0%

Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]

Author : Kambikathakal Read All Parts 1.7K
സ്വരത്തിൽ ചോദിച്ചതും ത്രേയ അതിന് അറിയില്ലാന്ന് ചുണ്ട് മലർത്തി കാട്ടി മറുപടി നല്കി കഴിച്ചു തുടങ്ങി....വേദ്യയുടേയും, ഊർമ്മിളയുടേയും, ഹരിണിയുടേയും മൂർച്ചയേറിയ നോട്ടം തന്നിലേക്ക് നീളുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതും ത്രേയ പതിയെ തലയുയർത്തി അവരിലേക്ക് പാളി നോക്കി.... അപ്പോഴും ആരെയും ശ്രദ്ധിക്കാതെ നിശബ്ദതയോടും, ഗൗരവത്തോടുമിരുന്ന് ഫുഡ് കഴിയ്ക്ക്വായിരുന്നു വൈദി...
ഇതെന്താ ആരും ഒന്നും മിണ്ടാതെയിരിക്കുന്നേ... ഇതുവരെയും ഇങ്ങനെ ഒരു പതിവ് ഇവിടെ ഉണ്ടായിരുന്നില്ലല്ലോ.... പ്ലേറ്റിലേക്ക് കുറച്ച് കറി ഒഴിച്ച് കൊണ്ട് ത്രേയ അങ്ങനെ പറഞ്ഞതും എല്ലാവരുടേയും നോട്ടം ഒരുപോലെ അവളിലേക്ക് നീണ്ടു.... വൈദിയും,പ്രഭയും ആ ചോദ്യം ദഹിക്കാത്ത മട്ടിൽ മുഖം ചുളിച്ച് ഇരുന്നു.... അത് ശരിയാ ത്രേയ മോള് പറഞ്ഞത്...ഇന്നലെ ഒരു നല്ല ആഘോഷം നടന്ന വീടല്ലേ ഇത്...അതിന്റേതായ ഒരു സന്തോഷവുമില്ലല്ലോ ആരുടേയും മുഖത്ത്... സുഗത് വൈദിയെ ലക്ഷ്യം വച്ച് ചോദിച്ചതും വൈദിയ്ക്കൊപ്പം ശത്രുപക്ഷത്തിലെ എല്ലാവർക്കും ഒരുപോലെ ദേഷ്യം വന്നു... ത്രേയ മോളേ...രാവൺ... അവനെവിടെ... ഇതുവരെയും കഴിയ്ക്കാനായി എത്തിയില്ലല്ലോ... വൈദേഹി പ്രഭയെ ഭയപ്പാടോടെ നോക്കി ഒരുവിധം പറഞ്ഞൊപ്പിച്ചു... ത്രേയ അതുകേട്ട് വലിയ ടെൻഷനൊന്നും കൂടാതെ വൈദേഹിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു... രാവൺ എന്തോ അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞിറങ്ങിയതാ ആയമ്മേ... എവിടേക്കാണെന്ന് പറഞ്ഞില്ല... ത്രേയ അതും പറഞ്ഞ് കഴിപ്പില് concentrate ചെയ്തു... ഹോ..പതിയെ കഴിക്കെടീ... കല്യാണം കഴിഞ്ഞിട്ട് ഏതാനും മണിക്കൂറുകൾ കഴിഞ്ഞതേയുള്ളൂ... സ്വന്തം husband കഴിച്ചോ എന്ന് കൂടി അന്വേഷിക്കാതെ ഇരുന്ന് തട്ടുന്നത് കണ്ടില്ലേ.... അച്ചു അതും പറഞ്ഞ് ത്രേയയിലേക്ക് ലുക്ക് വിട്ടു തന്നെ ടേബിളിൽ ഇരുന്ന ഒരു പഴം തൊലിച്ച് വായിലേക്ക് തിരുകി... എന്റെ husband ഉം ഞാനും തമ്മിൽ

💬 Comments

View all comments