Chapter Title : Rahasyangal 1 [SwanthamDeepa]
അവളുടെ ഫോണിന്റെ ചാർജ് തീർന്നു ടിവിയിൽനിന്നും ഡിസ്കണക്ട് ആയി.
ഫോൺ ചാര്ജറിൽ കുത്തി വച്ച് ഗ്ലാസും നിറച്ചു തിരിച്ചെത്തുന്നതിനകം ടിവിയിൽനിന്നും ഏതോ പഴയ ഗസൽ പ്ലേയ് ആയിത്തുടങ്ങി. സോഫയിൽ അഞ്ജലി വച്ചിട്ടുപോയ അവളുടെ ഫോൺ താനേ കണക്ട് ആയതായിരുന്നു . ഒരു നെടുവീർപ്പിട്ടു മീര തിരിച്ചു സോഫയിൽ വന്നിരുന്നു.
പെട്ടെന്ന് ടിവിയിൽ ഒരു മെസ്സേജ് നൊട്ടിഫിക്കേഷൻ.
"വാട്സപ്പ് : അർജുൻ(എസ് ആർ): മാഡം, ആ 7 ഓ'ക്ലോക്ക് എമർജൻസി ടിഫിക്കൽട് ആയിരുന്നു. ബട്ട് എല്ലാം നന്നായി പോയി. മാഡം ആണ് എല്ലാം ശെരിയാക്കിയത്."
മീരക്കറിയാം ഈ അർജുൻ പയ്യനെ. സ്മാർട്ട് ആണ്. ഒരു കേസ് ഡിസ്‌കസ് ചെയ്യാൻ അവനെ കോണ്ടാക്ട് ചെയ്യാൻ മീര ഇന്ന് ഡിപ്പാർട്മെന്റിൽ വിളിച്ചിരുന്നു. പക്ഷെ ഇന്നവൻ ഒരു കോൺഫെറെൻസിനു നേരത്തെ ലീവ് എടുത്തു പോയി എന്നാണ് പറഞ്ഞത്. പിന്നെങ്ങനെ ആണോ ആവോ ഇന്ന് വൈകിട്ടത്തെ എമെർജൻസിയിൽ വന്നു പെട്ടത് എന്ന് മീര ചിന്തിച്ചു. എന്നിട്ടു കുറച്ചൂടെ വൈൻ കുടിച്ചു. അപ്പൊ ദേ അടുത്ത മെസ്സേജ്.
"വാട്സപ്പ് : അർജുൻ(എസ് ആർ): ആക്ച്വലി മാഡം. ഐ ക്യാൻ സ്റ്റിൽ സ്മെൽ യു ഓൺ മൈ ഹാൻഡ്‌സ്. ഉറക്കം വരുന്നില്ല."
മീരയുടെ നെഞ്ചിൽ പെട്ടെന്നെന്തോ ഒരു ഭാരം വീണ പോലെ. അവൾ വൈൻ ഗ്ലാസ് താഴെ വച്ചു. രാവിലെ ഡിപ്പാർട്മെൻറ് വിട്ട ഇവനെന്താണ് വൈകുന്നേരം ഒരു എമർജൻസി? പിന്നെ അടുത്ത ആ മെസ്സേജ് എന്തായിരുന്നു? അവന്റെ കയ്യിൽ അവളുടെ മണമോ? ഉറക്കം വരുന്നില്ലെന്നോ?
മീര എന്ത് വിചാരിക്കണം എന്നറിയാതെ എന്തോ പോലെ ആയി. എന്തെങ്കിലും സാധാരണ
💬 Comments
View all comments