0%

Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]

Author : Kambikathakal Read All Parts 1.4K
കാര്യത്തിലേക്കേ... അച്ചു അതു പറഞ്ഞതും ത്രേയയും,നിമ്മിയും,കൺമണിയും കുട്ടികളേയും കൂട്ടി ഹാളിന്റെ ഒരു കോർണറിലേക്ക് പതിയെ നടന്നു... രാവൺ മോനേ...നീ റൂമിൽ പോയി എല്ലാം ഒന്ന് സെറ്റാക്ക് അപ്പോഴേക്കും ഞങ്ങളങ്ങോട്ട് വരാം..ന്തേ... അച്ചു കാര്യമായി പ്ലാനുകൾ ഓരോന്നും രാവണിനോട് അവതരിപ്പിക്കുമ്പോഴും രാവണിന്റെ നോട്ടം പോയത് ത്രേയയിലേക്കായിരുന്നു....കുട്ടികൾക്കൊപ്പം കുസൃതി കാട്ടി നിന്ന ത്രേയയെ അവളറിയാതെ നോക്കി കാണുകയായിരുന്നു രാവൺ... പെട്ടെന്നാണ് ത്രേയയുടെ ദാവണി തുമ്പിൽ വിളക്കിലെ അഗ്നി പടരുന്ന ദൃശ്യം രാവണിന്റെ ശ്രദ്ധയിൽപെട്ടത്..... പൊടുന്നനെ അവന്റെ മുഖഭാവം പോലും വ്യത്യാസപ്പെടാൻ തുടങ്ങി...ചെറിയൊരു പുഞ്ചിരിയോടെ നിന്ന രാവണിന്റെ മുഖത്ത് പരിഭ്രാന്തി പടരാൻ തുടങ്ങി...ത്രേയ അത് ശ്രദ്ധിക്കാതെയാണ് നില്ക്കുന്നതെന്ന് മനസിലാക്കിയതും അവന് മുന്നിൽ പ്ലാൻ പറഞ്ഞു നിന്ന അച്ചൂനെ തള്ളിമാറ്റി രാവൺ ത്രേയയ്ക്കരികിലേക്ക് പാഞ്ഞു... അച്ചുവും,ശന്തനുവും,അഗ്നിയും ഹരിയും കൂടി ഒന്നും മനസിലാകാത്ത പോലെ കണ്ണും മിഴിച്ച് രാവണിനെ തന്നെ നോക്കി നിൽക്ക്വായിരുന്നു... പെട്ടെന്നാണ് ഹരീടെ ഇളയ സന്താനമായ പാർത്ഥി ത്രേയയ്ക്ക് പിന്നിൽ വന്നു നിന്നത്... ദേ...നിമ്മിയാന്റീ..ത്രേയേടെ ഉടുപ്പിൽ തീ പിടിച്ചു... പാർത്ഥി അങ്ങനെ പറഞ്ഞതും ത്രേയയും നിമ്മിയും കൺമണിയും ഒരുപോലെ വെപ്രാളപ്പെട്ട് ദാവണിത്തുമ്പ് കുടിയാൻ തുടങ്ങി.... പെട്ടെന്നാണ് പാർത്ഥി പൂജയ്ക്ക് വച്ചിരുന്ന കിണ്ടിയിലെ വെള്ളം ത്രേയയുടെ ഡ്രസ്സിലേക്കെടുത്തൊഴിച്ചത്....ആ രംഗം നടക്കുമ്പോൾ രാവൺ ത്രേയയ്ക്ക് തൊട്ടടുത്ത് എത്തിയിരുന്നു..... പക്ഷേ രാവൺ എത്തും മുമ്പേ തന്നെ കുഞ്ഞാണെങ്കിലും പാർത്ഥി കാര്യം സോൾവ് ആക്കിയിരുന്നു....
പരിഭ്രമത്തോടെ ത്രേയയ്ക്കരികിലേക്ക് ഓടിയടുത്ത രാവൺ ഡ്രസ്സിലെ തീയണഞ്ഞതും നിന്നിടത്ത് തന്നെയൊന്ന് slow ആയി...തീ പൂർണമായും അണച്ച് ദാവണി തുമ്പ് കുടഞ്ഞു നിന്ന ത്രേയ അപ്പോഴാണ് രാവൺ തന്റെ പിന്നിലുണ്ടെന്ന കാര്യം തിരിച്ചറിഞ്ഞത്...

💬 Comments

View all comments