0%

Chapter Title : ?രാവണത്രേയ? [ മിഖായേൽ]

Author : Kambikathakal Read All Parts 521
പ്രഭയുടെ കണ്ണുകളിൽ അപ്പോഴും ചെറിയൊരു കുറ്റബോധവും,ദയനീയതയും നിറഞ്ഞിരുന്നു.... വൈദിയുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി ആ രാത്രി കഴുകൻ കണ്ണുകളോടെ നിന്ന ആ കറുത്ത രൂപങ്ങൾ അവളെ വേട്ടയാടി...തന്റെ മകന് മുന്നിൽ പിച്ചി ചീന്തപ്പെട്ട വൃന്ദയെ ഒരു പകയോടെ നോക്കി വൈദിയും, അയാൾക്കൊപ്പം പ്രഭയും പൂവള്ളി മനയ്ക്ക് പടിയിറങ്ങി....മാധവിന്റേയും കുടുംബത്തിന്റേയും ശവശരീരങ്ങൾ ഒരു തെളിവുകളും ശേഷിക്കാതെ മറവ് ചെയ്യണം എന്നൊരു നിർദ്ദേശം കൂടി നല്കിയിട്ടാണ് അവർ ഇരുവരും തിരികെ വീട്ടിലേക്ക് മടങ്ങിയത്..... വീട്ടിലേക്കുള്ള യാത്രയിലുടനീളം പ്രഭയുടെ മുഖത്ത് പരിഭ്രമം നിഴലിച്ചിരുന്നു...അതിനെ ഒരുതരം പരിഹാസച്ചിരിയോടെ വൈദി സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു...പെട്ടന്നാണ് വൈദിയുടെ മൊബൈൽ റിംഗ് ചെയ്തത്.... ഡ്രൈവിംഗ് തുടർന്നു കൊണ്ട് തന്നെ അയാൾ ആ കോള് അറ്റന്റ് ചെയ്തു.... അയാളുടെ മുഖത്തെ ചിരിയിൽ നിന്നും കാര്യം ഏറെക്കുറെ പ്രഭ മനസിലാക്കിയിരുന്നു.... എങ്കിലും കോള് കട്ട് ചെയ്യും വരെ കാര്യം അറിയാനായി അയാൾ കാത്തിരുന്നു....സംസാരമെല്ലാം കഴിഞ്ഞ് വൈദി ഒരു പുഞ്ചിരിയോടെ തന്നെ കോള് കട്ട് ചെയ്ത് വച്ചു... ആരായിരുന്നു വൈദീ...??? അതോ.. രാഘവേന്ദ്ര...അവരേറ്റ ജോലി ഫിനിഷ്... നാലെണ്ണത്തിനേം തീർത്തു....ഇനി മറവ് ചെയ്യാൻ അവന്മാരുടേതായ ചില രീതികളുണ്ട് അതനുസരിച്ച് ചെയ്തോളും...
വൈദീടെ മുഖത്ത് വിരിഞ്ഞ ചിരിയും സന്തോഷവും കാണും തോറും പ്രഭ വിറയലോടെ മുഖം വീണ്ടും കെർച്ചീഫിനാൽ ഒപ്പിയെടുത്തു... എങ്കിലും...വൈദീ...ആ കുഞ്ഞുങ്ങളേം...ആ പെണ്ണിനേം ഒന്നും ചെയ്യണ്ടായിരുന്നു... നമ്മുടെ ശത്രു അവനായിരുന്നില്ലേ...അവനെ മാത്രം തീർത്താൽ മതിയായിരുന്നു....അവരെ ഒന്നും ചെയ്യേണ്ടിയിരുന്നില്ല.... അതൊക്കെ ഇപ്പോ തോന്നും പ്രഭേ... നാളെ നമുക്ക് മുന്നിൽ നിവർന്നു നിന്ന് ചോദ്യം ചെയ്യുമ്പോൾ തോന്നും അന്ന് കൊല്ലാതെ വിട്ടത് തെറ്റായിരുന്നൂന്ന്... അതുകൊണ്ട് ആ വിധ

💬 Comments

View all comments