0%

Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]

Author : Kambikathakal Read All Parts 1.4K
നിൽക്ക്വായിരുന്നു രാവൺ... ബാക്കി രണ്ടെണ്ണവും ഇതിനെല്ലാം വെറുതെ ചിരിച്ചു കൊടുക്കുന്നുണ്ടായിരുന്നു... ശ്ശേ...നമ്മള് മാറ്ററിൽ നിന്നും വല്ലാണ്ട് വ്യതി ചലിക്കുന്നു ഹരിയേട്ടാ...come to the point... അച്ചു പറയാൻ വരുന്ന കാര്യം എന്താണെന്ന് മറ്റാരേക്കാളും ഭംഗിയായി അഗ്നിയ്ക്ക് വ്യക്തമായിരുന്നു...അവനത് മനസ്സിലാക്കിയതും ആദ്യം നോക്കിയത് കൺമണിയുടെ മുഖത്തേക്കായിരുന്നു... പിന്നെ പതിയെ അച്ചൂനെ കാര്യത്തിൽ നിന്നും വ്യതിചലിപ്പിക്കാൻ ശ്രമിച്ചു... അച്ചൂട്ടാ നീ രാവണിനേം കൂട്ടി മുകളിലേക്ക് ചെല്ല്... ബാക്കിയൊക്കെ നമുക്ക് പിന്നെ സംസാരിക്കാം... അഗ്നി കാര്യം തിരുച്ചു വിടാൻ ശ്രമിക്കുന്നത് കൺമണിയ്ക്ക് പെട്ടെന്ന് മനസിലായി...അവളത്  ഒരു ചിരിയടക്കി കേട്ട ശേഷം പൂജ കഴിഞ്ഞു ശേഷിച്ച സാധനങ്ങൾ ഓരോന്നായി അടുക്കി വയ്ക്കാൻ തുടങ്ങി....അപ്പോഴാണ് ആ കൂട്ടത്തിൽ നിന്ന ശന്തനൂന്റെ കണ്ണുകൾ കൺമണിയിലേക്ക് പാഞ്ഞത്...അച്ചു പറയുന്ന കാര്യങ്ങൾക്ക് യാന്ത്രികമായി ചിരിയ്ക്കുന്നുണ്ടെങ്കിലും ശന്തനൂന്റെ നോട്ടം കൺമണിയിലേക്ക് മാത്രമായിരുന്നു..... അപ്പോ എല്ലാം സെറ്റ്.. നമുക്കെങ്കില് റൂമിലേക്ക് വിട്ടാലോ...??? അച്ചു അതും പറഞ്ഞ് ശന്തനൂന്റെ തോളിലേക്ക് ഒരു തട്ട് കൊടുത്തതും അവൻ നിന്ന നിൽപ്പിൽ ആകെയൊന്ന് ഞെട്ടിയുണർന്നു... അവിടെ സംസാരിച്ച ഒന്നിനും കാര്യമായ ശ്രദ്ധ കൊടുക്കാതെ നിന്നതു കൊണ്ട് ശന്തനൂന് തീരുമാനങ്ങളൊന്നും നിശ്ചയമുണ്ടായിരുന്നില്ല... എന്താടാ... എവിടേക്കാ...??? ശന്തനു ഒന്നും അറിയാതെ വായും പൊളിച്ചു നിൽക്കുന്നത് കണ്ടതും അച്ചു നടുവിന് കൈതാങ്ങി നിന്നുകൊണ്ട് ശന്തനൂനെ അടിമുടി ഒന്നു നോക്കി.... രാമായണം ഇത്രയും വായിച്ചു കഴിഞ്ഞപ്പോ സീത രാമന്റെ ആരാന്നോ...കുഞ്ഞമ്മയാടാ...കുഞ്ഞമ്മ...!!!! ഹല്ല പിന്നെ...!!!
അച്ചു അതും പറഞ്ഞ് കലിപ്പിച്ചു കൊണ്ട് ചുറ്റുമൊന്ന് കണ്ണോടിച്ചപ്പോഴാ ഹാളിന്റെ കോർണറിൽ നിന്ന കൺമണിയെ കണ്ടത്... ഹോ.. വെറുതെ അല്ല ഇയാള് നിലാവത്ത് അഴിച്ചു വിട്ട ആ

💬 Comments

View all comments