0%

Chapter Title : Rahasyangal 1 [SwanthamDeepa]

Author : SwanthamDeepa Read All Parts 2426

അവളുടെ ഫോണിന്റെ ചാർജ് തീർന്നു ടിവിയിൽനിന്നും ഡിസ്കണക്ട് ആയി.

ഫോൺ ചാര്ജറിൽ കുത്തി വച്ച് ഗ്ലാസും നിറച്ചു തിരിച്ചെത്തുന്നതിനകം ടിവിയിൽനിന്നും ഏതോ പഴയ ഗസൽ പ്ലേയ് ആയിത്തുടങ്ങി. സോഫയിൽ അഞ്ജലി വച്ചിട്ടുപോയ അവളുടെ ഫോൺ താനേ കണക്ട് ആയതായിരുന്നു . ഒരു നെടുവീർപ്പിട്ടു മീര തിരിച്ചു സോഫയിൽ വന്നിരുന്നു.

പെട്ടെന്ന് ടിവിയിൽ ഒരു മെസ്സേജ് നൊട്ടിഫിക്കേഷൻ.

"വാട്സപ്പ് :  അർജുൻ(എസ് ആർ): മാഡം, ആ 7 ഓ'ക്ലോക്ക് എമർജൻസി ടിഫിക്കൽട് ആയിരുന്നു. ബട്ട് എല്ലാം നന്നായി പോയി. മാഡം ആണ് എല്ലാം ശെരിയാക്കിയത്."

മീരക്കറിയാം ഈ അർജുൻ പയ്യനെ. സ്മാർട്ട് ആണ്. ഒരു കേസ് ഡിസ്‌കസ് ചെയ്യാൻ അവനെ കോണ്ടാക്ട് ചെയ്യാൻ മീര ഇന്ന് ഡിപ്പാർട്മെന്റിൽ വിളിച്ചിരുന്നു. പക്ഷെ ഇന്നവൻ ഒരു  കോൺഫെറെൻസിനു നേരത്തെ ലീവ് എടുത്തു പോയി എന്നാണ് പറഞ്ഞത്. പിന്നെങ്ങനെ ആണോ ആവോ ഇന്ന് വൈകിട്ടത്തെ എമെർജൻസിയിൽ വന്നു പെട്ടത് എന്ന് മീര ചിന്തിച്ചു. എന്നിട്ടു കുറച്ചൂടെ വൈൻ കുടിച്ചു. അപ്പൊ ദേ അടുത്ത മെസ്സേജ്.

"വാട്സപ്പ് :  അർജുൻ(എസ് ആർ): ആക്ച്വലി മാഡം. ഐ ക്യാൻ സ്റ്റിൽ സ്മെൽ യു ഓൺ മൈ ഹാൻഡ്‌സ്. ഉറക്കം വരുന്നില്ല."

മീരയുടെ നെഞ്ചിൽ പെട്ടെന്നെന്തോ ഒരു ഭാരം വീണ പോലെ. അവൾ വൈൻ ഗ്ലാസ് താഴെ വച്ചു.  രാവിലെ ഡിപ്പാർട്മെൻറ് വിട്ട ഇവനെന്താണ് വൈകുന്നേരം ഒരു എമർജൻസി? പിന്നെ അടുത്ത ആ മെസ്സേജ് എന്തായിരുന്നു? അവന്റെ കയ്യിൽ അവളുടെ മണമോ? ഉറക്കം വരുന്നില്ലെന്നോ?

മീര എന്ത് വിചാരിക്കണം എന്നറിയാതെ എന്തോ പോലെ ആയി. എന്തെങ്കിലും സാധാരണ കാരണം ഉണ്ടാകും അവൾക്കു മനസ്സിലാവാത്തത്. എന്തെങ്കിലും പ്രാങ്ക് ആയിരിക്കുമോ? എന്തായാലും അഞ്ജലിയോട് ഇൻഡയറക്റ്റ് ആയിട്ട് ചോദിക്കാം. അവൾ എന്റടുത്തു പറയാതിരിക്കില്ല.

പെട്ടെന്ന് ബെഡ്റൂമിന്റെ വാതൽ അടക്കുന്ന ശബ്ദം കേട്ടു. അഞ്ജലി തിരിച്ചു വന്നിരുന്നു.

"ആഹാ നീ ഗസൽ ഒക്കെ കേട്ടുതുടങ്ങിയോ?".

"ഇല്ലെടി അത് നിന്റെ ഫോൺ ആണ്. എന്റെ ചാർജ് തീർന്നു."

മീര അഞ്ജലിയെ ഒന്ന് നിരീക്ഷിച്ചു. വന്നു ഫോൺ എടുത്തു നോക്കിയ അഞ്ജലിയുടെ മുഖത്ത് പെട്ടെന്നൊരു ചെറിയ ചിരി വന്നിട്ടതങ്ങു പോയി.

"ഇന്ന് വൈകിട്ട് കുറെ ആക്സിഡന്റ് കേസ് ഉണ്ടായിരുന്നു എന്ന് കേട്ട്. ബിസി ആയിരുന്നോ?"

"അതേടാ. നാല് ആക്സിഡന്റ്."

" ജൂനിയർസ് എല്ലാരും ഉണ്ടായിരുന്നോ? അർജുനൊക്കെ?"

പെട്ടെന്ന് അർജുന്റെ പേര് കേട്ട അഞ്ജലി ചെറുതായിട്ടൊന്നു ഞെട്ടി. അവളതു അധികം പുറത്തു

💬 Comments

View all comments