Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]
നേരം 8.30 യോട് അടുത്തിരുന്നു...ത്രേയയെ കാറിൽ തന്നെ ഇരുത്തി രാവൺ കാറ്റുപോലെ പൂവള്ളിയിലേക്ക് നടന്നു....അവനെ ദയനീയമായൊന്ന് നോക്കി സീറ്റിൽ ഉപേക്ഷിച്ചു പോയ പായ്ക്കറ്റുമായി അവള് ഡോറ് തുറന്ന് പുറത്തേക്കിറങ്ങി... അപ്പോഴേക്കും പൂവള്ളി തറവാട്ട് മുറ്റവും വീടും പല വർണങ്ങളിൽ മുങ്ങി നിൽക്ക്വായിരുന്നു....കണ്ണിന് ഇമ്പം നല്കുന്ന ആ കാഴ്ചകളൊന്നും തന്നെ മനസിലെ ചിന്തകൾക്ക് നിറം പകരില്ല എന്ന പൂർണ ബോധ്യത്തോടെ ത്രേയ തറവാട്ടിലേക്ക് നടന്നു തുടങ്ങി...തന്നെയും കാത്ത് പുഞ്ചിരിയോടെ നിന്ന നാലു മുഖങ്ങളായിരുന്നു അവളെ പൂവള്ളിയിലേക്ക് വരവേറ്റത്....
തുടരും.......
💬 Comments
View all comments