Chapter Title : ?രാവണത്രേയ 3? [ മിഖായേൽ]
ഓ മറ്റ് കലാപരിപാടികളോ നടന്നിട്ടില്ല...
ശന്തനു ഫോട്ടോ വാങ്ങി zoom ചെയ്യാൻ തുടങ്ങി...
_________________________________________
പാർക്കിംഗ് റോഡിലൂടെ ചീറി പാഞ്ഞു പോയ ഒരു കാറിന്റെ ശബ്ദം കേട്ടാണ് രാവണും ത്രേയയും സ്ഥലകാല ബോധം വീണ്ടെടുത്തത്..... പരസ്പരം വിട്ടുമാറി എഴുന്നേൽക്കുമ്പോ ഇരുവരുടേയും മുഖത്ത് ഒരുതരം ജാള്യതയായിരുന്നു....മുഖത്തൊരു ആക്കിയ ഇളി വിരിയിച്ചു നിന്ന അച്ചു രണ്ടു പേരെയും എഴുന്നേൽക്കാനായി സഹായിച്ചു...ത്രേയയെ എഴുന്നേൽപ്പിച്ചു നിർത്തിയ ശേഷം രാവണിന് നേരെ കൈ നീട്ടുമ്പോ അച്ചു ചുണ്ട് ഉള്ളിലേക്ക് അമർത്തി കടിച്ച് പിടിച്ച് ചിരിയ്ക്ക്യായിരുന്നു....കൂടെയൊരു തലയാട്ടല് കൂടി ആയതും അച്ചൂന്റെ കൈ ഒരൂക്കോടെ തട്ടിയെറിഞ്ഞ് രാവൺ തനിയെ എഴുന്നേറ്റ് നിന്നു...
ദേ രാവൺ ഇപ്പോ മനസ്സിലായോ ഞാനവിടെ എങ്ങനെയാ വീണതെന്ന്... നിനക്ക് വീഴാൻ കൂട്ടിന് ഇവളുണ്ടായിരുന്നു...അതുപോലെ എനിക്കും ആരെങ്കിലും വേണ്ടേ... ഞാൻ നോക്കിയപ്പോ എന്റെ മുന്നില് പത്തെഴുപത് വയസ് പ്രായം തോന്നിക്കുന്ന ഒരു മുത്തശ്ശിയും പിന്നെ ആ ഹൻസികയുമേ ഉണ്ടായിരുന്നുള്ളു...
ആ മുത്തശ്ശിയേം കൊണ്ട് വീണിട്ട് പാവത്തിന് വല്ല ഒടിവോ ചതവോ മറ്റോ ഉണ്ടായാലോ എന്ന് വിചാരിച്ചാ ഞാനവളേം കൊണ്ട് വീണത്...
പക്ഷേ നിങ്ങളാരും എന്റെ മനുഷ്യത്വം അറിയാതെ പോയി...ദെണ്ണമുണ്ട് രാവൺ നല്ല ദെണ്ണമുണ്ട്....
അച്ചു അത്രയും പറഞ്ഞ് കണ്ണീര് തുടച്ച് വായുവിൽ പുറത്തി വിട്ടതും രാവണും ത്രേയയും ഒരുപോലെ അവനെ കണ്ണും മിഴിച്ച് നോക്കി നിന്നു....
ദേ അതിന്റെ വകയായിട്ടാ ആ വെള്ളപ്പാറ്റ എന്റെ കരണത്തിനിട്ട് ഒന്ന് പുകച്ചിട്ട് പോയത്...
അച്ചൂന്റെ കവിളിൽ പതിഞ്ഞു കിടന്ന ലിപ്സ്റ്റികിന്റെ പാടുകണ്ട് ത്രേയ തിടുക്കപ്പെട്ട് അവന് നേരെ നടന്നടുത്തു...
നോക്കട്ടേ അച്ചൂട്ടാ...!!!
അവളതും പറഞ്ഞ് അച്ചൂന്റെ
💬 Comments
View all comments