Chapter Title : ?രാവണത്രേയ 3? [ മിഖായേൽ]
പരിചയക്കാരായിരുന്നു... ഞാൻ മായമ്മേടെ മോളാ...മിഴി...അല്ല കൺമണി....
കൺമണീടെ മുഖത്ത് വിരിഞ്ഞ ചിരിയും അവളുടെ ആ പറച്ചിലും കേട്ട് ആകെ അമ്പരന്നു നിൽക്ക്വായിരുന്നു ത്രേയ...ഒരു ഞെട്ടലോടെ വിടർന്ന കണ്ണുകളിൽ നിമിഷനേരം കൊണ്ട് സന്തോഷത്തിന്റെ പുഞ്ചിരി വിരിഞ്ഞു....
ആ സന്തോഷത്തിൽ തന്നെ അവൾ കൺമണിയെ കെട്ടിപ്പിടിച്ചു....
കൺമണീ...നീ..
ത്രേയേടെ സന്തോഷം കൺമണിയിലും ആനന്ദം നിറച്ചു..അവളും ത്രേയയെ ചേർത്ത് പിടിച്ച് പുണർന്നു.... ദീർഘ നാളുകൾക്കു ശേഷമുള്ള കണ്ടുമുട്ടലിന്റെ സന്തോഷം പങ്കുവെച്ചു കൊണ്ട് ഇരുവരും അടർന്നു മാറി നിന്നു...
കൺമണീ..നീ...നീ എങ്ങനെ ഇവിടെ...??
അതുകേട്ടതും കൺമണീടെ മുഖത്തെ ചിരി പതിയെ മങ്ങി തുടങ്ങി...
തുടരും...
💬 Comments
View all comments