0%

Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]

Author : Kambikathakal Read All Parts 1.6K
വാക്കുകൾ രാവണിലെ ദേഷ്യത്തെ ആളിക്കത്തിച്ചു.... അവാനാ ദേഷ്യത്തിൽ തന്നെ അവളുടെ കൈയ്യിലെ പിടി ഒന്നുകൂടി മുറുക്കി... നീ ഈ പറയുന്നതിന്റെ seriousness എത്രയാണെന്നറിയ്വോ നിനക്ക്.... അറിയ്വോടീ...
പണ്ട് പറഞ്ഞിട്ട് പോയ പോലെ വായിൽ തോന്നിയത് എന്തും പറയാമെന്നാ... നിന്നെ മരണത്തിന് വിട്ടുകൊടുത്തിട്ടൊരു ജീവിതം എനിക്കുണ്ടാവുംന്ന് തോന്നുന്നുണ്ടോ നിനക്ക്....സ്ഥലകാല ബോധം പോലും മറന്ന് ദേഷ്യത്തോടെ രാവണങ്ങനെ പറഞ്ഞതും ത്രേയയുടെ കണ്ണുകൾ സന്തോഷത്തോടെ വിടർന്നു....ഒരു നിമിഷം അവളവന്റെ കണ്ണുകളിലേക്ക് തന്നെ ഉറ്റു നോക്കി നിന്നു...ഓർക്കാപ്പുറത്ത് പറഞ്ഞു പോയ സത്യങ്ങൾ തന്റെ ബോധ മനസിനെ ഉണർത്തിയതും രാവൺ പതിയെ അവളിലെ പിടി അയച്ച് തിരിഞ്ഞു..... അവൻ പറഞ്ഞു പോയ വാക്കുകൾ ഓർത്ത് സ്വയം ശപിയ്ക്ക്യായിരുന്നു അപ്പോൾ...രാവൺ...നീ...നീയിപ്പോ എന്താ പറഞ്ഞത്...??? അതിനർത്ഥം നിനക്ക്...നിനക്കിപ്പോഴും എന്നെ...നിനക്കിപ്പോഴും എന്നെ ഇഷ്ട......വെറുപ്പാണ് ത്രേയ..... നിന്നെ കാണുന്നത്,നിന്റെ സംസാരം, എല്ലാവരോടും നീ നല്ല കുട്ടിയായി ഇടപെടുന്നത്...എല്ലാം വെറുപ്പാണ്... നിന്റെ സന്തോഷങ്ങൾ, എന്റെ മുന്നിൽ നീ കാണിക്കുന്ന ഈ വാശി,എന്തിന് നിന്റെ മുഖത്ത് വിരിയുന്ന പുഞ്ചിരി പോലും എന്നെ ഭ്രാന്ത് പിടിപ്പിക്കുന്ന പോലെയാ... നിന്നെ ഒരിക്കൽ കൂടി നേരിട്ട് കാണുംന്ന് പ്രതീക്ഷിച്ചതല്ല ഞാൻ... അപ്പോഴാ എന്റെ സമാധാനം കെടുത്താനായി നീ ഇവിടേക്ക് അവതരിച്ചിരിക്കുന്നത്... രാവൺ...നീ എന്തൊക്കെയാ ഈ പറയുന്നത്... നിനക്ക് ഇങ്ങനെയൊക്കെ എന്നോട് പറയാൻ എങ്ങനെ തോന്നുന്നു.....നീ എന്നെ പണ്ട് സ്നേഹിച്ചിരുന്നു എന്ന് പറഞ്ഞത് സത്യം തന്നെ ആയിരുന്നോ...അതോ വെറുതെ ഒരു നേരം പോക്കിന് വേണ്ടി മാത്രം ആയിരുന്നോ.... എന്തായാലും നിന്നെ അന്നു ഞാൻ വേദനിപ്പിച്ചതിന്റെ നൂറിരട്ടി നീ അന്നും ഇന്നും എന്നെ വേദനിപ്പിച്ചു കൊണ്ടേയിരിക്ക്യാ... നീ ഇങ്ങനെയൊക്കെ പറയുമ്പോ

💬 Comments

View all comments