0%

Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]

Author : Kambikathakal Read All Parts 1.6K
സമയം വേദ്യ കലശകുംഭം നിലത്ത് വീഴാതെ കൈ അയച്ചെടുക്കാൻ കിണഞ്ഞ് പരിശ്രമിക്ക്വായിരുന്നു... പൂവള്ളിയിലെ ഓരോരുത്തരായി ബംഗ്ലാവ് വിട്ട് പോയിട്ടും ആരും വേദ്യയെ അന്വേഷിച്ചിരുന്നില്ല... രാവണിനൊപ്പം വേദ്യയും പൂവള്ളിയിലേക്ക് പോയിട്ടുണ്ടാവും എന്നാശ്വസിച്ച് ഊർമ്മിളയും വൈദിയും ബംഗ്ലാവ് വിട്ട് പൂവള്ളിയിലേക്ക് യാത്ര തിരിച്ചു....ഹരിണിയുടെ ചിന്തയും ഏതാണ്ട് അതുപോലെ തന്നെ ആയിരുന്നു.... ഒടുവിൽ എല്ലാവരും പിരിഞ്ഞു തുടങ്ങിയതും അച്ചു തന്നെ വേദ്യയുടെ അടുക്കലേക്ക് നടന്നു ചെന്നു... അയ്യോ..വേദ്യേ... ഞാൻ നിന്റെ കാര്യം ശരിയ്ക്കും മറന്നേ പോയെടീ..സോറി... അച്ചു അതും പറഞ്ഞ് വേദ്യേടെ കൈയ്യിലിരുന്ന താലം കൈയ്യിൽ വാങ്ങി വച്ചു...കാണികളായ അഗ്നിയും ശന്തനുവും മുഖത്തൊരു ആക്കിയ ചിരി വിരിയിച്ചു നിൽക്കുന്നത് കണ്ടതും വേദ്യയ്ക്ക് തരിച്ചു കയറാൻ തുടങ്ങി... നീ...നീ എന്നെ മനപൂർവ്വം ട്രാപ്പിലാക്കാൻ നോക്കിയതല്ലേടാ... എനിക്ക് മനസ്സിലാകും അച്ചൂ നിന്റെയൊക്കെ പ്ലാൻ..അവൾക്ക് വേണ്ടിയല്ലേ ഇതെല്ലാം...
വേദ്യ കലിപ്പ് ഫിറ്റ് ചെയ്ത് അച്ചൂന് മുന്നിലേക്ക് പാഞ്ഞടുത്തു...അത് കണ്ടതും അച്ചു അഗ്നിയ്ക്കരികിലേക്ക് അഭയം തേടി... അഗ്നിയേട്ടാ.. നിങ്ങളും ഇതിന് കൂട്ടു നിന്നോ...കഷ്ടം തന്നെ...!!! നിങ്ങൾക്കൊക്കെ എത്രനാൾ എന്നെ ഹേമന്തേട്ടനിൽ നിന്നും ഇങ്ങനെ അകറ്റി നിർത്താനാകും.... ഏറിപ്പോയാൽ രണ്ടു മാസം...അത് കഴിയുമ്പോ ഈ വേദ്യേടെ കഴുത്തിലുണ്ടാവും ഹേമന്തേട്ടൻ അണിയിച്ചു തരുന്ന താലി....അത് വരെ നീയൊക്കെ ചെയ്യാൻ കഴിയുന്നത് എന്താന്ന് വച്ചാൽ ചെയ്യ്.... വേദ്യ അത്രയും പറഞ്ഞ് അവരെ വിട്ടകന്നു നടക്കാൻ ഭാവിച്ചു... രണ്ട് മാസം കഴിയുമ്പോൾ രാവൺ നിന്റെ കഴുത്തിൽ താലി അണിയിച്ചു തരും എന്നത് future tense അല്ലേ വേദ്യ... ഞാൻ present ലാണ് ജീവിയ്ക്കുന്നത്.. അഗ്നിയുടെ ആ സ്വരം നന്നേ കടുത്തിരുന്നു....അത് കേട്ടതും വേദ്യ

💬 Comments

View all comments