്ടി നിന്ന അഗ്നിയെ കണ്ടതും ആ ഉദ്യമത്തിൽ നിന്നും അച്ചു നിരൂപാധികം ഒഴിഞ്ഞു മാറാൻ തുടങ്ങി... അല്ലെങ്കിൽ അത് വേണ്ട രാവൺ... എന്റെ നാള് അവിട്ടമല്ലേ....അവിട്ടം നക്ഷത്രക്കാർ ഇന്ന് റെയിൽവേ സ്റ്റേഷനിൽ പോയാൽ ശരിയാവില്ല...ജാതക വശാൽ ചില ദോഷഫലങ്ങൾ ഉണ്ടാവുമെന്നാ കാണിപ്പയ്യൂര് പറഞ്ഞിരിക്കുന്നേ... അതിന് നീയെന്തിനാ റെയിൽവേ സ്റ്റേഷനിൽ പോകുന്നേ...ത്രേയ വരുന്നത് ഫ്ലൈറ്റിലാ....നീ airport ൽ ചെന്നാൽ മതി... പ്രഭ അതും പറഞ്ഞ് അച്ചൂനെയൊന്ന് നോക്കിയതും അവൻ ആകെ പെട്ട അവസ്ഥയിലായി... പിന്നെ എങ്ങനെ രക്ഷപ്പെടുമെന്ന് അഗ്നിയോട് കണ്ണുകൊണ്ട് ആക്ഷനിട്ട് നിൽക്ക്വായിരുന്നു ആള്... യാദൃശ്ചികമായി ആ കാഴ്ച കണ്ടത് രാവണും... നീയൊക്കെ രണ്ടെണ്ണവും എന്താ കഥകളി നടത്ത്വാ...അച്ചൂ മര്യാദയ്ക്ക് പോയിട്ട് വരാൻ നോക്ക്.... രാവണിന്റെ ശബ്ദം കടുത്തതും അച്ചു ഒരു ഐ ചിരിയങ്ങ് പാസാക്കി... അതിന്റെ അർത്ഥം

💬 Comments

View all comments