0%

Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]

Author : Kambikathakal Read All Parts 1.6K
ഞെട്ടി... ഏയ്... എന്റേത് അത്ര മോശം character ഒന്നുമല്ല കൺമണീ... പിന്നെ എങ്ങനെ വിളിച്ചു തുടങ്ങും എന്ന് അറിയാതെ വന്നപ്പോ താനെന്ന് വിളിച്ചു തുടങ്ങിയതാ... എങ്കിലും അത് വേണ്ട..എന്നെ ശന്തനു കൺമണീന്ന് വിളിച്ചോ... പിന്നെ psychology ൽ അത്യാവശ്യം പിടി ഉള്ളത് കൊണ്ട് എനിക്ക് പെട്ടെന്ന് ഒരാളെ മനസിലാവുംന്ന് കൂട്ടിക്കോ.... കൺമണി അങ്ങനെ പറഞ്ഞതും ശന്തനു അവൾക് മുന്നിൽ വോൾട്ടേജ് കുറഞ്ഞ ഒരു ചിരി പാസാക്കി നിന്നു... അല്ല..ശന്തനൂന്റെ favourite colour എന്താ...?? കൺമണീടെ പെട്ടെന്നുള്ള ആ ചോദ്യം കേട്ട് ശന്തനു അവൾക് നേരെ ലുക്ക് വിട്ടു... അതെന്താ കൺമണി അങ്ങനെ ചോദിച്ചേ...!!! വെറുതെ... ഞാൻ ചോദിച്ചതിന് മറുപടി പറഞ്ഞേ..ഏത് കളറാ ശന്തനൂന് ഏറ്റവും ഇഷ്ടം... എന്റെ favourite colour ഓ... അത്... കൺമണിയ്ക്ക് psychology ൽ നല്ല പിടിയുണ്ടെന്നല്ലേ പറഞ്ഞേ..എന്റെ character വച്ച് ഏതാകുംന്ന് ഇയാള് തന്നെ ഒന്ന് ചിന്തിച്ച് നോക്ക്... ചിലപ്പോൾ കണ്ടെത്താൻ കഴിഞ്ഞാലോ... ശന്തനു അതും പറഞ്ഞ് കൺമണിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു കാണിച്ച് അവിടെ നിന്നും നടന്നകന്നു...അവനിൽ നിന്നും ആ ചോദ്യത്തിന്റെ ഉത്തരം കിട്ടാതെ അവള് വീണ്ടും ചിന്തയിലാണ്ടു... പിന്നെ അതവിടെ ഉപേക്ഷിച്ച് വീണ്ടും അടുക്കളയിലേക്കു നടന്നു...
_________________________________ഈ സമയം രാവൺ റീഡിംഗ് റൂമിൽ നിന്നും സ്വന്തം റൂമിലേക്ക് നടന്നു ചെന്നു....റൂമാകെ പരതിയിട്ടും അവിടെയെങ്ങും അവന് ത്രേയയെ കണ്ടെത്താൻ കഴിഞ്ഞില്ല...ബെഡിലും,ബാത്റൂമിലും റൂമാകെയും അവൻ അവളെ അന്വേഷിച്ചെങ്കിലും എവിടെയും അവൾ ഉണ്ടായിരുന്നില്ല... ഇവളിതെവിടെ പോയി...ഇനി അവൾടെ റൂമിലേക്ക് തന്നെ പോയിട്ടുണ്ടാക്വോ...??? രാവൺ അതും ചിന്തിച്ചു നിന്നപ്പോഴാണ് ബാൽക്കണി ഡോറ് തുറന്ന് കിടക്കുന്നത് അവന്റെ

💬 Comments

View all comments