0%

Chapter Title : ?രാവണത്രേയ 2? [ മിഖായേൽ]

Author : Kambikathakal Read All Parts 642
അറിയാതെ കണ്ണും മിഴിച്ച് നിൽക്ക്വായിരുന്നു ബാക്കി എല്ലാവരും... Actually ഞാൻ പറയാൻ വന്നത് airport ന്റെ കാര്യം തന്നെയാ പ്രഭയങ്കിൾ....by mistake റെയിൽവേ സ്റ്റേഷൻ എന്നായിപ്പോയതല്ലേ... അതെന്താന്നറിയ്വോ പ്രഭയങ്കിൾ എന്റെ ഈ നാളിൽ ഒരു വലിയ ദോഷം ഒളിഞ്ഞിരിപ്പുണ്ട്...ചില പ്രത്യേക ദിവസങ്ങളിൽ ഞാൻ ചില പ്രത്യേക സ്ഥലങ്ങളിൽ ചെന്നു പെട്ടാൽ അവിടെ ഒരു ദുരന്തം ഉണ്ടാവും.... ന്മ്മ...26 വർഷങ്ങൾക്കു മുമ്പ് ഈ കുടുംബത്തിനേറ്റ വലിയൊരു ദുരന്തമാ നീ...ഇതിലും വലിയ ദുരന്തം ഇനി വേറെ വരാനില്ല....!!! Oh... thug life അടിക്കാനുള്ള time അല്ല പ്രഭയങ്കിൾ ഇത്... നിങ്ങൾക്ക് ഒന്നൂല്ലേലും ഇത്രേം പ്രായമൊക്കെ ആയില്ലേ...നാണമില്ലേ ഈ കൊച്ചു പയ്യനെ ഇങ്ങനെ ട്രോളാൻ.... ന്മ്മ അതൊക്കെ പോട്ടെ..അപ്പോ ഞാൻ പറഞ്ഞു വന്നത്... വെറുതെ ഞാനിനി അവിടേക്ക് ചെന്ന് ഒരു വലിയ ദുരന്തം പിടിച്ചു വയ്ക്കണോ... airport ൽ ലാന്റാവേണ്ട ഫ്ലൈറ്റ് ഗതി മാറി വല്ല ആലുവേലോ,അങ്ങാടിക്കലൊ ചെന്നിറങ്ങി ഒരു aircraft ഉണ്ടായി അത് പിന്നെ sonic boom create ചെയ്ത് ഭൂമിയിലും ആകാശത്തുമുള്ളവർക്ക് സ്വസ്ഥതയില്ലാതായി പോവില്ലേ... നിങ്ങളെല്ലാവരും വിഷദമായി ഒന്നാലോചിച്ചേ... അപ്പോഴേക്കും ഞാൻ താഴെ പോയി നൈസായിട്ടിത്തിരി പുട്ടും മൊട്ടേം തട്ടീട്ട് വരാം... ഒരു ഫ്ലോയിലത്രയും പറഞ്ഞ് അച്ചു അവിടുന്ന് സ്കൂട്ടായതും വീണ്ടും ആ ജോലി രാവണിന്റെ തലയിൽ തന്നെയായി...വൈദീടെ strong request ന് മുന്നിൽ വേറൊരു വഴിയുമില്ലാതെ രാവൺ തന്നെ ആ ജോലി ഏറ്റെടുത്തു.... മുഖത്ത് ധ്വനിച്ചു നിന്ന കലിപ്പിൽ അവൻ അവർക്ക് സമ്മതം മൂളിയതും പഴയ രാവണിനെ തിരിച്ചു കൊണ്ടുവരാനുള്ള പ്രതീക്ഷയുടെ തിരിനാളം അഗ്നിയുടെ കണ്ണുകളിൽ വിളങ്ങി....

💬 Comments

View all comments