0%

Chapter Title : ?രാവണത്രേയ? [ മിഖായേൽ]

Author : Kambikathakal Read All Parts 545
ആ ശാപത്തിൽ നിന്നും രക്ഷനേടാൻ നോക്കണം എന്റേട്ടൻ.... അതുമാത്രമേ എനിക്ക് പറയാനുള്ളൂ.... വേണു അത്രയും പറഞ്ഞ് അകത്തേക്ക് നടന്നതും മനസിൽ ഒരു നൂറ് കാര്യങ്ങൾ കണക്കുകൂട്ടി വൈദിയും പ്രഭയും അയാൾ പോകുന്നത് നോക്കി നിന്നു.... വൈദീ...വേണു...വേണു..പ്രശ്നമാകുമോ...??? ഏയ്... എവിടുന്ന്...???അവന് എന്തോ വലിയൊരു തെറ്റ് ചെയ്തു പോയ ഫീലാ....കാലം മായ്ച്ചോളും... അല്ലെങ്കിൽ തന്നെ കാലത്തിന് മായ്ക്കാൻ കഴിയാത്തതായി എന്താ ഉള്ളത്....??? അല്ല വൈദീ... വേണു എങ്ങാനും ആ കേസ് reopen ചെയ്താൽ....??? അതിന് അവൻ മുതിരില്ല... എനിക്ക്... എനിക്കറിയാം എന്ത് വേണംന്ന്....!!! കൈവിരലുഴിഞ്ഞു കൊണ്ട് ഒരു ഗൂഢലക്ഷ്യം മുന്നിൽ കണ്ട് വൈദി അതും പറഞ്ഞ് റൂമിലേക്ക് നടന്നു.... ____________________________________ രാവൺ നീ എവിടേക്കാ...???ഒരു റൗണ്ട് കൂടി കഴിഞ്ഞിട്ട് പോരേ....??? കാരംസ് കളി മതിയാക്കി ചെയറിൽ നിന്നും എഴുന്നേൽക്കാൻ ഭാവിച്ച രാവൺ അഗ്നിയുടെ ആ ചോദ്യം കേട്ട് അവന് നേരെ തിരിഞ്ഞു.... തുടരും.......

💬 Comments

View all comments