0%

Chapter Title : ?രാവണത്രേയ 3? [ മിഖായേൽ]

Author : Kambikathakal Read All Parts 709
ഫ്രഷാവും...വർണങ്ങളുടെയും ചായക്കൂട്ടുകളുടേയും ലോകമല്ലേ മോനേ...കണ്ണിനും മനസിനും ഒരുപോലെ കുളിർമ പകർന്നുകൊണ്ടിരിക്കും...ഒരു തരം ലഹരിയാ അത്.... തലയ്ക്ക് പിടിച്ചാൽ വിട്ടുമാറാത്ത ഒരു തരം ലഹരി.... സുഗതിന്റെ വാക്കുകൾ കേട്ട് അഗ്നിയൊന്ന് പുഞ്ചിരിച്ചു നിന്നു.... എന്റെ മനസ് മനസിലാക്കാൻ ഇവിടെ അച്ഛൻ മാത്രമേയുള്ളൂ...അതാ എന്റെ ബലം...!! അത് കേട്ടതും സുഗത് വളരെ വാത്സല്യത്തോടെ അഗ്നിയെ ചേർത്ത് പിടിച്ചു.. നിങ്ങൾ മക്കളെ മനസിലാക്കാൻ കഴിഞ്ഞില്ലേ അച്ഛനാണെന്ന് പറഞ്ഞിട്ടെന്താടാ അർത്ഥം...!!! ആട്ടേ....രാവണിന്റെയും ത്രയയുടേയും കാര്യം എന്തായീ....അത് ഒരു കരയ്ക്കടുപ്പിക്കാൻ കഴിയ്വോ നിങ്ങൾക്ക്....!!! പ്രതീക്ഷ തീരെ കുറവാച്ഛാ...ഒരു ശ്രമം... അതിന് വേണ്ടി കൂടിയാ ഞാനിവിടേക്ക് വന്നത്....രാവൺ ഒരു വഴിയ്ക്ക് അടുക്കുന്നില്ല...ഇനി അവള് വന്നിട്ട് വേണം ബാക്കി കൂടി execute ചെയ്യാൻ... എവിടുന്ന് തുടങ്ങണം എന്ന് പോലും ഒരു ഐഡിയ ഇല്ല....
അതിനൊരു വഴി ഇവിടുത്തെ പ്രമാണികള് execute ചെയ്യുന്നുണ്ട് അഗ്നീ.. നിങ്ങൾക്ക് അധികം പണി വേണ്ടി വരില്ല....!!! അതെന്താ അച്ഛൻ ഉദ്ദേശിച്ചത്.... എനിക്ക് മനസിലായില്ല.... പൂർണ രൂപം എനിക്കും വ്യക്തമല്ല മോനേ...പ്രഭയേട്ടനും,വൈദി അളിയനും കൂടി രാജാറാം ജീയെ കണ്ടിട്ടാ ഇവിടേക്ക് വന്നത്... ഇരുവരും ചില പ്ലാൻസ് മനസിലിട്ട് പുകയ്ക്കുന്നുണ്ട്....അതിൽ ഒരു തീരുമാനം രാവണിന്റെ marriage ആണ്... രാവണിന്റെ marriage ഓ...അത് വേദ്യയ്ക്കൊപ്പം അല്ലേ...അപ്പോ ത്രേയ വരുമ്പോ ആകെ പ്രോബ്ലം ആവില്ലേ... ആദ്യം എനിക്കും അത് തോന്നി... പക്ഷേ നമ്മള് ചിന്തിക്കും പോലെ റൂട്ടത്ര ക്ലിയർ അല്ല.. സുഗത് പറയുന്നതിൽ സംശയത്തോടെ അഗ്നിയുടെ നെറ്റി ചുളിഞ്ഞു... എന്നുവെച്ചാൽ...??? എന്നുവെച്ചാൽ...രാവണിന്റെ വധു...അത് വേദ്യയല്ല...ത്രേയയാണ്...അവരുടെ തീരുമാനം finalize ചെയ്തു കഴിഞ്ഞു....ഇനി അത് രാവണിനെ അറിയിക്കുക എന്ന കടമ്പ മാത്രമേയുള്ളൂ...

💬 Comments

View all comments