Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]
ഒന്നു മാത്രം അറിയാം... അന്നുമുതൽ ഇന്നുവരെ ഈ ത്രേയയ്ക്കുണ്ടായത് നഷ്ടങ്ങൾ മാത്രമായിരുന്നു...
ആ നഷ്ടങ്ങളും പേറി ജീവിക്കാൻ തന്നെയാണ് എന്റെ തീരുമാനം...
അതുകൊണ്ട് തന്നെ അന്നത്തെ issues എല്ലാം ഞാനപ്പൊഴേ അവിടെ ഉപേക്ഷിച്ചു... പക്ഷേ നീ ഒരിക്കലും അതിനെ മറന്നു കളയില്ല എന്നെനിക്കറിയാം... അതുകൊണ്ട് ആ സംഭവങ്ങളുടെ സത്യാവസ്ഥ ഞാൻ പറയാതെ തന്നെ കണ്ടെത്താനുള്ള എല്ലാ responsibility നിനക്കാണ് രാവൺ.... നിനക്ക് മാത്രം.....
ത്രേയയുടെ വാക്കുകൾ കേട്ട് ഒരുതരം സംശയഭാവത്തോടെ രാവണിന്റെ നെറ്റിത്തടങ്ങൾ ചുളിഞ്ഞു....
അന്നത്തെ സംഭവത്തിന് ശേഷം അടുത്ത നാടകവുമായി ഇറങ്ങിയതാണോ നീ...
രാവണിന്റെ ആ ചോദ്യം കേട്ട് ത്രേയ വീണ്ടുമൊന്ന് പുഞ്ചിരിച്ചു...
രാവണിന് തോന്നുന്ന രീതിയിൽ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം... ഞാൻ എതിരായി ഒന്നും പറയാൻ വരില്ല....
കാരണം നിനക്ക് മുന്നിൽ ഒരു എതിരാളീടെ വേഷം കെട്ടാൻ എനിക്ക് താല്പര്യമില്ല രാവൺ...
പഴയതുപോലെ നീ സ്നേഹിക്കുന്ന നിന്നെ സ്നേഹിക്കുന്ന ത്രേയ ആവാനാ ഞാൻ വന്നത്...ഇനി എന്ത് ചെയ്തിട്ടായാലും ഞാനത് ആവുകേം ചെയ്യും...
അവളുടെ സംസാരത്തിന്റെ ധ്വനി കേട്ട് രാവണിന്റെ കൈയ്യിലെ ഞരമ്പുകൾ വരിഞ്ഞു മുറുകി...അവനവൾക്ക് മുഖം കൊടുക്കാതെ തിരിഞ്ഞു നിന്നതും ത്രേയ ഒരു കുസൃതി ചിരിയോടെ വീണ്ടും അവന് അഭിമുഖമായി തന്നെ ചെന്നു നിന്നു...
എന്നിൽ നിന്നും നിനക്ക് മോചനം ഉണ്ടാവില്ല രാവൺ...ഒരിക്കലും ഒരിക്കലും ഉണ്ടാവില്ല... അതുകൊണ്ടല്ലേ ഇപ്പോ എല്ലാവരും ചേർന്ന് നമ്മുടെ വിവാഹം തീരുമാനിച്ചുറപ്പിച്ചത്...
ത്രേയ പറഞ്ഞത് കേട്ട് ഒരു ഞെട്ടലോടെ രാവൺ മുഖമുയർത്തി അവളെ നോക്കി...
ആര് പറഞ്ഞു നിന്നോട് ഇതൊക്കെ...
അതൊക്കെ ഞാനറിഞ്ഞു...
അവളതും പറഞ്ഞ് കൈകൾ വിടർത്തി തോളൊന്ന്
💬 Comments
View all comments